ഉള്ളടക്കത്തിലേക്ക് പോവുക

"ആറ്റുവാത്തല എൽ എഫ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
46210 (സംവാദം | സംഭാവനകൾ)
കുട്ടികളുടെ എണ്ണം. പ്രധാന അധ്യാപികയുടെ പേര് തുടങ്ങിയ കാര്യങ്ങളാണ് തിരുത്തിയത്.
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}         {{schoolwiki award applicant}}
{{prettyurl|Attuvathal LF LPS}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൈനകരി
|സ്ഥലപ്പേര്=കൈനകരി
വരി 18: വരി 16:
|പിൻ കോഡ്=688501
|പിൻ കോഡ്=688501
|സ്കൂൾ ഫോൺ=0477 2724490
|സ്കൂൾ ഫോൺ=0477 2724490
|സ്കൂൾ ഇമെയിൽ=Kainkary1@gmail.com
|സ്കൂൾ ഇമെയിൽ=lflpsKainkary1@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കൊമ്പ്
|ഉപജില്ല=മങ്കൊമ്പ്
വരി 36: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=190
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=190
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=7
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=190
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി. പി.മാത്യൂ
|പ്രധാന അദ്ധ്യാപിക=ഷാനി പി ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബാബുക്കുട്ടൻ പി. എൻ
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് എൻ.
|എം.പി.ടി.എ. പ്രസിഡണ്ട്=ബെറ്റസി വിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനി മനോജ്‌
|സ്കൂൾ ചിത്രം=46210-1.png
|സ്കൂൾ ചിത്രം=46210-1.png
|size=350px
|size=350px
വരി 65: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ്  ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ /എയ്‌ഡഡ്‌ വിദ്യാലയമാണ്.  
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ്  സബ്ജില്ലയിൽ കൈനകരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി എയ്‌ഡഡ്‌ വിദ്യാലയമാണ്.  


== ചരിത്രം ==
== ചരിത്രം ==
കുട്ടനാടിൻറെ തിലകക്കുറിയായി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രശോഭിച്ചു നിൽകുന്ന ലിറ്റിൽഫ്ലവർ എൽ പി സ്കൂൾ സ്ഥാപിതമായത് 1928ൽ‍ ആണ്.സന്യാസിനിസമൂഹത്തിൻറെ പ്രയത്നഫലമായി വിശുദ്ധ ചാവറപിതാവിൻറെ മദ്ധ്യസഥതയിൽ നിലകൊളളുന്ന ഒരു പൊൻനക്ഷത്രമാണ് ഈ സ്കൂൾ പാവപ്പെട്ടവരുടെയും അക്ഷീണം പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനാലും ഒരു കൂട്ടം അധ്യാപകരാലും മറ്റ് ജീവനക്കാരാലും അനുഗ്രഹീതമാണ്.മാനേജ്മെൻറിൻറെ അകമഴിഞ്ഞസഹായം സ്കൂളിൻറെ പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത് ഏറെ സഹായകരമാണ് 212കുട്ടികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയത്തിന് ഇന്ന് ഏറെ സാമ്പത്തിക പരാധീനതകൾ ഉണ്ട്.ഇന്നത്തെ മാറുന്ന കാലത്തിനനുസരിച്ച് ഭൌതിക സാഹചര്യത്തിൻറെ അഭാവം സ്കൂളിനെ എല്ലാതരത്തിലും ബാധിക്കുന്നു          
വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ സി . എം .സി സന്യാസിനി സമൂഹത്തിന്റെ പ്രയത്നഫലമായി 1928 ൽ സ്കൂൾ സ്ഥാപിതമായി. അക്ഷീണം പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്നാലും ഒരു കൂട്ടം അദ്ധ്യാപകരാലും നല്ലവരായ രക്ഷകർത്താക്കളുടെയും സഹകരണത്താൽ സ്കൂൾ മികവിന്റെ പാതയിലൂടെ മുന്നോട്ടു നീങ്ങുന്നു. ചങ്ങനാശ്ശേരി മാനേജ് മെന്റിന്റെ  അകമഴിഞ്ഞ സഹായം സ്കൂളിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതിന് ഏറെ സഹായകമാകുന്നു. പ്രശസ്തരായ അനേകം വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.         
 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ  ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . കളിസ്ഥലം തീരെയില്ല എന്നതും അടുക്കളക്ക് സൗകര്യം പോര എന്നതും പരിമിതികളാണ്.
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ  ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .
വൈദ്യുതീകരിച്ച എട്ട് ക്ലാസ് മുറികൾ.
വൈദ്യുതീകരിച്ച എട്ട് ക്ലാസ് മുറികൾ.
കമ്പ്യൂട്ടർ ലാബ് ,(ഒരു കമ്പ്യൂട്ടർ).
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി.
ലൈബ്രറി.
ശൌചാലയം.
ശൌചാലയം.
വരി 86: വരി 82:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കല ,കായിക, പ്രവർത്തിപരിചയ മൽസരത്തിന് പ്രത്യേകം പരിശീലനം
കല ,കായിക, പ്രവർത്തിപരിചയ മൽസരത്തിന് പ്രത്യേകം പരിശീലനം ഡാൻസ്‌ ക്ലാസ് ,പഠനവിനോദയാത്ര , ജൈവ പച്ചക്കറി കൃഷി ,ദിനാചരണാഘോഷങ്ങൾ
ഡാൻസ്‌ ക്ലാസ് ,പഠനവിനോദയാത്ര , ജൈവ പച്ചക്കറി കൃഷി ,ദിനാചരണാഘോഷങ്ങൾ




*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
* ഭാഷാ ക്ലബ്
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
* ക്വിസ് ക്ലബ്
'എൻ .സി . സി
. S. P. C


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ : '''
സിസ്റ്റർ. ക്ലാര പി ചെറിയാൻ (1949മുതൽ


സിസ്റ്റർ. മരിയ സാലസ്
സിസ്റ്റർ. ക്ലാര പി ചെറിയാൻ (1928 -1964)


സിസ്റ്റർ. അന്നമ്മ ചാക്കോ (1964-1971)
സിസ്റ്റർ. അന്നമ്മ ചാക്കോ (1964-1971)
വരി 112: വരി 104:


സിസ്റ്റർ. അന്നമ്മ ചാക്കോ (1977-1990)
സിസ്റ്റർ. അന്നമ്മ ചാക്കോ (1977-1990)


സിസ്റ്റർ. ത്യേസിയാമ്മ ജോസഫ് (1990-1992)
സിസ്റ്റർ. ത്യേസിയാമ്മ ജോസഫ് (1990-1992)
വരി 127: വരി 117:
സിസ്റ്റർ. റ്റെസിമോൾ ജേക്കബ് (2012-2014)
സിസ്റ്റർ. റ്റെസിമോൾ ജേക്കബ് (2012-2014)


സിസ്റ്റർ. റോസമ്മ സേവ്യർ (2014-
സിസ്റ്റർ. റോസമ്മ സേവ്യർ (2014-2018)
 
സിസ്റ്റർ: ഷൈനി പി മാത്യു (2018-


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 145: വരി 137:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
#ശ്രീ സുധീപ് കുമാർ( പ്രശസ്ത പിന്നണി ഗായകൻ)
#....
#ശ്രീ കെ.കെ. ഷാജു( എക്സ് എം.എൽ.എ)
#....
#ശ്രീ റ്റി.ഡി ബാബുരാജ്( ലിംക ബുക്ക് ഓഫ് ജേതാവ്)
#.....
#ശ്രീ .ലിജിൻ ജോസ്( ഫിലിം ഡയറക്ടർ)
#അജിത്ത്( നടൻ: ചാവേർപ്പട)




==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.457257, 76.434925 | width=800px | zoom=16 }}
#ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കൈനകരിലേക്കുള്ള ബസിൽ കയറി കൈനകരി പഞ്ചായത്ത് സ്റ്റോപ്പിലിറങ്ങി തെക്കോട്ട് നൂറുമീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്താം. അതുകൂടാതെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് നെടുമുടി ഭാഗത്തേക്ക് പോകുന്ന ബോട്ടിൽ കയറി മഠം ജെട്ടിയിൽ ഇറങ്ങിയാൽ സ്കൂളിലെത്താം.
{{Slippymap|lat= 9.457257|lon= 76.434925 |zoom=16|width=800|height=400|marker=yes}}

10:56, 10 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ആറ്റുവാത്തല എൽ എഫ് എൽ പി എസ്
വിലാസം
കൈനകരി

കൈനകരി പി.ഒ.
,
688501
,
ആലപ്പുഴ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0477 2724490
ഇമെയിൽlflpsKainkary1@gmail.com
കോഡുകൾ
സ്കൂൾ കോഡ്46210 (സമേതം)
യുഡൈസ് കോഡ്32110800405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാനി പി ജോർജ്
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് എൻ. എ
എം.പി.ടി.എ. പ്രസിഡണ്ട്ജിനി മനോജ്‌
അവസാനം തിരുത്തിയത്
10-09-202546210


പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽ കൈനകരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി എയ്‌ഡഡ്‌ വിദ്യാലയമാണ്.

ചരിത്രം

വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ സി . എം .സി സന്യാസിനി സമൂഹത്തിന്റെ പ്രയത്നഫലമായി 1928 ൽ സ്കൂൾ സ്ഥാപിതമായി. അക്ഷീണം പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്നാലും ഒരു കൂട്ടം അദ്ധ്യാപകരാലും നല്ലവരായ രക്ഷകർത്താക്കളുടെയും സഹകരണത്താൽ സ്കൂൾ മികവിന്റെ പാതയിലൂടെ മുന്നോട്ടു നീങ്ങുന്നു. ചങ്ങനാശ്ശേരി മാനേജ് മെന്റിന്റെ  അകമഴിഞ്ഞ സഹായം സ്കൂളിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതിന് ഏറെ സഹായകമാകുന്നു. പ്രശസ്തരായ അനേകം വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . വൈദ്യുതീകരിച്ച എട്ട് ക്ലാസ് മുറികൾ. കമ്പ്യൂട്ടർ ലാബ് ലൈബ്രറി. ശൌചാലയം. കുടിവെള്ളപൈപ്പ്. അസംബ്ലി പന്തൽ‍. പാചകപ്പുര. ക്ലാസിൽ കുട്ടികൾക്ക് ഇരിപ്പിടങ്ങൾ . ഹിന്ദി,കമ്പ്യൂട്ടർ പഠനസൌകര്യം. ഓഫീസ്,സ്റ്റഫ്റുമും പ്രത്യേകം.

പാഠ്യേതര പ്രവർത്തനങ്ങൾ

കല ,കായിക, പ്രവർത്തിപരിചയ മൽസരത്തിന് പ്രത്യേകം പരിശീലനം ഡാൻസ്‌ ക്ലാസ് ,പഠനവിനോദയാത്ര , ജൈവ പച്ചക്കറി കൃഷി ,ദിനാചരണാഘോഷങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :

സിസ്റ്റർ. ക്ലാര പി ചെറിയാൻ (1928 -1964)

സിസ്റ്റർ. അന്നമ്മ ചാക്കോ (1964-1971)

സിസ്റ്റർ. ത്യേസിയാമ്മ എബ്രഹാം (1971-1977)

സിസ്റ്റർ. അന്നമ്മ ചാക്കോ (1977-1990)

സിസ്റ്റർ. ത്യേസിയാമ്മ ജോസഫ് (1990-1992)

സിസ്റ്റർ. റോസമ്മ ജോസഫ് (1992-1993)

സിസ്റ്റർ. അന്നമ്മ തൊമ്മി (1993-1998)

സിസ്റ്റർ. സാലി കെ എം (1998-2005)

സിസ്റ്റർ. നിർമ്മല വർഗീസ് (2005-20012)

സിസ്റ്റർ. റ്റെസിമോൾ ജേക്കബ് (2012-2014)

സിസ്റ്റർ. റോസമ്മ സേവ്യർ (2014-2018)

സിസ്റ്റർ: ഷൈനി പി മാത്യു (2018-

നേട്ടങ്ങൾ

സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി പത്ത് വർഷങ്ങളായി ഒന്നാം സ്ഥാനം


സാമൂഹ്യ-ഗണിത- ശാസ്ത്രമേളകളിൽ തുടർച്ചയായി തിളക്കമാർന്ന നേട്ടങ്ങൾ


വിദ്യാരംഗം കലാസാഹിത്യവേദിയിൽ മികച്ച നേട്ടങ്ങൾ

കായികയിനങ്ങളിൽ തുടർച്ചയായി മുൻപന്തിയിൽ

ദീപികാ ബാലജനസഖ്യം ചൊക്ക്ലേറ്റു ക്വിസ് മത്സരത്തിൽ കുട്ടനാട് സോണൽ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ അക്ഷരമുറ്റം ഉപജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം ഉപജില്ലാതല ഗണിത ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങള്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ സുധീപ് കുമാർ( പ്രശസ്ത പിന്നണി ഗായകൻ)
  2. ശ്രീ കെ.കെ. ഷാജു( എക്സ് എം.എൽ.എ)
  3. ശ്രീ റ്റി.ഡി ബാബുരാജ്( ലിംക ബുക്ക് ഓഫ് ജേതാവ്)
  4. ശ്രീ .ലിജിൻ ജോസ്( ഫിലിം ഡയറക്ടർ)
  5. അജിത്ത്( നടൻ: ചാവേർപ്പട)


വഴികാട്ടി

  1. ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കൈനകരിലേക്കുള്ള ബസിൽ കയറി കൈനകരി പഞ്ചായത്ത് സ്റ്റോപ്പിലിറങ്ങി തെക്കോട്ട് നൂറുമീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്താം. അതുകൂടാതെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് നെടുമുടി ഭാഗത്തേക്ക് പോകുന്ന ബോട്ടിൽ കയറി മഠം ജെട്ടിയിൽ ഇറങ്ങിയാൽ സ്കൂളിലെത്താം.
Map