"ജി എഫ് എൽ പി എസ് മാടാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|govt fisheries lp school madakkara}}
{{prettyurl|govt fisheries lp school madakkara}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് =കണ്ണൂക്കര
|സ്ഥലപ്പേര്=മാടാക്കര
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16221
|സ്കൂൾ കോഡ്=16221
| സ്ഥാപിതവർഷം=1946
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=കണ്ണൂക്കര പി ഒ , <br/>വടകര.വഴി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673 102
|വിക്കിഡാറ്റ ക്യു ഐഡി=Q64549967
| സ്കൂൾ ഫോൺ=  
|യുഡൈസ് കോഡ്=3204130016
| സ്കൂൾ ഇമെയിൽ=16221hmchombala@gmil.com
|സ്ഥാപിതദിവസം=03
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതമാസം=06
| ഉപ ജില്ല=ചോമ്പാല
|സ്ഥാപിതവർഷം=1946
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കണ്ണൂക്കര
| പഠന വിഭാഗങ്ങൾ1 .എൽ പി
|പിൻ കോഡ്=673102
| പഠന വിഭാഗങ്ങൾ2
|സ്കൂൾ ഫോൺ=
| മാദ്ധ്യമം=മലയാളം
|സ്കൂൾ ഇമെയിൽ=16221hmchombala@gmail.com
| ആൺകുട്ടികളുടെ എണ്ണം= 22
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 12
|ഉപജില്ല=ചോമ്പാല
| വിദ്യാർത്ഥികളുടെ എണ്ണം= 34
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒഞ്ചിയം പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5
|വാർഡ്=17
| പ്രധാന അദ്ധ്യാപകൻ= വേണുഗോപാലൻ സി കെ
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=വിജേഷ് വി       
|നിയമസഭാമണ്ഡലം=വടകര
| സ്കൂൾ ചിത്രം= 16221_gflpsm.png‎ ‎|
|താലൂക്ക്=വടകര
}}
|ബ്ലോക്ക് പഞ്ചായത്ത്=വടകര
................................
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ഫിഷറീസ്
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ കെ എം
|പി.ടി.. പ്രസിഡണ്ട്=DIVYA
|എം.പി.ടി.. പ്രസിഡണ്ട്=ASWATHY.V.P
|സ്കൂൾ ചിത്രം=16221school_photo.jpg
|size=350px
|caption=ജി എഫ് എൽ പി എസ്
|ലോഗോ=
|logo_size=50px
}}കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ, ചോമ്പാല ഉപജില്ലയിലാണ് ഗവണ്മെന്റ് ഫിഷറീസ്   എൽ. പി സ്കൂൾ, മാടാക്കര എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ദേശീയപാത 17-ൽ കണ്ണൂക്കരയിൽ നിന്ന് ഏകദേശം 1കി. മീ പടിഞ്ഞാറു അറബിക്കടലിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
 
== ചരിത്രം ==
== ചരിത്രം ==




നിർധനരായ മത്സ്യത്തൊ ഴിലാളികളുടെ സാമൂഹ്യവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി, സമുദായസ്നേഹിയായ ശ്രീ. പുത്തൻപുരയിൽ കുമാരൻ മാസ്റ്റർ തുടക്കം കുറിച്ച ഈ വിദ്യാലയം 1946-ൽ സർക്കാർ ഏറ്റെടുത്തു. ആദ്യം ഫിഷറീസ് വകുപ്പിന് കീഴിലായിരുന്ന സ്കൂൾ പിന്നീട് വിദ്യാഭ്യാസ വകുപ്പിന് കീഴിലായി. ഈ സ്കൂളിലെ ആദ്യ വിദ്യാർഥി പുത്തൻ പുരയിൽ നാരായണൻ ആണ്. ആദ്യ കാലത്ത് 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.1966മുതലാണ് 4ആം ക്ലാസ്സ്‌ വരെ ആയത്. വാടക കെട്ടിട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* വാടക കെട്ടിടത്തിലാണ്  ഈ  സ്കൂൾ പ്രവർത്തിക്കുന്നത്.മാടാക്കര ശ്രീ തിരുവാണി ക്ഷേത്ര കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് സ്കൂൾ കെട്ടിടം .
* പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ച് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെടുന്നതാണ്  കെട്ടിടം.
* പ്രീ പ്രൈമറി മുതൽ   നാല് വരെ ക്ലാസുകളാണ് ഇവിടെ ഉള്ളത്.


* വിപുലമായ ഒരു ലൈബ്രറി ശേഖരം സ്കൂളിന് ഉണ്ട്.എല്ലാ ക്ലാസിലും പ്രത്യേകം ലൈബ്രറി ഉണ്ട്.


* സ്വന്തമായി ഒരു കെട്ടിടം എന്നതാണ് സ്കൂളിന്റെ ഏറ്റവും പ്രധാന ആവശ്യം.
* ഐ ടി പഠനത്തിന് ആവശ്യമായ ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയും സ്കൂളിൽ ഉണ്ട്.
* ഗണിത ലാബ്, സയൻസ് ലാബ് ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
* ശിശു സൗഹൃദ പഠനമൂലകൾ ഒരുക്കിയിട്ടുള്ള പ്രീ പ്രൈമറിയാണ് ഇവിടെ ഉള്ളത്.
==മികവാർന്ന പ്രീ പ്രൈമറി==
ശിശു സൗഹൃദ പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന പ്രീ പ്രൈമറി ക്ലാസുകൾ.[[16221 photo alb|ചിത്രങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]                                                                                                            
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 69: വരി 123:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
*വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
|----
*കണ്ണൂക്കര മാടാക്കര കടപ്പുറത്ത് സ്ഥിതിചെയ്യുന്നു.
*കണ്ണൂക്കര മാടാക്കര കടപ്പുറത്ത് -- സ്ഥിതിചെയ്യുന്നു.
----
|}
{{Slippymap|lat=11.65338|lon=75.55615|zoom=18|width=full|height=400|marker=yes}}
|}
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.653423, 75.556098 |zoom=13}}

22:59, 25 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എഫ് എൽ പി എസ് മാടാക്കര
ജി എഫ് എൽ പി എസ്
വിലാസം
മാടാക്കര

കണ്ണൂക്കര പി.ഒ.
,
673102
,
കോഴിക്കോട് ജില്ല
സ്ഥാപിതം03 - 06 - 1946
വിവരങ്ങൾ
ഇമെയിൽ16221hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16221 (സമേതം)
യുഡൈസ് കോഡ്3204130016
വിക്കിഡാറ്റQ64549967
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ കെ എം
പി.ടി.എ. പ്രസിഡണ്ട്DIVYA
എം.പി.ടി.എ. പ്രസിഡണ്ട്ASWATHY.V.P
അവസാനം തിരുത്തിയത്
25-08-2024ARCHANATK


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ, ചോമ്പാല ഉപജില്ലയിലാണ് ഗവണ്മെന്റ് ഫിഷറീസ്   എൽ. പി സ്കൂൾ, മാടാക്കര എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ദേശീയപാത 17-ൽ കണ്ണൂക്കരയിൽ നിന്ന് ഏകദേശം 1കി. മീ പടിഞ്ഞാറു അറബിക്കടലിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

നിർധനരായ മത്സ്യത്തൊ ഴിലാളികളുടെ സാമൂഹ്യവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി, സമുദായസ്നേഹിയായ ശ്രീ. പുത്തൻപുരയിൽ കുമാരൻ മാസ്റ്റർ തുടക്കം കുറിച്ച ഈ വിദ്യാലയം 1946-ൽ സർക്കാർ ഏറ്റെടുത്തു. ആദ്യം ഫിഷറീസ് വകുപ്പിന് കീഴിലായിരുന്ന സ്കൂൾ പിന്നീട് വിദ്യാഭ്യാസ വകുപ്പിന് കീഴിലായി. ഈ സ്കൂളിലെ ആദ്യ വിദ്യാർഥി പുത്തൻ പുരയിൽ നാരായണൻ ആണ്. ആദ്യ കാലത്ത് 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.1966മുതലാണ് 4ആം ക്ലാസ്സ്‌ വരെ ആയത്. വാടക കെട്ടിട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.


ഭൗതികസൗകര്യങ്ങൾ

  • വാടക കെട്ടിടത്തിലാണ്  ഈ  സ്കൂൾ പ്രവർത്തിക്കുന്നത്.മാടാക്കര ശ്രീ തിരുവാണി ക്ഷേത്ര കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് സ്കൂൾ കെട്ടിടം .
  • പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ച് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെടുന്നതാണ്  കെട്ടിടം.
  • പ്രീ പ്രൈമറി മുതൽ   നാല് വരെ ക്ലാസുകളാണ് ഇവിടെ ഉള്ളത്.
  • വിപുലമായ ഒരു ലൈബ്രറി ശേഖരം സ്കൂളിന് ഉണ്ട്.എല്ലാ ക്ലാസിലും പ്രത്യേകം ലൈബ്രറി ഉണ്ട്.
  • സ്വന്തമായി ഒരു കെട്ടിടം എന്നതാണ് സ്കൂളിന്റെ ഏറ്റവും പ്രധാന ആവശ്യം.
  • ഐ ടി പഠനത്തിന് ആവശ്യമായ ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയും സ്കൂളിൽ ഉണ്ട്.
  • ഗണിത ലാബ്, സയൻസ് ലാബ് ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
  • ശിശു സൗഹൃദ പഠനമൂലകൾ ഒരുക്കിയിട്ടുള്ള പ്രീ പ്രൈമറിയാണ് ഇവിടെ ഉള്ളത്.


മികവാർന്ന പ്രീ പ്രൈമറി

ശിശു സൗഹൃദ പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന പ്രീ പ്രൈമറി ക്ലാസുകൾ.ചിത്രങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
  • കണ്ണൂക്കര മാടാക്കര കടപ്പുറത്ത് സ്ഥിതിചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=ജി_എഫ്_എൽ_പി_എസ്_മാടാക്കര&oldid=2557287" എന്ന താളിൽനിന്ന് ശേഖരിച്ചത്