"ജി യു പി എസ് പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
23553 hm (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
 
{{prettyurl|G U P S PUTHENCHIRA}}
{{Schoolwiki award applicant}} {{PSchoolFrame/Header}}
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BB%E0%B4%9A%E0%B4%BF%E0%B4%B1]{{prettyurl|G U P S PUTHENCHIRA}}
{{Infobox School
{{Infobox School


വരി 17: വരി 18:
|സ്കൂൾ ഇമെയിൽ=gupsputhenchira@gmail.com
|സ്കൂൾ ഇമെയിൽ=gupsputhenchira@gmail.com
|ഉപജില്ല=മാള
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുത്തൻചിറ
|തദ്ദേശസ്വയംഭരണസ്ഥാപനം =പുത്തൻചിറ
|വാർഡ്=5
|വാർഡ്=5
വരി 29: വരി 29:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=92
|ആൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=147
|വിദ്യാർത്ഥികളുടെ എണ്ണം 1-10=135
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=147
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=7
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=147
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=സുനിത എൻ എസ്
|പ്രധാന അദ്ധ്യാപിക=സുനിത എൻ എസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ചിത്ര വിനു
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സോണി എം പി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ജോബി ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി കദീജാബി എം എ
|സ്കൂൾ ചിത്രം=23553-1gupspthcra.jpg
|സ്കൂൾ ചിത്രം=23553-1gupspthcra.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=മികവിന്റെ പാതയി‍‍ൽ ഒരു ചുവട് മുന്നിൽ
|logo_size=50px
|logo_size=50px
}}  
}}  
വരി 49: വരി 49:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന  [https://www.google.com/search?client=ubuntu&channel=fs&q=puthenchira+map&ie=utf-8&oe=utf-8 വിദ്യാലയ]ങ്ങളിലൊന്നാണ്.
 
'''1951 ൽ സ്ഥാപിതമായി'''
 
==ചരിത്രം==
1951ലാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . അന്ന് കിഴക്കുപടിഞ്ഞാറ് റോഡിനോട് ചേർന്നു കിടക്കുന്ന ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. കിഴക്കേ അറ്റത്ത് ഒരു മുറിയും ബാക്കിഭാഗം ഒരു ഹാളും മാത്രം. കെട്ടിടവും വടക്കുഭാഗത്തായി ഒരു കിണറും കിണറിനു വടക്കുവശം ചേർന്ന് കിഴക്കുപടിഞ്ഞാറു വേലിയും. 125 അടി നീളവും 50 അടി വീതിയുമുള്ള സ്ഥലത്താണ് [[മിഡിൽ സ്കൂൾ]] പ്രവർത്തനം തുടങ്ങിയത്. അറ്റത്തുള്ള മുറി ഓഫീസായും ഹാൾ ക്ലാസുകളായും പ്രവർത്തിച്ചു.
 
ധാരാളം ചരിത്രസ്മാരകങ്ങൾ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BB%E0%B4%9A%E0%B4%BF%E0%B4%B1 പുത്തൻചിറയിൽ] ഉണ്ട്.
 
 
[[ജി യു പി എസ് പുത്തൻചിറ/ചരിത്രം|കൂടുതൽ വായിക്കാൻ ചരിത്രം പേജ് കാണുക]]
 
==ഭൗതികസൗകര്യങ്ങൾ==
 
 
 
വിശാലമായ വിശാലമായ ഹരിത ക്യാമ്പസ്‌ ആണ് ഈ വിദ്യാലയം. പുതിയ കെട്ടിടം 2020 ൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു.9 മുറികളോട് കൂടിയതാണ് പുതിയ കെട്ടിടം.6 ക്ലാസ്സ്‌ മുറികൾ, IT ലാബ്, ഓഫീസ്, സ്റ്റാഫ്‌ റൂം എന്നിവയും, എല്ലാ നിലകളിലും വാഷ് ബേസിൻ, ടോയ്ലറ്റ്, യൂറിനൽ എന്നിവയും ഉണ്ട്.
[[പ്രമാണം:23553-gups puthenchira -2026 march.jpg|ലഘുചിത്രം|പുതുതായി ഉദ്ഘാടനം ചെയ്ത ബിൽഡിംഗ്]]
 
 
ശാസ്ത്ര പാർക്ക്‌, ലൈബ്രറി എന്നിവ വെവ്വേറെ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നു
 
ഭാഷ ക്ലാസുകൾ ക്കായി പ്രത്യേകം മുറികൾ, കായിക പരിശീലനത്തിന്റെ ഉപകാരണങ്ങൾക്ക് ഒരു മുറി, സ്റ്റേജ് ഉൾപ്പെടുന്ന ഒരു ഹാൾ എന്നിവയും ക്യാമ്പസ്‌ ൽ ഉണ്ട്.
 
[[ജി യു പി എസ് പുത്തൻചിറ/സൗകര്യങ്ങൾ|സൗകര്യങ്ങൾ പേജ് കാണുക]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
 
 
പുത്തൻചിറയിലെ കാർഷിക, സാംസ്കാരിക , തദ്ദേശ സ്വയംഭരണ സ്ഥാപനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് ഇടപെടാവുന്ന എല്ലാ പ്രവർത്തനങ്ങളിലും വിദ്യാലയം ഇടപെടൽ നടത്താറുണ്ട്. കുട്ടികളുടെ നൈപുണി വികാസവും തൊഴിൽ മേഖലകളിലെ സാധ്യതകളെ കുറിച്ചുള്ള ധാരണ മൂപീകരണവും വിവിധ വിഷയങ്ങളിലൂടെ ആർജ്ജിച്ച ആശയങ്ങളുടെ പ്രബലനവും ഗവേഷണ മനോഭാവവും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു കർമ പദ്ധതിയാണ് ക്രിയോറ്റീവ് കോർണർ. സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ക്രിയേറ്റീവ് കോർണർ.
 
[[പ്രമാണം:23553-creative corner-2026.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|301x301ബിന്ദു|creative corner]]
 
[[പ്രമാണം:23553-creative corner-2026.jpg|ലഘുചിത്രം|Creative Corner]]
 
[[ജി യു പി എസ് പുത്തൻചിറ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ പേജ് കാണുക]]
 
 
 
 
 
 
 
 
 
 
 
 


== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!Sl No
!Name
!From
|-
|1
|സീനത്ത്
|2006
|-
|2
|ലിജി വർക്കി
|2007
|-
|3
|ശശികുമാർ ടി എ
|2016
|-
|4.
|വി.രമണി
|2018
|-
|5.
|ടി.മഹേശൻ
|2019
|-
|6.
|സുനിത എൻ എസ്
|2021
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''എത്യോപ്യൻ ആർച്ച് ബിഷപ്പ് മാർ ജോർജ് പാനികുളം'''
'''സുപ്രീം കോർട്ട് അഭിഭാഷകൻ ടി.കെ.ഇബ്രാഹിം'''
'''മനോരമ ഡൈജസ്ററ് സബ് എഡിററർ മാധവൻ പള്ളത്തേരി'''
'''ISRO ശാസ്ത്രജ്ഞൻ സുരേഷ്'''


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി=={{#multimaps:10.2769856,76.256925||zoom=15}}


<!--visbot  verified-chils->
പൊതുവിദ്യാഭ്യാസ വകുപ്പ് ,സർവ്വശിക്ഷാ കേരളം, കേരള ലൈബ്രറി കൗൺസിൽ, വിവിധ അച്ചടി മാധ്യമങ്ങൾ, വനം വകുപ്പ് , വന്യ ജീവി വകുപ്പ് ,ബഹിരാകാശ ഗവേഷണ കേന്ദ്രം, എനർജി മാനേജ്മെൻ്റ് സെൻ്റർ, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങി വിവിധ സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളും നടത്തുന്ന വിവിധ പരിപാടികളിൽ നിരവധി അവാർഡുകൾ വിദ്യാലയം കരസ്ഥമാക്കാറുണ്ട്.
 
വർഷങ്ങളായി മാള ഉപജില്ലയിലെ  ഏറ്റവും നല്ല യു.പി.സ്കൂൾ എന്ന പദവി വിദ്യാലയത്തിന് സ്വന്തം
 
[[ജി യു പി എസ് പുത്തൻചിറ/അംഗീകാരങ്ങൾ|കൂടുതൽ വായനയ്ക്ക് അംഗീകാരങ്ങൾ പേജ് കാണുക]]
 
 
 
 
==വഴികാട്ടി==
 
ഇരിഞ്ഞാലക്കുട യിൽ നിന്നും കൊടുങ്ങല്ലൂർ റൂട്ടിൽ വെള്ളങ്ങല്ലൂർ നിന്നും ഇടത്തോട്ട് തിരിഞ്ഞ്  മങ്കിടി കുണ്ടായി റോഡിൽ
 
ദൂരം -10 km (ഏകദേശം )
 
കൊടുങ്ങല്ലൂർ നിന്നും മങ്കിടി -അഷ്ടമിച്ചിറ റോഡിൽ(12 km )
 
മാള യിൽ നിന്നും അഷ്ടമിച്ചിറ -കുണ്ടായി - മങ്കിടി റോഡിൽ(10 km)
 
ചാലക്കുടി യിൽ നിന്നും അഷ്ടമിച്ചിറ -കുണ്ടായി -മങ്കിടി റോഡിൽ(18 km)
 
മദർ മറിയം ത്രേസ്യ ജന്മഗ്രഹം ആണ് landmark
 
*'''റോഡ് വഴി - തൃശ്ശൂർ, എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട എന്നിവടങ്ങളിൽ നിന്നും ബസ്സ് വഴി പുത്തൻചിറയിലെത്താം.'''
*'''റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ ചാലക്കുടി, ഇരിഞ്ഞാലക്കുട എന്നിവയാണ്.'''
*'''വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)'''
{{Slippymap|lat=10.2769856|lon=76.256925||zoom=15|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി_യു_പി_എസ്_പുത്തൻചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്