"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | == '''ചരിത്രം''' == | ||
മൂന്നു ജില്ലകൾ അതിർത്തിയിടുന്ന എടപ്പാളിൻറ തീരം.ഓരോ കാലഘട്ടത്തിന്റെയും സ്‌പന്ദനങ്ങൾ മനസ്സിലാക്കി പഠനരംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദികുറി ക്കുകയും, നിരവധി പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്ത നമ്മുടെ വിദ്യാലയം പുരോഗതിയുടെ പാതയിൽ മുന്നേറികൊണ്ടിരിക്കുന്നു. അതെ... വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ മാറ്റത്തിന്റെ കാഹളം മുഴക്കി, നേട്ടങ്ങളുടെ സുവർണ്ണ മുദ്രകൾ പതി പ്പിച്ച് ജൈത്രയാത്ര തുടരുക തന്നെയാണ്. | |||
വട്ടംകുളം പഞ്ചായത്തിലെയും, സമീപ പഞ്ചായത്തു കളിലെയും വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന കാലഘട്ടത്തിൽ സ്‌ഥാപിതമായ, '''ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ സ് ഡെവലപ്പ്മെൻറിനു (IHRD)''' കീഴിലുള്ള ഈ സാങ്കേതിക വിദ്യാലയം ചുരുങ്ങിയകാലംകൊണ്ടു തന്നെ പുറം ലോകമറിയുന്ന സ്‌ഥാപനമായി മാറിയതിനു പിന്നിൽ അധ്വാനത്തിന്റെയും, ആത്മാർത്ഥതയുടെയും തികഞ്ഞ യാഥാർത്ഥ്യങ്ങളാണുള്ളത്.വിദ്യാഭ്യാസരംഗത്ത് പൊൻവെളിച്ചം പകർന്ന് മുപ്പത് വർഷം പിന്നിടുകയാണ് നമ്മുടെ വിദ്യാലയം.'''ഇ. ടി. മുഹമ്മദ് ബഷീർ എം. എൽ. എ'''. വിദ്യാഭ്യാസ മന്ത്രിയായിരിക്കേ 1'''993''' ലാണ് സംസ്‌ഥാന സർക്കാർ സ്‌ഥാ പനമായ ഐ. എച്ച്. ആർ. ഡി യുടെ ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ, തീർത്തും അവികസിത പ്രദേശമായ നെല്ലിശ്ശേരിയിൽ നിലവിൽ വന്നത്. | |||
'''ടി. എച്ച്. എസ്. എൽ. സി'''. പരീക്ഷയിൽ എ. ജി. അനൂപ് എന്ന വിദ്യാർത്ഥിയിലൂടെ സംസ്ഥാനത്ത് '''ഒന്നാം റാങ്ക്''' നേടിയ സ്‌കൂൾ '''2001-2002''' അധ്യയനവർഷം '''സംസ്‌ഥാന എഞ്ചിനീയറിംഗ്''' പ്രവേശന പരീക്ഷയിലെ ഒന്നാംറാങ്കും സ്വന്തമാക്കുകയുണ്ടായി. '''എം. കെ. ദിലീപ്''' എന്ന വിദ്യാർത്ഥിയാണ് ഒന്നാം റാങ്ക് നേടിയത്.{{HSSchoolFrame/Pages}} | |||
10:15, 25 നവംബർ 2025-നു നിലവിലുള്ള രൂപം
ചരിത്രം
മൂന്നു ജില്ലകൾ അതിർത്തിയിടുന്ന എടപ്പാളിൻറ തീരം.ഓരോ കാലഘട്ടത്തിന്റെയും സ്‌പന്ദനങ്ങൾ മനസ്സിലാക്കി പഠനരംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദികുറി ക്കുകയും, നിരവധി പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്ത നമ്മുടെ വിദ്യാലയം പുരോഗതിയുടെ പാതയിൽ മുന്നേറികൊണ്ടിരിക്കുന്നു. അതെ... വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ മാറ്റത്തിന്റെ കാഹളം മുഴക്കി, നേട്ടങ്ങളുടെ സുവർണ്ണ മുദ്രകൾ പതി പ്പിച്ച് ജൈത്രയാത്ര തുടരുക തന്നെയാണ്.
വട്ടംകുളം പഞ്ചായത്തിലെയും, സമീപ പഞ്ചായത്തു കളിലെയും വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന കാലഘട്ടത്തിൽ സ്‌ഥാപിതമായ, ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ സ് ഡെവലപ്പ്മെൻറിനു (IHRD) കീഴിലുള്ള ഈ സാങ്കേതിക വിദ്യാലയം ചുരുങ്ങിയകാലംകൊണ്ടു തന്നെ പുറം ലോകമറിയുന്ന സ്‌ഥാപനമായി മാറിയതിനു പിന്നിൽ അധ്വാനത്തിന്റെയും, ആത്മാർത്ഥതയുടെയും തികഞ്ഞ യാഥാർത്ഥ്യങ്ങളാണുള്ളത്.വിദ്യാഭ്യാസരംഗത്ത് പൊൻവെളിച്ചം പകർന്ന് മുപ്പത് വർഷം പിന്നിടുകയാണ് നമ്മുടെ വിദ്യാലയം.ഇ. ടി. മുഹമ്മദ് ബഷീർ എം. എൽ. എ. വിദ്യാഭ്യാസ മന്ത്രിയായിരിക്കേ 1993 ലാണ് സംസ്‌ഥാന സർക്കാർ സ്‌ഥാ പനമായ ഐ. എച്ച്. ആർ. ഡി യുടെ ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ, തീർത്തും അവികസിത പ്രദേശമായ നെല്ലിശ്ശേരിയിൽ നിലവിൽ വന്നത്.
ടി. എച്ച്. എസ്. എൽ. സി. പരീക്ഷയിൽ എ. ജി. അനൂപ് എന്ന വിദ്യാർത്ഥിയിലൂടെ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ സ്‌കൂൾ 2001-2002 അധ്യയനവർഷം സംസ്‌ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ ഒന്നാംറാങ്കും സ്വന്തമാക്കുകയുണ്ടായി. എം. കെ. ദിലീപ് എന്ന വിദ്യാർത്ഥിയാണ് ഒന്നാം റാങ്ക് നേടിയത്.
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |