"പ്രഗതി ഇ .എം. എൽ.പി.എസ് പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Pragathy EM LPS, Pramadom}} | {{prettyurl|Pragathy EM LPS, Pramadom}} | ||
{{ | {{PSchoolFrame/Header}} | ||
{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=പ്രമാടം | ||
|സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
|വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല= | |സ്കൂൾ കോഡ്=38726 | ||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87599633 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32120300312 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1994 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പ്രഗതി ഇ .എം. എൽ.പി.എസ് പ്രമാടം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=പ്രമാടം | ||
|പിൻ കോഡ്= | |പിൻ കോഡ്= | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ= | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=കോന്നി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=കോന്നി | ||
|താലൂക്ക്= | |താലൂക്ക്=കോന്നി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=അൺ എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= എൽ പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=109 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=93 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=202 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിന്ദു എം.കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഫാ.ജിജി തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:250916041 1702258529944868 6733022795666471276 n.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ കോന്നി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് പ്രഗതി ഇംഗ്ലീഷ് മീഡിയം എൽ.പി.എസ് പ്രമാടം | |||
== ചരിത്രം == | |||
പ്രൈമറി ക്ളാസ് മുതൽ ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമിട്ട് നേതാജി ഹയർ സെക്കൻഡറി സ്കൂളിന്റെ സഹോദര സ്ഥാപനമായി 1994 ൽ ആരംഭിച്ച പ്രഗതി ഇംഗ്ളിഷ് മീഡിയം സ്കൂൾ 28 വർഷമായി നേതാജി ക്യാംപസിന്റെ തൊട്ടടുത്ത് പ്രവർത്തിക്കുന്നു. കേരള വിദ്യാഭ്യാസ വകുപ്പ് ഓർഡർ നമ്പർ VIDE G.O [P] No.69/2004/Gen,Edn,dated 20/02/2004 പ്രകാരം അംഗീകരിച്ച സ്കൂൾ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്. | |||
സ്കൂൾ പഠനത്തിന്റെ ആദ്യവർഷങ്ങളിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതും ക്ളാസുകളോട് ഇഷ്ടം തോന്നുന്നതുമായ പഠന രീതികളാണ് ഇവിടെ ഉറപ്പാക്കുന്നത്. എൽ കെ ജി മുതൽ ക്ലാസ് 4 വരെയുള്ള കാലം പഠനത്തോടുള്ള ആഭിമുഖ്യവും അഭിരുചികളും രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നത് കണക്കിലെടുത്താണ് പാഠ്യപദ്ധതി. ആദ്യമായി സ്കൂളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് പഠനം ഭാരമായി തോന്നാതിരിക്കാനും, അതേസമയം പഠിക്കാനുള്ള കഴിവും താൽപര്യവും (learning skills & enthusiasm) ആർജിക്കാനും കുട്ടികളെ അത് പ്രാപ്തരാക്കുന്നു. ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പഠന സമ്പ്രദായങ്ങൾ , പഠന രീതികൾ വിലയിരുത്താൻ രക്ഷിതാക്കൾക്ക് അവസരം ( ഇതിനായി പ്രത്യേക മൊബൈൽ ആപ്), പഠനത്തിലെന്ന പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിലുള്ള സവിശേഷ ശ്രദ്ധ, പരിചയസമ്പന്നരായ അധ്യാപകർ എന്നിവ പ്രഗതിയുടെ പ്രത്യേകതകളാണ്. കുട്ടികളിൽ മൂല്യബോധവും പൊതുവായ അറിവും ഉറപ്പാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും പ്രശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ അംഗീകൃത വിദ്യാലയത്തിലെ പഠനം വേറിട്ടതാക്കുന്നു. കംപ്യൂട്ടർ ലാബ്, കുട്ടികൾക്കുള്ള ക്ലാസ്സ് ലൈബ്രറി, നൃത്ത-സംഗീത പരിശീലന ക്ലാസുകൾ, യോഗ ക്ലാസ്സ്, സ്കേറ്റിംഗ് ക്ലാസ്സ് ,സ്കൂൾ ബസ് സൗകര്യം തുടങ്ങിയവയുമുണ്ട്. | |||
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പ്രമാടം പഞ്ചായത്തു പ്രെസിഡന്റും ,കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന പതിപ്പിച്ച ,നേതാജി ഹയർ സെക്കണ്ടറി സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ ബി.രാജപ്പൻ പിള്ളയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആറ് ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഒരു ലൈബ്രറിയും ചേർന്ന ഒരു കോൺക്രീറ്റു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളാണ് . കുട്ടികൾക്കു വേണ്ട ടോയ്‌ലെറ്റ്സ് ,ഡൈനിംഗ് ഹാൾ, എന്നിവയും ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 107: | വരി 86: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
പി എസ് നാരായണൻ നായർ<br> | |||
പി ഡി തങ്കച്ചൻ<br> | |||
പി എസ് ഫിലിപ്പ് <br> | |||
# | # | ||
# | # | ||
# | # | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഇവിടെ പഠിച്ച കുട്ടികളിൽ ചിലർ മെഡിക്കൽ, എഞ്ചിനീയറിങ് രംഗത്തും അധ്യാപന രംഗത്തും പ്രവർത്തിക്കുന്നു . | |||
# | # | ||
# | # | ||
# | # | ||
==മികവുകൾ== | ==മികവുകൾ== | ||
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നു .സബ് ജില്ലാ ബാലകലോത്സവം , ശാസ്ത്ര മേള എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുക യും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. | |||
== | മലയാള മനോരമ നല്ല പാഠം പദ്ധതിയുമായി സഹകരിച്ച് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ചെയ്ത് വിളവെടുത്തു . | ||
==ദിനാചരണങ്ങൾ== | |||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' | ||
വരി 128: | വരി 110: | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | '''08. ശിശുദിനം''' | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | |||
രാജലക്ഷ്മി TN | |||
രതി D | |||
വിജയ കുമാരിയമ്മ C R | |||
റോഷ്നി ഗോപാൽ | |||
അംബിക M G | |||
അഞ്ജന കെ ആചാരി | |||
==ക്ലബുകൾ== | |||
== | |||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 152: | വരി 138: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | |||
പ്രമാണം:38726_8.jpeg|പ്രവേശനോത്സവം | |||
പ്രമാണം:38726_2.jpeg|പരിസ്ഥിതി ദിനം | |||
പ്രമാണം:38726_robin.jpeg|വിളവെടുപ്പ് | |||
പ്രമാണം:38726_4.jpeg|മദേഴ്സ് ഡേ | |||
പ്രമാണം:38726_christ3.jpeg|ക്രിസ്തുമസ് ദിനാഘോഷം | |||
പ്രമാണം:38726_assemb2.jpeg|സ്കൂൾ അസംബ്ലി | |||
പ്രമാണം:38726_sisu.jpeg|ശിശു ദിനം | |||
പ്രമാണം:38726_yoga.jpeg|യോഗ ക്ലാസ്സ് | |||
പ്രമാണം:38726_gandhi.jpeg|ഗാന്ധിജയന്തി | |||
പ്രമാണം:38726_1.jpeg| | |||
പ്രമാണം:38726_9.jpeg| | |||
പ്രമാണം:38726_5.jpeg| | |||
പ്രമാണം:38726_10.jpeg| | |||
പ്രമാണം:38726_7.jpeg| | |||
പ്രമാണം:38726_11.jpeg| | |||
പ്രമാണം:38726_13.jpeg| | |||
പ്രമാണം:38726_14.jpeg| | |||
പ്രമാണം:38726_15.jpeg| | |||
പ്രമാണം:38726_assemb.jpeg| | |||
പ്രമാണം:38726_christ.jpeg| | |||
പ്രമാണം:38726_christ2.jpeg| | |||
പ്രമാണം:38726_class.jpeg| | |||
പ്രമാണം:38726_padam.jpeg| | |||
പ്രമാണം:38726_12.jpeg| | |||
</gallery> | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
01. പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ | |||
(ബസ്സിൽ യാത്ര ചെയ്യുന്നവർ) പത്തനംതിട്ടയിൽ നിന്നും പൂങ്കാവ് - കോന്നി ബസിൽ കയറുക .അഴൂർ, പാറക്കടവ് പാലം വഴി വന്ന് മറൂർ ആൽ കഴിഞ്ഞ് മുന്നോട്ട് വന്ന് പ്രമാടം മഹാദേവർ ക്ഷേത്രവഞ്ചിപ്പടിയിൽ നിന്ന് ഇടത്തോട്ട് പൂങ്കാവ് റോഡിൽ പ്രവേശിച്ച് 500 മീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിന് വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
02. കോന്നി ഭാഗത്തു നിന്നും വരുന്നവർ | |||
(ബസ്സിൽ യാത്ര ചെയ്യുന്നവർ) കോന്നിയിൽ നിന്നും പൂങ്കാവ് - പ്രമാടം- പത്തനംതിട്ട ബസ്സിൽ കയറുക. കോന്നി ,ഇളകൊള്ളൂർ ക്ഷേത്രം, തെങ്ങുംകാവ്, ഇൻഡോർ സ്റ്റേഡിയം വഴി പൂങ്കാവ് ജംഗ്ഷനിലെത്തി പ്രമാടം റോഡിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിന് ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{| | |||
{{Slippymap|lat=9.24693|lon= 76.79634|zoom=16|width=full|height=400|marker=yes}} | |||
|} | |} |
21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രഗതി ഇ .എം. എൽ.പി.എസ് പ്രമാടം | |
---|---|
വിലാസം | |
പ്രമാടം പ്രഗതി ഇ .എം. എൽ.പി.എസ് പ്രമാടം , പ്രമാടം പി.ഒ. , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1994 |
കോഡുകൾ | |
സ്കൂൾ കോഡ് | 38726 (സമേതം) |
യുഡൈസ് കോഡ് | 32120300312 |
വിക്കിഡാറ്റ | Q87599633 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺ എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 202 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു എം.കെ |
പി.ടി.എ. പ്രസിഡണ്ട് | ഫാ.ജിജി തോമസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ കോന്നി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് പ്രഗതി ഇംഗ്ലീഷ് മീഡിയം എൽ.പി.എസ് പ്രമാടം
ചരിത്രം
പ്രൈമറി ക്ളാസ് മുതൽ ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമിട്ട് നേതാജി ഹയർ സെക്കൻഡറി സ്കൂളിന്റെ സഹോദര സ്ഥാപനമായി 1994 ൽ ആരംഭിച്ച പ്രഗതി ഇംഗ്ളിഷ് മീഡിയം സ്കൂൾ 28 വർഷമായി നേതാജി ക്യാംപസിന്റെ തൊട്ടടുത്ത് പ്രവർത്തിക്കുന്നു. കേരള വിദ്യാഭ്യാസ വകുപ്പ് ഓർഡർ നമ്പർ VIDE G.O [P] No.69/2004/Gen,Edn,dated 20/02/2004 പ്രകാരം അംഗീകരിച്ച സ്കൂൾ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
സ്കൂൾ പഠനത്തിന്റെ ആദ്യവർഷങ്ങളിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതും ക്ളാസുകളോട് ഇഷ്ടം തോന്നുന്നതുമായ പഠന രീതികളാണ് ഇവിടെ ഉറപ്പാക്കുന്നത്. എൽ കെ ജി മുതൽ ക്ലാസ് 4 വരെയുള്ള കാലം പഠനത്തോടുള്ള ആഭിമുഖ്യവും അഭിരുചികളും രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നത് കണക്കിലെടുത്താണ് പാഠ്യപദ്ധതി. ആദ്യമായി സ്കൂളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് പഠനം ഭാരമായി തോന്നാതിരിക്കാനും, അതേസമയം പഠിക്കാനുള്ള കഴിവും താൽപര്യവും (learning skills & enthusiasm) ആർജിക്കാനും കുട്ടികളെ അത് പ്രാപ്തരാക്കുന്നു. ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പഠന സമ്പ്രദായങ്ങൾ , പഠന രീതികൾ വിലയിരുത്താൻ രക്ഷിതാക്കൾക്ക് അവസരം ( ഇതിനായി പ്രത്യേക മൊബൈൽ ആപ്), പഠനത്തിലെന്ന പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിലുള്ള സവിശേഷ ശ്രദ്ധ, പരിചയസമ്പന്നരായ അധ്യാപകർ എന്നിവ പ്രഗതിയുടെ പ്രത്യേകതകളാണ്. കുട്ടികളിൽ മൂല്യബോധവും പൊതുവായ അറിവും ഉറപ്പാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും പ്രശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ അംഗീകൃത വിദ്യാലയത്തിലെ പഠനം വേറിട്ടതാക്കുന്നു. കംപ്യൂട്ടർ ലാബ്, കുട്ടികൾക്കുള്ള ക്ലാസ്സ് ലൈബ്രറി, നൃത്ത-സംഗീത പരിശീലന ക്ലാസുകൾ, യോഗ ക്ലാസ്സ്, സ്കേറ്റിംഗ് ക്ലാസ്സ് ,സ്കൂൾ ബസ് സൗകര്യം തുടങ്ങിയവയുമുണ്ട്.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പ്രമാടം പഞ്ചായത്തു പ്രെസിഡന്റും ,കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന പതിപ്പിച്ച ,നേതാജി ഹയർ സെക്കണ്ടറി സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ ബി.രാജപ്പൻ പിള്ളയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ
ഭൗതികസൗകര്യങ്ങൾ
ആറ് ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഒരു ലൈബ്രറിയും ചേർന്ന ഒരു കോൺക്രീറ്റു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളാണ് . കുട്ടികൾക്കു വേണ്ട ടോയ്‌ലെറ്റ്സ് ,ഡൈനിംഗ് ഹാൾ, എന്നിവയും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
പി എസ് നാരായണൻ നായർ
പി ഡി തങ്കച്ചൻ
പി എസ് ഫിലിപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടെ പഠിച്ച കുട്ടികളിൽ ചിലർ മെഡിക്കൽ, എഞ്ചിനീയറിങ് രംഗത്തും അധ്യാപന രംഗത്തും പ്രവർത്തിക്കുന്നു .
മികവുകൾ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നു .സബ് ജില്ലാ ബാലകലോത്സവം , ശാസ്ത്ര മേള എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുക യും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. മലയാള മനോരമ നല്ല പാഠം പദ്ധതിയുമായി സഹകരിച്ച് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ചെയ്ത് വിളവെടുത്തു .
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
രാജലക്ഷ്മി TN രതി D വിജയ കുമാരിയമ്മ C R റോഷ്നി ഗോപാൽ അംബിക M G അഞ്ജന കെ ആചാരി
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
പ്രവേശനോത്സവം
-
പരിസ്ഥിതി ദിനം
-
വിളവെടുപ്പ്
-
മദേഴ്സ് ഡേ
-
ക്രിസ്തുമസ് ദിനാഘോഷം
-
സ്കൂൾ അസംബ്ലി
-
ശിശു ദിനം
-
യോഗ ക്ലാസ്സ്
-
ഗാന്ധിജയന്തി
-
-
-
-
-
-
-
-
-
-
-
-
-
-
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
01. പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ (ബസ്സിൽ യാത്ര ചെയ്യുന്നവർ) പത്തനംതിട്ടയിൽ നിന്നും പൂങ്കാവ് - കോന്നി ബസിൽ കയറുക .അഴൂർ, പാറക്കടവ് പാലം വഴി വന്ന് മറൂർ ആൽ കഴിഞ്ഞ് മുന്നോട്ട് വന്ന് പ്രമാടം മഹാദേവർ ക്ഷേത്രവഞ്ചിപ്പടിയിൽ നിന്ന് ഇടത്തോട്ട് പൂങ്കാവ് റോഡിൽ പ്രവേശിച്ച് 500 മീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിന് വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
02. കോന്നി ഭാഗത്തു നിന്നും വരുന്നവർ (ബസ്സിൽ യാത്ര ചെയ്യുന്നവർ) കോന്നിയിൽ നിന്നും പൂങ്കാവ് - പ്രമാടം- പത്തനംതിട്ട ബസ്സിൽ കയറുക. കോന്നി ,ഇളകൊള്ളൂർ ക്ഷേത്രം, തെങ്ങുംകാവ്, ഇൻഡോർ സ്റ്റേഡിയം വഴി പൂങ്കാവ് ജംഗ്ഷനിലെത്തി പ്രമാടം റോഡിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിന് ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ
- 38726
- 1994ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ