"ഗവ. എൽ.പി .സ്കൂൾ , പരിപ്പായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | {{PSchoolFrame/Header}}{{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പരിപ്പായി | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
|റവന്യൂ ജില്ല=കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
വരി 21: | വരി 21: | ||
|വാർഡ്=10 | |വാർഡ്=10 | ||
|ലോകസഭാമണ്ഡലം=കണ്ണൂർ | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ഇരിക്കൂർ | ||
|താലൂക്ക്=തളിപ്പറമ്പ് | |താലൂക്ക്=തളിപ്പറമ്പ് | ||
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | |ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | ||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=20 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=11 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ=നാരായണൻ എം വി | |||
|പ്രധാന അദ്ധ്യാപകൻ= | |പി.ടി.എ. പ്രസിഡണ്ട്=സജി കെ വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | | സ്കൂൾ ചിത്രം= 13405 parippayi.jpeg| | ||
| സ്കൂൾ ചിത്രം= | |||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=Logo1.jpeg | ||
|logo_size= | |logo_size=150px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''കണ്ണൂർ''' ജില്ലയിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ പരിപ്പായി. സമീപ പ്രദേശങ്ങളിൽ നിന്നും സമ്പന്ന വർഗം അക്കരപച്ചതേടി ആംഗലേയ സംസ്ക്കാരത്തിലേക്ക് ഓടുമ്പോൾ, പാവപ്പെട്ടവന്റെ അധ്വാനിക്കുന്നവന്റെ മക്കളെ സ്വാഗതം ചെയ്തു കൊണ്ട് നമ്മുടെ സംസ്ക്കാരവും തനിമയും, നിലനിർത്തി കൊണ്ട് പിഞ്ചോമനകളുടെ അവകാശങ്ങൾ, ' കാത്തു സംരക്ഷിച്ചു കൊണ്ട് പോരാടി നിൽക്കുന്ന ചെങ്ങളായി പഞ്ചായത്തിലെ എക ഗവ: പ്രൈമറി സ്ക്കൂൾ .'ലാഭ നഷ്ടക്കണക്കു പറഞ്ഞ് ഇത്തരം സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ ധീരമായി ചെറുത്തുനിൽപ്പുകൾ നടത്തിയ നന്മ നിറഞ്ഞ ജനതയാണ്.പണ്ട് കാലത്ത് കുറച്ച് പേർക്ക് മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ വിദ്യാഭ്യാസം സമൂഹമാറ്റത്തിന് വിദ്യാഭ്യാസം വിമോചനത്തിന് എന്നതിലൂന്നിയുള്ള ശ്രീനാരായണ ഗുരു, അയ്യങ്കാളി, തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങൾ വി ് വ്യപനത്തി ന്"വിദ്യകൊണ്ട് പ്രബുദ്ധരാക സംഘടിച്ചു ശക്തരാവുക" എന്നീ മഹത് വചനങ്ങൾ എത്ര ശ്രേഷ് Oമാണ്.അയിത്തത്തിനും അനീതിക്കുമെതിരായ സമരങ്ങൾ, കർഷക മുന്നേറ്റങ്ങൾ, തൊഴിലാളികളുടെ കൂട്ടായ്മകൾ, ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ അലയൊലികൾ, സോഷ്യലിസ്റ്റ് അയങ്ങൾ ഉയർത്തിയ ആകാശബോധം. ഇതിലൂടെ വളർന്ന ജനകീയശക്തി, മലബാർ ഡിസ്ടിക് ട് ബോർഡ്, അധ്യാപക പ്രസ്ഥാനങ്ങൾ, ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ ഇവയെല്ലാം വിദ്യാഭ്യാസ വ്യാപനത്തിന് ആക്കം കൂട്ടി. [[ഗവ. എൽ.പി .സ്കൂൾ , പരിപ്പായി/ചരിത്രം|കൂടതൽ അറിയാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആകർഷകമായ ക്ലാസ്സ് മുറി, | |||
ഭക്ഷണം പാകം ചെയ്യാനും ,എല്ലാ കുട്ടികൾക്കം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം. | |||
ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്, കളിസ്ഥലം പൂന്തോട്ടം എന്നിവ വിദ്യാലയത്തിലുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''1.സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികൾക്കും പ്രഭാത പഠനത്തിനൊടൊപ്പം പ്രഭാത ഭക്ഷണവും''' | |||
'''2.എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെ ല വ് ഇംഗ്ലീഷ് കുട്ടികൾക്കായി നടത്തുന്നു.''' | |||
3.കുട്ടികൾക്കായി കുട്ടികൾ നടത്തുന്ന | |||
'''പൂമ്പാറ്റ വിഷൻ മീഡിയ പരിപ്പായി(വാർത്ത ചനൽ)''' | |||
'''4.കുട്ടികൾക്കായി സഹവാസ ക്യാമ്പ്''' | |||
'''5.പുഴയെ അറിയാൻ''' | |||
'''6.നാടിനെ അറിയാൻ''' | |||
== മാനേജ്‌മെന്റ് == | '''7.വിവിധ തരം ദിനാചരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ''' | ||
'''8.പ്രശസ്തരായ വ്യക്തികളുടെ ഭവന സന്ദർശനം''' | |||
'''9.നാലാം ക്ലാസ്സിൽ നിന്ന് പോകുന്ന കുട്ടികൾ പരസ്പരം എല്ലാ വീടുകളിലും സന്ദർശനം നടത്തുന്നു''' | |||
'''10.ഹൈടെക് ക്ലാസ്സ് മുറികൾ''' | |||
'''11.പിറന്നാൾമരം നടൽ''' | |||
'''12.എല്ലാ വെള്ളിയാഴ്ചയിലും ബാലസഭ''' | |||
'''13.ആഴ്ചയിൽ കണ്ടെത്തൂ സമ്മാനം നേടൂ. (പത്ര ക്വിസ്സിനെ ആസ്പദമാക്ക ചോദ്യങ്ങൾ)''' | |||
'''14എൻ്റെ പിറന്നാൾ പുസ്തകം''' | |||
15'''അബാക്കസ് ക്ലാസ് രാവിലെ 8.45 മുതൽ 9.45 വരെ''' | |||
'''16.അക്ഷര പുലരി രാവിലെ 8.45 മുതൽ 9.45 വരെ''' | |||
'''17വിജ്ഞാന ക്ലാസ് 8.45 മുതൽ 9.45 വരെ''' | |||
18കുട്ടികളുടേയും പൂർ വ വിദ്യാര്ഥികളുടേയും സർഗ്ഗ വാസന വളർത്തുന്ന മാസിക ഇൻലൻഡ് മാസിക പരിപ്പായി വസന്തം | |||
== മാനേജ്‌മെന്റ് == | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ശ്രീ' എ. ഗോവിന്ദൻ നമ്പൂതിരി | |||
! | |||
!1954-1957 | |||
! | |||
|- | |||
|2. കെ.പി.ബാലകൃഷ്ണൻ | |||
| | |||
|1957 | |||
| | |||
|- | |||
|കെ.ഗോപാലൻ നായർ. | |||
| | |||
|1976- | |||
| | |||
|- | |||
|പി.സി ബാലകൃഷ്ണൻ നമ്പ്യാർ | |||
| | |||
|1960 - 1967 | |||
| | |||
|- | |||
|ടി.ഗോവിന്ദൻ നായർ | |||
| | |||
|1967- 1968 | |||
| | |||
|- | |||
|കെ.കൃഷ്ണൻ | |||
| | |||
|1973 മാർച്ച് | |||
| | |||
|- | |||
|വി.വി നാരായണൻ നമ്പ്യാർ | |||
| | |||
|1974- 1976 | |||
| | |||
|- | |||
|സി.വി, വിമല | |||
| | |||
|1974- 1997 | |||
| | |||
|- | |||
|സി.വി, വിമല | |||
| | |||
|2000-2003 | |||
| | |||
|- | |||
|എം രാഘവൻ | |||
| | |||
|1990- 1991 | |||
| | |||
|- | |||
|സി കുഞ്ഞപ്പ | |||
| | |||
|1991-1991 | |||
| | |||
|- | |||
|ശ്രീമതി നങ്ങേലി | |||
| | |||
|1991-1996 | |||
| | |||
|- | |||
|എ.കെ നാരായണൻ | |||
| | |||
|1996 - 1996 | |||
| | |||
|- | |||
|എം ലക്ഷ്മിക്കുട്ടി | |||
| | |||
|1996-2000 | |||
| | |||
|- | |||
|കെ.വി തോമസ് | |||
| | |||
|2003 | |||
| | |||
|- | |||
|സി.വി കൃഷ്ണൻ | |||
| | |||
| | |||
| | |||
|- | |||
|തങ്കമണി | |||
| | |||
| | |||
| | |||
|- | |||
|ശശികുമാർ പട്ടാന്നൂർ | |||
| | |||
|2008-2019 | |||
| | |||
|- | |||
|മോഹനൻ മാസ്റ്റർ | |||
| | |||
|2019 -20 | |||
| | |||
|- | |||
|രാജു പി HM in charge | |||
| | |||
|2020-21 | |||
| | |||
|- | |||
|പുഷ്പ ടി | |||
| | |||
|2021-22 | |||
| | |||
|- | |||
|ലൂക്കോസ് .കെ.ജെ | |||
| | |||
|2022-23 | |||
| | |||
|- | |||
|നാരായണൻ എം വി | |||
| | |||
|2022 | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''ശ്രീകണ്ഠാപുരം ടൗണിൽ നിന്നും തളിപ്പറമ്പ് ബസ്സിൽ കയറി പരിപ്പായി ബസ്സ്റ്റോപ്പിൽ ഇറങ്ങുക''' | |||
'''ഏകദേശം 800 മീറ്റർ അകലെ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കൂ ന്ന്ന്നി ന്റെ മുകളി ലാണ്'''{{Slippymap|lat=12.044311803379589|lon=75.49930295414535|zoom=16|width=full|height=400|marker=yes}} |
21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി .സ്കൂൾ , പരിപ്പായി | |
---|---|
വിലാസം | |
പരിപ്പായി ഗവൺമെന്റ് എൽ പി സ്കൂൾ പരിപ്പായി , , ചെങ്ങളായി പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 27 - 10 - 1954 |
വിവരങ്ങൾ | |
ഫോൺ | 0460 2231190 |
ഇമെയിൽ | glpsparippayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13405 (സമേതം) |
യുഡൈസ് കോഡ് | 32021500501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങളായി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നാരായണൻ എം വി |
പി.ടി.എ. പ്രസിഡണ്ട് | സജി കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിഷ ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ പരിപ്പായി. സമീപ പ്രദേശങ്ങളിൽ നിന്നും സമ്പന്ന വർഗം അക്കരപച്ചതേടി ആംഗലേയ സംസ്ക്കാരത്തിലേക്ക് ഓടുമ്പോൾ, പാവപ്പെട്ടവന്റെ അധ്വാനിക്കുന്നവന്റെ മക്കളെ സ്വാഗതം ചെയ്തു കൊണ്ട് നമ്മുടെ സംസ്ക്കാരവും തനിമയും, നിലനിർത്തി കൊണ്ട് പിഞ്ചോമനകളുടെ അവകാശങ്ങൾ, ' കാത്തു സംരക്ഷിച്ചു കൊണ്ട് പോരാടി നിൽക്കുന്ന ചെങ്ങളായി പഞ്ചായത്തിലെ എക ഗവ: പ്രൈമറി സ്ക്കൂൾ .'ലാഭ നഷ്ടക്കണക്കു പറഞ്ഞ് ഇത്തരം സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ ധീരമായി ചെറുത്തുനിൽപ്പുകൾ നടത്തിയ നന്മ നിറഞ്ഞ ജനതയാണ്.പണ്ട് കാലത്ത് കുറച്ച് പേർക്ക് മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ വിദ്യാഭ്യാസം സമൂഹമാറ്റത്തിന് വിദ്യാഭ്യാസം വിമോചനത്തിന് എന്നതിലൂന്നിയുള്ള ശ്രീനാരായണ ഗുരു, അയ്യങ്കാളി, തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങൾ വി ് വ്യപനത്തി ന്"വിദ്യകൊണ്ട് പ്രബുദ്ധരാക സംഘടിച്ചു ശക്തരാവുക" എന്നീ മഹത് വചനങ്ങൾ എത്ര ശ്രേഷ് Oമാണ്.അയിത്തത്തിനും അനീതിക്കുമെതിരായ സമരങ്ങൾ, കർഷക മുന്നേറ്റങ്ങൾ, തൊഴിലാളികളുടെ കൂട്ടായ്മകൾ, ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ അലയൊലികൾ, സോഷ്യലിസ്റ്റ് അയങ്ങൾ ഉയർത്തിയ ആകാശബോധം. ഇതിലൂടെ വളർന്ന ജനകീയശക്തി, മലബാർ ഡിസ്ടിക് ട് ബോർഡ്, അധ്യാപക പ്രസ്ഥാനങ്ങൾ, ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ ഇവയെല്ലാം വിദ്യാഭ്യാസ വ്യാപനത്തിന് ആക്കം കൂട്ടി. കൂടതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ ക്ലാസ്സ് മുറി,
ഭക്ഷണം പാകം ചെയ്യാനും ,എല്ലാ കുട്ടികൾക്കം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം.
ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്, കളിസ്ഥലം പൂന്തോട്ടം എന്നിവ വിദ്യാലയത്തിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
1.സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികൾക്കും പ്രഭാത പഠനത്തിനൊടൊപ്പം പ്രഭാത ഭക്ഷണവും
2.എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെ ല വ് ഇംഗ്ലീഷ് കുട്ടികൾക്കായി നടത്തുന്നു.
3.കുട്ടികൾക്കായി കുട്ടികൾ നടത്തുന്ന
പൂമ്പാറ്റ വിഷൻ മീഡിയ പരിപ്പായി(വാർത്ത ചനൽ)
4.കുട്ടികൾക്കായി സഹവാസ ക്യാമ്പ്
5.പുഴയെ അറിയാൻ
6.നാടിനെ അറിയാൻ
7.വിവിധ തരം ദിനാചരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ
8.പ്രശസ്തരായ വ്യക്തികളുടെ ഭവന സന്ദർശനം
9.നാലാം ക്ലാസ്സിൽ നിന്ന് പോകുന്ന കുട്ടികൾ പരസ്പരം എല്ലാ വീടുകളിലും സന്ദർശനം നടത്തുന്നു
10.ഹൈടെക് ക്ലാസ്സ് മുറികൾ
11.പിറന്നാൾമരം നടൽ
12.എല്ലാ വെള്ളിയാഴ്ചയിലും ബാലസഭ
13.ആഴ്ചയിൽ കണ്ടെത്തൂ സമ്മാനം നേടൂ. (പത്ര ക്വിസ്സിനെ ആസ്പദമാക്ക ചോദ്യങ്ങൾ)
14എൻ്റെ പിറന്നാൾ പുസ്തകം
15അബാക്കസ് ക്ലാസ് രാവിലെ 8.45 മുതൽ 9.45 വരെ
16.അക്ഷര പുലരി രാവിലെ 8.45 മുതൽ 9.45 വരെ
17വിജ്ഞാന ക്ലാസ് 8.45 മുതൽ 9.45 വരെ
18കുട്ടികളുടേയും പൂർ വ വിദ്യാര്ഥികളുടേയും സർഗ്ഗ വാസന വളർത്തുന്ന മാസിക ഇൻലൻഡ് മാസിക പരിപ്പായി വസന്തം
മാനേജ്‌മെന്റ്
മുൻസാരഥികൾ
ശ്രീ' എ. ഗോവിന്ദൻ നമ്പൂതിരി | 1954-1957 | ||
---|---|---|---|
2. കെ.പി.ബാലകൃഷ്ണൻ | 1957 | ||
കെ.ഗോപാലൻ നായർ. | 1976- | ||
പി.സി ബാലകൃഷ്ണൻ നമ്പ്യാർ | 1960 - 1967 | ||
ടി.ഗോവിന്ദൻ നായർ | 1967- 1968 | ||
കെ.കൃഷ്ണൻ | 1973 മാർച്ച് | ||
വി.വി നാരായണൻ നമ്പ്യാർ | 1974- 1976 | ||
സി.വി, വിമല | 1974- 1997 | ||
സി.വി, വിമല | 2000-2003 | ||
എം രാഘവൻ | 1990- 1991 | ||
സി കുഞ്ഞപ്പ | 1991-1991 | ||
ശ്രീമതി നങ്ങേലി | 1991-1996 | ||
എ.കെ നാരായണൻ | 1996 - 1996 | ||
എം ലക്ഷ്മിക്കുട്ടി | 1996-2000 | ||
കെ.വി തോമസ് | 2003 | ||
സി.വി കൃഷ്ണൻ | |||
തങ്കമണി | |||
ശശികുമാർ പട്ടാന്നൂർ | 2008-2019 | ||
മോഹനൻ മാസ്റ്റർ | 2019 -20 | ||
രാജു പി HM in charge | 2020-21 | ||
പുഷ്പ ടി | 2021-22 | ||
ലൂക്കോസ് .കെ.ജെ | 2022-23 | ||
നാരായണൻ എം വി | 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ശ്രീകണ്ഠാപുരം ടൗണിൽ നിന്നും തളിപ്പറമ്പ് ബസ്സിൽ കയറി പരിപ്പായി ബസ്സ്റ്റോപ്പിൽ ഇറങ്ങുക
ഏകദേശം 800 മീറ്റർ അകലെ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കൂ ന്ന്ന്നി ന്റെ മുകളി ലാണ്