"എൻഎം എൽപിഎസ് കനകപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{അപൂർണ്ണം}} | |||
{{PSchoolFrame/Header}}{{prettyurl|NM LPS Kanakappalam}} | {{PSchoolFrame/Header}}{{prettyurl|NM LPS Kanakappalam}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കനകപ്പലം | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| സ്കൂൾ കോഡ്= 32314 | |സ്കൂൾ കോഡ്=32314 | ||
| സ്ഥാപിതവർഷം=1916 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686509 | |വിക്കിഡാറ്റ ക്യു ഐഡി=Q87659416 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32100400507 | ||
| സ്കൂൾ ഇമെയിൽ= nmlpschoolkanakappalam@gmail.com | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1916 | ||
|സ്കൂൾ വിലാസം=എൻ എം എൽ പി എസ് | |||
| | കനകപ്പലം | ||
|പോസ്റ്റോഫീസ്=കനകപ്പലം | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=686509 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=0482 8210336 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=nmlpschoolkanakappalam@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കാഞ്ഞിരപ്പള്ളി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=5 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
| പി.ടി. | |താലൂക്ക്=കാഞ്ഞിരപ്പള്ളി | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=31 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിന്ധു എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജെമിനി ബേസിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ സുധിൻ | |||
|സ്കൂൾ ചിത്രം=/home/hp/Desktop/Manager/IMG_20240708_070011.jpg | |||
|size=350px | |||
|caption=Primary school | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോട്ടയം | |||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കനകപ്പലം എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂൾ ആണ് ഇത് | |||
NOEL MEMORIAL LP SCHOOL | |||
KARITHODU | |||
KANAKAPPALAM P O | |||
ERUMELY[[പ്രമാണം:Noel Memoriyal LPS.jpg|ലഘുചിത്രം|677x677px|നോയൽ മൊമ്മോറിയൽ എൽ പി സ്കൂൾ |പകരം=|നടുവിൽ]][[പ്രമാണം:32314.jpg|ലഘുചിത്രം|450x450px|എൻ എം എൽ പി സ്കൂൾ |പകരം=|ഇടത്ത്]][[പ്രമാണം:ഓഫീസ് ബ്ലോക്ക് .jpg|ലഘുചിത്രം|455x455ബിന്ദു|ഓഫീസ് ബ്ലോക്ക്]] | |||
== ചരിത്രം == | == ചരിത്രം == | ||
1916 ൽ | 1916 ൽ ഇംഗ്ലീഷ് മിഷനറി ആയിരുന്ന എഡ്വിൻ ഹണ്ടർ നോയൽ എന്ന പാശ്ചാത്യ മിഷനറിയാൽ ഈ സ്കൂൾ എരുമേലിയിൽ സ്ഥാപിക്കപ്പെട്ടു . | ||
മാനവ ഐക്യത്തിന്റെയും മത സൗഹാര്ദത്തിന്റെയും പ്രതീകമാണ് എരുമേലി . ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണിത് . | |||
നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള 18 വിദ്യാലയങ്ങളിൽ ഒന്നാണിത് . | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഒരു മാതൃക വിദ്യാലയമായി പ്രവർത്തിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു | ----- 1000ത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
| വരി 38: | വരി 88: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
ചുറ്റു മതിലോടുകൂടിയ വിശാലമായ ഗ്രൗണ്ട് സ്കൂളിനുണ്ട് . | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
കമ്പ്യൂട്ടർ ഉപകരണങ്ങളും പ്രോജെക്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്ന ഐടി ലാബ് ഉണ്ട് . | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
സ്കൂളിൽ സ്വന്തമായി കൃഷി ചെയ്യുന്നു . കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഇത് ഉപകരിക്കുന്നു .ഉച്ചഭക്ഷണ പരിപാടിക്ക് കൃഷിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വരുന്നു . | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു. മാസത്തിൽ രണ്ടു ദിവസങ്ങളിലായി വിദ്യാരംഗം കലാസാഹിത്യവേദി മീറ്റിംഗുകൾ നടത്തിവരുന്നു . | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം, ശ്രീമതി ജീന വർഗീസ്എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം, ശ്രീമതി ജിജി കെ ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
ശ്രീമതി അശ്വതി പി ,ശ്രീമതി. ജിജി കെ ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
ശ്രീമതി അശ്വതി പി, അദ്ധ്യാപിക ശ്രീമതി.സിന്ധു എം. എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---------------- | ---------------- <u>സ്മാർട്ട് എനർജി പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി.സിന്ധു എം.</u> | ||
കേരള ഗവണ്മെന്റിന്റെയും കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നടത്തുന്നതാണ് സ്മാർട്ട് എനർജി പ്രോഗ്രാം . | |||
വിദ്യാർഥികളിൽ ഊർജ സംരക്ഷണം ദൈനംദിനചര്യയുടെ ഭാഗമാക്കുക എന്നതാണ് ലക്‌ഷ്യം. | |||
അതിനാവശ്യമായിട്ടുള്ള ബോധവൽക്കരണ ക്ലാസ് ,ചിത്രരചനാ മത്സരം എന്നിവ നടത്തി . | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
*- | *കുട്ടികളെ വിവിധ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നു. | ||
* | *സ്കൂളിൽ മൈനർ പാർക്ക് ഉണ്ട്. | ||
*ശതാബ്ദി സ്മാരകമായി വി ഗാർഡ് - ഡൈനിങ്ങ് ഹാൾ,ഓഫീസ് റൂം ഉൾപ്പെടുന്ന കെട്ടിട സമുച്ചയം നിർമിചു തന്നു . | |||
*പൂഞ്ഞാർ എം എൽ എ യുടെ എസ് .ഡി ഫ് ൽ നിന്ന് ഒരു ടോയ്ലറ്റ് ബ്ലോക്ക് ലഭിച്ചു . | |||
*എരുമേലി ഗ്രാമപഞ്ചായത്തു ഫണ്ടിൽ നിന്ന് മറ്റൊരു ടോയ്ലറ്റ് ബ്ലോക്കും ലഭിക്കുകയുണ്ടായി. | |||
*മലയാളമനോരമയുടെ പലതുള്ളി പദ്ധതി പ്രകാരം ഒരു മഴവെള്ള സംഭരണിയും എരുമേലി ഗ്രാമ പഞ്ചായത്തിൽ നിന്നും മറ്റൊരു മഴവെള്ള സംഭരണിയും ലഭ്യമായി. | |||
*വിദ്യാലയ പിന്തുണ സമിതിയുടെ സഹകരണത്തോടെ പ്രവേശന കവാടം നിർമിച്ചു. | |||
*നോയൽ കോര്പറേറ്റ് മാനേജ്‌മന്റ് എല്ലാ ക്ലാസ്സ്മുറികളും നവീകരിച്ചു . | |||
* | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം | ||
# | #ശ്രീമതി. ജിജി കെ ജോൺ, എൽ പി എസ് റ്റി | ||
#ശ്രീമതി അശ്വതി പി, എൽ പി എസ് ടി | |||
#, നീനു ഫിലിപ്പ് എൽ പി എസ് ടി. ദിവസ വേതനം | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
==മുൻ പ്രധാനാധ്യാപകർ == | |||
1 .1992-1993 ശ്രീമതി പി റ്റി മറിയാമ്മ | |||
2. 1993-2005.ശ്രീമതി എൻ സി പൊന്നമ്മ | |||
3 2005-2006 ശ്രീ വി എം ജോൺ | |||
4. 2006-2008. ശ്രീ സജി ജോൺ | |||
5 .2008-2010. ശ്രീമതി അന്നമ്മ മാത്യു | |||
6. 2010-2011. ശ്രീമതി ആനി പി പോൾ | |||
7. 2011-2013. ശ്രീമതി ഷാനി ജോൺ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | 8 2013-2016. ശ്രീമതി സിസി മാത്യു | ||
# | |||
# | 9. 2016 മുതൽ ശ്രീ. സുനിൽ ജോർജ് | ||
# | * | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#Cherian N Punnoose (Director of finance.Cochin refineries) | |||
#K C Joseph (Dy.Chief Engineer. (KSEB) | |||
#C S Abraham (Supt. Engineer.) ONGC | |||
#Thomas Joseph (Chartered Accountant. Kochin) | |||
#Ninan Varkey (Sr.Vice President. Infrastructure, Leasing & Finance Service) | |||
#K M John (Senior Manager.Bilai Steel Plant) | |||
#Dr.Prasad Varkey ( Orthopeadic Surgen. St James Hospital. Chalakkudy) | |||
#Prof. Daisy Ann Issac (St.Theresa`s College.Ernakulam) | |||
#Prof.Silvikkutty Joseph (Head of the Dept. of Statistics.St.John`s College,Aruvithura & Member of Board of Studies in Statistics M G University) | |||
#Prof.Alice Joseph. (Rtd.Prof.& Head of Department of Chemistry. V K College. Amalagiri. Kottayam) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.465406|lon=76.842902|zoom=16|width=full|height=400|marker=yes}} | ||
|'''<big><u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u></big>''' | |||
# റാന്നി ഭാഗത്തുനിന്ന് വരുന്നവർ കരിമ്പിൻതോട് വഴി ഇടതു തിരിഞ്ഞു എം റ്റി ഹൈസ്കൂൾ റോഡ് വഴി കാരിത്തോട് വരിക. | |||
# എരുമേലിയിൽ നിന്നും വരുന്നവർ ചേനപ്പാടി റോഡിലൂടെ സഞ്ചരിച്ചു കാരിത്തോട് എത്തിച്ചേരുക . | |||
# ചെറുവള്ളി എസ്റ്റേറ്റ് വഴി വരുന്നവർ Estate ൽ നിന്നും എരുമേലി റൂട്ടിലൂടെ സഞ്ചരിച്ചു കാരിത്തോട് എത്തിച്ചേരുക. | |||
|} | |} | ||
15:04, 24 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൻഎം എൽപിഎസ് കനകപ്പലം | |
|---|---|
| പ്രമാണം:/home/hp/Desktop/Manager/IMG 20240708 070011.jpg Primary school | |
| വിലാസം | |
കനകപ്പലം കനകപ്പലം പി.ഒ. , 686509 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1916 |
| വിവരങ്ങൾ | |
| ഫോൺ | 0482 8210336 |
| ഇമെയിൽ | nmlpschoolkanakappalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32314 (സമേതം) |
| യുഡൈസ് കോഡ് | 32100400507 |
| വിക്കിഡാറ്റ | Q87659416 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 66 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിന്ധു എം |
| പി.ടി.എ. പ്രസിഡണ്ട് | ജെമിനി ബേസിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ സുധിൻ |
| അവസാനം തിരുത്തിയത് | |
| 24-08-2025 | Nmlp32314 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കനകപ്പലം എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂൾ ആണ് ഇത് NOEL MEMORIAL LP SCHOOL
KARITHODU
KANAKAPPALAM P O
ERUMELY



ചരിത്രം
1916 ൽ ഇംഗ്ലീഷ് മിഷനറി ആയിരുന്ന എഡ്വിൻ ഹണ്ടർ നോയൽ എന്ന പാശ്ചാത്യ മിഷനറിയാൽ ഈ സ്കൂൾ എരുമേലിയിൽ സ്ഥാപിക്കപ്പെട്ടു .
മാനവ ഐക്യത്തിന്റെയും മത സൗഹാര്ദത്തിന്റെയും പ്രതീകമാണ് എരുമേലി . ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണിത് .
നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള 18 വിദ്യാലയങ്ങളിൽ ഒന്നാണിത് .
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഒരു മാതൃക വിദ്യാലയമായി പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
1000ത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
ചുറ്റു മതിലോടുകൂടിയ വിശാലമായ ഗ്രൗണ്ട് സ്കൂളിനുണ്ട് .
സയൻസ് ലാബ്
ഐടി ലാബ്
കമ്പ്യൂട്ടർ ഉപകരണങ്ങളും പ്രോജെക്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്ന ഐടി ലാബ് ഉണ്ട് .
സ്കൂൾ ബസ്
കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൂളിൽ സ്വന്തമായി കൃഷി ചെയ്യുന്നു . കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഇത് ഉപകരിക്കുന്നു .ഉച്ചഭക്ഷണ പരിപാടിക്ക് കൃഷിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വരുന്നു .
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു. മാസത്തിൽ രണ്ടു ദിവസങ്ങളിലായി വിദ്യാരംഗം കലാസാഹിത്യവേദി മീറ്റിംഗുകൾ നടത്തിവരുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം, ശ്രീമതി ജീന വർഗീസ്എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം, ശ്രീമതി ജിജി കെ ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
ശ്രീമതി അശ്വതി പി ,ശ്രീമതി. ജിജി കെ ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
ശ്രീമതി അശ്വതി പി, അദ്ധ്യാപിക ശ്രീമതി.സിന്ധു എം. എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
സ്മാർട്ട് എനർജി പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി.സിന്ധു എം.
കേരള ഗവണ്മെന്റിന്റെയും കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നടത്തുന്നതാണ് സ്മാർട്ട് എനർജി പ്രോഗ്രാം .
വിദ്യാർഥികളിൽ ഊർജ സംരക്ഷണം ദൈനംദിനചര്യയുടെ ഭാഗമാക്കുക എന്നതാണ് ലക്‌ഷ്യം.
അതിനാവശ്യമായിട്ടുള്ള ബോധവൽക്കരണ ക്ലാസ് ,ചിത്രരചനാ മത്സരം എന്നിവ നടത്തി .
നേട്ടങ്ങൾ
- കുട്ടികളെ വിവിധ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നു.
- സ്കൂളിൽ മൈനർ പാർക്ക് ഉണ്ട്.
- ശതാബ്ദി സ്മാരകമായി വി ഗാർഡ് - ഡൈനിങ്ങ് ഹാൾ,ഓഫീസ് റൂം ഉൾപ്പെടുന്ന കെട്ടിട സമുച്ചയം നിർമിചു തന്നു .
- പൂഞ്ഞാർ എം എൽ എ യുടെ എസ് .ഡി ഫ് ൽ നിന്ന് ഒരു ടോയ്ലറ്റ് ബ്ലോക്ക് ലഭിച്ചു .
- എരുമേലി ഗ്രാമപഞ്ചായത്തു ഫണ്ടിൽ നിന്ന് മറ്റൊരു ടോയ്ലറ്റ് ബ്ലോക്കും ലഭിക്കുകയുണ്ടായി.
- മലയാളമനോരമയുടെ പലതുള്ളി പദ്ധതി പ്രകാരം ഒരു മഴവെള്ള സംഭരണിയും എരുമേലി ഗ്രാമ പഞ്ചായത്തിൽ നിന്നും മറ്റൊരു മഴവെള്ള സംഭരണിയും ലഭ്യമായി.
- വിദ്യാലയ പിന്തുണ സമിതിയുടെ സഹകരണത്തോടെ പ്രവേശന കവാടം നിർമിച്ചു.
- നോയൽ കോര്പറേറ്റ് മാനേജ്‌മന്റ് എല്ലാ ക്ലാസ്സ്മുറികളും നവീകരിച്ചു .
ജീവനക്കാർ
അധ്യാപകർ
- പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം
- ശ്രീമതി. ജിജി കെ ജോൺ, എൽ പി എസ് റ്റി
- ശ്രീമതി അശ്വതി പി, എൽ പി എസ് ടി
- , നീനു ഫിലിപ്പ് എൽ പി എസ് ടി. ദിവസ വേതനം
അനധ്യാപകർ
മുൻ പ്രധാനാധ്യാപകർ
1 .1992-1993 ശ്രീമതി പി റ്റി മറിയാമ്മ
2. 1993-2005.ശ്രീമതി എൻ സി പൊന്നമ്മ
3 2005-2006 ശ്രീ വി എം ജോൺ
4. 2006-2008. ശ്രീ സജി ജോൺ
5 .2008-2010. ശ്രീമതി അന്നമ്മ മാത്യു
6. 2010-2011. ശ്രീമതി ആനി പി പോൾ
7. 2011-2013. ശ്രീമതി ഷാനി ജോൺ
8 2013-2016. ശ്രീമതി സിസി മാത്യു
9. 2016 മുതൽ ശ്രീ. സുനിൽ ജോർജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Cherian N Punnoose (Director of finance.Cochin refineries)
- K C Joseph (Dy.Chief Engineer. (KSEB)
- C S Abraham (Supt. Engineer.) ONGC
- Thomas Joseph (Chartered Accountant. Kochin)
- Ninan Varkey (Sr.Vice President. Infrastructure, Leasing & Finance Service)
- K M John (Senior Manager.Bilai Steel Plant)
- Dr.Prasad Varkey ( Orthopeadic Surgen. St James Hospital. Chalakkudy)
- Prof. Daisy Ann Issac (St.Theresa`s College.Ernakulam)
- Prof.Silvikkutty Joseph (Head of the Dept. of Statistics.St.John`s College,Aruvithura & Member of Board of Studies in Statistics M G University)
- Prof.Alice Joseph. (Rtd.Prof.& Head of Department of Chemistry. V K College. Amalagiri. Kottayam)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32314
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
