"എം.എം.എച്ച്.എസ് നരിയംപാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}{{Yearframe/Header}} | ||
കലോത്സവം | |||
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 2008 മുതൽ പങ്കെടുക്കുന്നു. 2009 മുതൽ സ്ഥിരമായി കലോത്സവത്തിന്റെ ഭാഗമായുള്ള സംസ്കൃതത്തിൽ പങ്കെടുത്ത് വരുന്നു. നിരവധിതവണ സംസ്ഥാനതലത്തിൽ സംസ്കൃതത്തിൽ ഓവറോൾ കിരീടം നേടാൻ കഴിഞ്ഞു. 2024 25 അധ്യയന വർഷത്തിൽ റണ്ണേഴ്സ് അപ്പ് കിരീടം നേടി. | |||
ലിറ്റിൽ കൈറ്റ്സ്" | |||
ലിറ്റിൽ കൈറ്റ്സ്" എന്നത് KITE (Kerala)ന്റെ ഒരു ഐടി ക്ലബ്ബാണ്, ഇത് 1.85 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് 2000-ത്തിലധികം സ്കൂളുകളിൽ പരിശീലനം നൽകുന്നു. ഈ ക്ലബ്ബിൽ, വിദ്യാർത്ഥികൾക്ക് അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മൊബൈൽ ആപ്പ് വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, കൃത്രിമ ബുദ്ധി, ഇ-കൊമേഴ്‌സ്, ഇ-ഗവർണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. ലിറ്റിൽ കയറ്റിന്റെ പ്രവർത്തനം ഞങ്ങളുടെ സ്കൂളിൽ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു. ക്ലബ്ബ് പ്രവർത്തനത്തിന്റെ വിജയം എന്നോണം സബ്ജില്ല, ജില്ലാ ക്യാമ്പുകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുന്നു. തുടർന്ന് എസ്എസ്എൽസി പരീക്ഷക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് ഗ്രേസ് മാർക്കും ബോണസ് പോയിന്റും നേടി ഉന്നത വിദ്യാഭ്യാസ യോഗ്യത ഉറപ്പുവരുത്തുന്നു. | |||