"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghss48063 (സംവാദം | സംഭാവനകൾ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
== IT @schoo മികച്ച IT ലാബ് പുരസ്‌കാരം ==
ഏറ്റവും മികച്ച IT ലാബ് നുള്ള 1ലക്ഷം രൂപ സമ്മാനം IT @school വക ലഭിച്ചിട്ടുണ്ട്.
 
== സംസ്ഥാന തലത്തിൽ മികച്ച മാത്‍സ് മാ ഗസിൻ. ==
തുടർച്ചയായി സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ അഞ്ചുവർഷം വിജയം നേടി HSS മാത്‍സ് മാഗസിൻ.
 
== വനമിത്ര പുരസ്‌കാരം 2021 ==
2021 സംസ്ഥാന വനമിത്ര പുരസ്‌കാരം നേടിയ ശർമിള ടീച്ചർ സ്കൂളിലെ ബയോളജി അധ്യാപിക ആണ്
 
== Sslc വിജയം ==
Sslc പരീക്ഷക്ക് മികച്ച വിജയം നേടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എച് എസ് എസ് പട്ടിക്കാട്.2021 sslc പരീക്ഷയിൽ 100വിദ്യാർഥികൾ ഫുൾ A+നേടി.
 
== യു എസ് എസ് സ്കോളർഷിപ് വിജയം ==
മികച്ച യു എസ് എസ് സ്കോളർഷിപ് വിജയം എല്ലാ വർഷവും നേടാറുണ്ട്.
 
== എൻ എം എം എസ്സ്കോളർഷിപ് ==
എൻ എം എം എസ്
 
സ്കോളർഷിപ്
 
== എല്ലാ വർഷവും നല്ല വിജയം നേടുന്നു. ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
 
1.സി വാസുദേവൻ- പ്രശസ്ത ബാലസാഹിത്യകാരൻ[[പ്രമാണം:48063-2.jpg|പകരം=|ലഘുചിത്രം|ചിത്രം 2|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48063-2.jpg]]2.പി അബ്ദുൾഹമീദ്- സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ, എം.എൽ.എ(വള്ളിക്കുന്ന്)
 
3.പി ശ്രീരാമകൃഷണൻ-  നിയമസഭാ സ്പീക്കർ , യുവജനക്ഷേമബോർഡ് അഖിലേന്ത്യ വൈസ് ചെയർമാൻ, DYFI അഖിലേന്ത്യാ പ്രസിഡണ്ട്
 
4.എം ഉമ്മർ- എം എൽ എ, മലപ്പുറം, മുൻ ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്
 
5.ഡോ ഫാത്തിമത്ത് സുഹറ- സംസ്ഥാന ഹയർ എജുക്കേഷൻകമ്മിറ്റി മെമ്പർ.
 
പല മേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം പൂർവ വിദ്യാർഥികൾ സ്കൂളിനുണ്ട്.<gallery>
പ്രമാണം:48063-alu 2.jpeg
പ്രമാണം:48063.al1.jpeg
</gallery>മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ വി. കെ. കുഞ്ഞി മുഹമ്മദ്‌
 
മികച്ച സ്കൗട്ട് അദ്ധ്യാപകനുള്ള അവാർഡ് നേടിയ കെ വി എം എ അഫ്സൽ
 
അബുദാബി ശക്തി അവാർഡ് നേടിയ സി വാസുദേവൻ
 
പ്രശസ്ത കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരൻ
 
സംസ്ഥാന കവിത മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ അശോക് കുമാർ പെരുവ
 
... എന്നിവർ പൂർവ അദ്ധ്യാപകരാണ്.{{PHSSchoolFrame/Pages}}