"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St Marys H S Kannamaly}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
'''എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരിഉപജില്ലയിലെ കണ്ണമാലി എന്ന തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെൻ്റ്.മേരീസ് എച്ച്എസ് കണ്ണമാലി'''
{{Infobox School
{{Infobox School
|ഗ്രേഡ്=3
|സ്ഥലപ്പേര്=കണ്ണമാലി
| സ്ഥലപ്പേര്= കണ്ണമാലി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം  
|സ്കൂൾ കോഡ്=26004
| സ്കൂൾ കോഡ്= 26004
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q99485923
| സ്ഥാപിതവർഷം=1938
|യുഡൈസ് കോഡ്=32080800810
| സ്കൂൾ വിലാസം= കണ്ണമാലി .പി.ഒ, <br/>കൊച്ചി
|സ്ഥാപിതദിവസം=
| പിൻ കോഡ്= 682008
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0484-2247930
|സ്ഥാപിതവർഷം=1940
| സ്കൂൾ ഇമെയിൽ=stmaryshskannamaly@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കണ്ണമാലി
| ഉപ ജില്ല=മട്ടാഞ്ചേരി
|പിൻ കോഡ്=682008
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0482 2247930
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=stmaryshskannamaly@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു പി സ്കൂൾ
|ഉപജില്ല=മട്ടാഞ്ചേരി
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെല്ലാനം പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
|വാർഡ്=9
| ആൺകുട്ടികളുടെ എണ്ണം=98
|ലോകസഭാമണ്ഡലം=എറണാകുളം
| പെൺകുട്ടികളുടെ എണ്ണം= 60
|നിയമസഭാമണ്ഡലം=കൊച്ചി
| വിദ്യാർത്ഥികളുടെ എണ്ണം=158
|താലൂക്ക്=കൊച്ചി
| അദ്ധ്യാപകരുടെ എണ്ണം= 9
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
| പ്രിൻസിപ്പൽ=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി.വിജയ മേരി ഷെറിൻ (Teacher in charge)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=റോബിൻ
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= SMHSK1.jpg|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.സോഫിയ ഷൈനി ദേവസി കോനിക്കര
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ.ജോസഫ് കെ.ജെ
 
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ജെൻസി കെ.വി
|സ്കൂൾ ചിത്രം=SMHSK1.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


വരി 41: വരി 70:
==ചരിത്രത്തിലൂടെ==
==ചരിത്രത്തിലൂടെ==


സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ  (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ  സ്ഥാപിക്കുന്നത്. ലോവർ  പ്രൈമറി ക്ലാസിലെ പഠനത്തിനു ശേഷം തുടർ പഠനത്തിനായി അടുത്തെങ്ങും സകൂൾ ഇല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷത്തിന്റേയും തുടർ വിദ്യാഭ്യാസം പാതി വഴിക്കു നിലച്ചുപോയിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് ശ്രീ ബി.എം പീറ്റർ കണ്ണമാലി പള്ളിയുടെ പടിഞ്ഞാറുവശത്തായി അപ്പർ പ്രൈമറി സ്കൂൾ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്.
സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ  (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ  സ്ഥാപിക്കുന്നത്.
[[പ്രമാണം:B M Peter.jpg|ലഘുചിത്രം|പകരം=|നടുവിൽ|255x255ബിന്ദു|ബി.എം.പീറ്റർ,സ്ഥാപകൻ.]]
[[പ്രമാണം:B M Peter.jpg|ലഘുചിത്രം|പകരം=|നടുവിൽ|255x255ബിന്ദു|ബി.എം.പീറ്റർ,സ്ഥാപകൻ.]]




ലളിതമായ തുടക്കം ആയിരുന്നു ഈ സ്കൂളിന്റേത്. ഓല മേഞ്ഞ കെട്ടിടത്തിലാണ് ആദ്യ കാലങ്ങളിൽ ക്ലാസ് നടന്നിരുന്നത്. അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് നാലര ക്ലാസ് ആയിരുന്നു യു.പി. യുടെ പ്രവേശന ക്ലാസ് . നാലാം ക്ലാസ് പാസായി വരുന്നവർ ഈ സ്കൂളിലെ നാലര ക്ലാസിലേക്ക് ആണ് പ്രവേശനം നേടിയിരുന്നത് പിന്നീടുള്ള ഓരോ വർഷവും ഓരോ ബാച്ച് വരുന്ന മുറയ്ക്ക്  സ്കൂൾ കെട്ടിടം നീട്ടി പണിതു കൊണ്ടിരുന്നു.</p>
[[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/ചരിത്രം|തുടർന്ന് വായിക്കുക]]
 
സെന്റ്.മേരിസ് സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ വാക പാടത്ത് ജോർജ്ജ് ആയിരുന്നു. കണ്ണമാലി സ്കൂളിൽ ആദ്യ ബാച്ചിൽ 23 കുട്ടികളാണ് ഉണ്ടായിരുന്നത്. 14 ആൺകുട്ടികളും 9 പെൺകുട്ടികളും.കണ്ണമാലി സെൻമേരിസ് സ്കൂൾ പിറവി എടുക്കുന്ന കാലയളവിൽ ലോകത്തിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായിരുന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട വർഷം ആയിരുന്നു അത് .അന്ന് ദേശത്ത് അവിടവിടെയായി വസൂരി കൂടി പടർന്നുപിടിച്ച തോടുകൂടി പല കുടുംബങ്ങളിലും ദാരിദ്ര്യവും പട്ടിണിയും പിടിപെട്ടു അങ്ങനെ ആദ്യത്തെ ബാച്ചിലെ പലരും പിന്നീട് പഠനം ഉപേക്ഷിച്ചു കുടുംബത്തെ സഹായിക്കാൻ അവരവരുടെ പരമ്പരാഗത തൊഴിലുകളിലേക്ക് പിന്മാറി.
 
1965 ലാണ് ആദ്യത്തെ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങുന്നത്.ആ വർഷമായിരുന്നു സ്ഥാപകനും മാനേജറും ആയിരുന്ന ശ്രീ ബി.എം പീറ്റർ ദിവംഗതനായത് . അതിനു ശേഷം ഷെവലിയർ ബി.എം. എഡ്വേഡ് മാനേജർ സ്ഥാനം ഏറ്റെടുത്തു .ആ കാലയളവിൽ പുതിയ കെട്ടിടങ്ങളും കൂടുതൽ അദ്ധ്യാപകരും കുട്ടികളും ഡിവിഷനുകളുമുണ്ടായി. പിന്നീട് 2012 അദ്ദേഹം  മരിക്കുന്നത് വരെ ആ പദവിയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.ഒരു പക്ഷേ ഇത്ര നീണ്ട കാലയളവിൽ സ്കൂൾ മാനേജർ ആയിരുന്ന ഒരു വ്യക്തി (47 വർഷക്കാലം) വേറെ ഉണ്ടാവാൻ സാധ്യതയില്ല.അദ്ദേഹത്തിൻറെ നിര്യാണത്തിനു ശേഷം ശ്രീ ബി.ജെ. ആന്റെണി മാനേജർ ആയി ചുമതലയേറ്റു. അദ്ദേഹത്തിൻറെ കാലയളവിലാണ്,2018-19ൽ സെന്റ്.മേരിസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി പത്താംക്ലാസ് പരീക്ഷയിൽ 100% വിജയം നേടി കൊച്ചിയിൽ സെന്റ്.മേരിസ് ഹൈസ്കൂൾ തിളങ്ങിനിൽക്കുന്നു. വിദ്യാഭ്യാസപരവും സാംസ്കാരികവുമായി ഈ  സ്കൂൾ നൽകിയതും നൽകി കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ നിസ്തുലമാണ്.


==മുൻപേ നയിച്ചവർ ==
==മുൻപേ നയിച്ചവർ ==
വരി 70: വരി 95:
<tr><td>'''9'''</td><td style ="width:65%;">''' ശ്രീമതി  മരിയ സോഫിയ '''</td><td>'''2011-2012'''</td></tr>
<tr><td>'''9'''</td><td style ="width:65%;">''' ശ്രീമതി  മരിയ സോഫിയ '''</td><td>'''2011-2012'''</td></tr>
<tr><td>'''10'''</td><td>'''ശ്രീമതി ഗ്രേസ് പി ജെ'''</td><td>'''2012-2018'''</td></tr>
<tr><td>'''10'''</td><td>'''ശ്രീമതി ഗ്രേസ് പി ജെ'''</td><td>'''2012-2018'''</td></tr>
<tr><td>'''11'''</td><td style ="width:65%;">'''  ശ്രീമതി ആഗ്നൽ ജൂഡി ലിസ'''</td><td>'''2018-2020'''</td></tr>
<tr><td>'''11'''</td><td style ="width:65%;">'''  ശ്രീമതി ആഗ്നൽ ജൂഡി ലിസ'''</td><td>'''2018-2020'''</td></tr><tr><td>'''12'''</td><td>'''ശ്രീമതി.വിജയ മേരി ഷെറിൻ എൻ.റ്റി'''
</table></tr></table>
</td><td>'''2020-2023'''</td></tr><tr><td>13</td><td>'''ശ്രീമതി.റീന അഗസ്റ്റിൻ വി'''</td><td>'''2023-2025'''</td></tr><tr><td>14</td><td>'''ശ്രീമതി.സോഫിയ ഷൈനി ദേവസി കോനിക്കര'''</td><td>2025-</td></tr></table></tr></table>


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 80: വരി 105:
* സ്കൂൾ ബാൻറ്റ്  
* സ്കൂൾ ബാൻറ്റ്  
* വിദ്യ രംഗം കലാസാഹിത്യ വേദി
* വിദ്യ രംഗം കലാസാഹിത്യ വേദി
* പ്രവർത്തിച്ചു വരുന്ന ക്ളബുകൾ:
* .മലയാളം  .സോഷ്യൽ സ്റ്റഡീസ് .നേച്ചർ .സയൻസ് .ഗണിതം . ഇംഗ്ലീഷ് .ഐ.റ്റി


== [[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']] ==
== [[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']] ==
കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾ നടത്തിയ ചിത്രരചനകൾ [[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾ നടത്തിയ ചിത്രരചനകൾ [[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]


==ഫോട്ടോ ഗാലറി==
=='''ഫോട്ടോ ഗാലറി'''==
<gallery mode="packed" heights="200" showfilename="yes">
[[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/ ഫോട്ടോ ഗാലറി|കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  
പ്രമാണം:Football team.jpg|smhsk Football team
=='''[[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/പ്രവർത്തനങ്ങൾ|സ്കൂൾതലപ്രവർത്തനങ്ങൾ]]'''==
പ്രമാണം:Smhsk runners.jpg |smhsk runners team
പ്രമാണം:ST.MARYS H.S venda club.jpg|walkaton
പ്രമാണം:Smhsk independance.jpg|independance day
പ്രമാണം:Smhsk onam.jpg|onam
</gallery>
 
==സ്റ്റുഡൻസ് ആർട്ട് ഗ്യാലറി==
<gallery mode="packed" heights="200" showfilename="yes">
Athul Krishna 1.jpg|Athul Krishna IX
Athul Khrishna 2.jpg|Athul Khrishna IX
Vijil VIIIB.jpg|Vijil Francis VIII
Naisal Varghese VIIIB.jpg|Naisal Varghese VIII
Naisal Varghese.jpg|Naisal Varghese VIII
<gallery>
 
 
'''2019-2020 സ്കൂൾതലപ്രവർത്തനങ്ങൾ'''</div>==
*പ്രവേശനോത്സവവും വിജയദിനാഘോഷവും
<small>സ്ക്കൂൾമാനേജർ ശ്രീ ബി.ജെ. ആന്റെണി പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയ്ക് മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു
 
Smhsk firstday.jpg|പ്രവേശനോത്സവം.
 
*ശാസ്ത്രോത്സവം
 
Smhsk exb1.jpg
Smhsk exb2.jpg
Smhsk exb3.jpg
Smhsk exb4.jpg
 
*സ്ക്കൂൾ കലോത്സവം
 
Smhsk fest1.jpg
Smhsk fest2.jpg
smhsk fest3.jpg
Smhsk fest4.jpg
 
*ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ്സ്, സ്കൂൾ ബാൻറ്റ് എന്നിവയുടെ ഉദ്ഘാടനം നിർഹിക്കപ്പെട്ടു
*വിവിധ ബോധവൽക്കരണ  ക്ലാസുകൾ സംഘടിപ്പിച്ചു (ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, വ്യക്തി ശുചിത്വ ക്ലാസ്)
 
=='''2020-2021 സ്കൂൾതലപ്രവർത്തനങ്ങൾ'''==
* 2019-2020 ൽ SSLC  പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി
ദിനാചരണങ്ങൾ
*ജൂൺ  5-ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു.
*<font color="blue"><U>ജൂൺ 19 -വായനാദിനം</U></font>
വായനാദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ വായനാ മത്സരം സംഘടിപ്പിക്കുകയും വിജയികളെ മട്ടാഞ്ചേരി സബ് ജില്ല വിദ്യാരംഗം ഓൺലൈൻ വായനാ മത്സരത്തിൽ (HS & UP) പങ്കെടുപ്പിക്കുകയും ചെയ്തു.
ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധവുമായി ബന്ധപ്പെ ട്ട്പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.
<gallery>
Athul painting.jpeg
Vijil painting.jpeg
Naisal painting.jpeg
</gallery>
 
 
=='''2021-2022 സ്കൂൾതലപ്രവർത്തനങ്ങൾ'''==
*2021-2022 ൽ SSLC  പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി
 
=== ദിനാചരണങ്ങൾ ===
*ജൂൺ  5-ലോക പരിസ്ഥിതി ദിനം


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.875326,76.2625 |zoom=18}}
'''യാത്രാസൗകര്യം'''


തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം  അരമണിക്കൂർ കൊണ്ട്  കണ്ണമാലിയിൽഎത്തിച്ചേരാം..പ്രമുഖ തീർത്ഥാടന കേന്ദ്രമായ  കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് മുന്നിൽ കാണുന്ന വഴിയിലൂടെ പടിഞ്ഞാറേ ഭാഗത്തേക്ക് 300 മീറ്റർനടന്ന് എത്തിയാൽ സെൻ്റ മേരീസ് എന്ന് എഴുതിയത് വലതുഭാഗത്തായി കാണാം.
----
{{Slippymap|lat=9.875326|lon=76.2625 |zoom=18|width=full|height=400|marker=yes}}
----
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]


"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്._കണ്ണമാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്