"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
41059anchalummood (സംവാദം | സംഭാവനകൾ)
(ചെ.) സൌകര്യങ്ങൾ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
* '''5 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ 3000 ഓളം കുട്ടികൾ പഠിക്കുന്നു.'''
* '''ഹൈസ്കുളിനും ഹയർസെക്കന്ററിക്കും യൂ പീ വിഭാഗത്തിനും പ്രത്യേകം കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.'''
* '''കംമ്പ്യൂട്ടർ ലാബുകളിൽ ഏകദേശം അറുപത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.'''
* '''ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.'''
* '''ഊർജ്ജതന്ത്രം, രസതന്ത്രം,ജീവശാസ്ത്രം  എന്നീ വിഷയങ്ങൾക്ക് ശാസ്ത്രപോഷിണി നിർമിച്ച് നൽകിയ പ്രത്യേകം ലാബുകളുണ്ട്.'''
* '''അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''
* '''2000 ത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി കെട്ടിടവും വായനാമുറിയും.'''
* '''ആധുനികമായ പാചകപ്പുര.'''
* '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.'''
* '''അഞ്ചാലുംമൂട് ജങ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ മികച്ച യാത്രാ സൌകര്യം.'''