"ജി.എച്ച്. എസ്.എസ്. എടപ്പാൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19050 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
എടപ്പാൾ പുഴമ്പുറത്ത് മനയിലേയും നാരായണമംഗലത്ത് മനയിലേയും കാരണവൻമാർ സൗജന്യമായി കൊടുത്ത ആറേകാൽ ഏക്കർ സ്ഥലത്ത് 1957 ൽ അന്നത്തെ മലബാർ ഡിസ്‍ട്രിക‍്‍ട് ബോർഡാണ് എടപ്പാളിൽ ഈ ഹൈസ്ക്കൂൾ ആരംഭിച്ചത്. ഭാഷാസംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ കേരളത്തിന്റെ ഭാഗമായി മാറ‍ുകയും ഡിസ്‍ട്രിക‍്‍ട് ബോർഡ് സംവിധാനം അവസാനിക്കുകയും ചെയ്തു.
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._എടപ്പാൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്