"ഏഴോം ഹിന്ദു എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി  ഉപജില്ലയിലെ ഏഴോം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''ഏഴോം ഹിന്ദു എൽ പി സ്കൂൾ''' .
{{Infobox AEOSchool
 
| സ്ഥലപ്പേര്= ഏഴോം
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=ഏഴോം
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂൾ കോഡ്= 13511
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1923
|സ്കൂൾ കോഡ്=13511
| സ്കൂൾ വിലാസം= <br/>കണ്ണൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 660334
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 0497287355
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= ezhomehindulps@gmail.com  
|യുഡൈസ് കോഡ്=32021400807
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= മാടായി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1923
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=ഏഴോം
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=670334
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 14
|സ്കൂൾ ഇമെയിൽ=ezhomehindulps@gmail.com
| പെൺകുട്ടികളുടെ എണ്ണം= 17
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 31
|ഉപജില്ല=മാടായി
| അദ്ധ്യാപകരുടെ എണ്ണം= 4  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=     രമേശൻ സി ഒ     
|വാർഡ്=14
| പി.ടി.. പ്രസിഡണ്ട്=     സുധീർകുുമാർ കെ പി    
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂൾ ചിത്രം= schoolphoto3.jpg ‎|
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=SAJITHA.V.V
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=SAJEEVAN.C.K
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|സ്കൂൾ ചിത്രം= schoolphoto3.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ‍ ജില്ലയിൽ ഏഴോം ഗ്രാമ പഞ്ചായത്തിലെ 14ാം വാർഡിൽ വെടിയപ്പൻചാൽ കോളനിക്കു സമീപമാണ് ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജനങ്ങൾക്കും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവർക്കും വിദ്യ നിഷേധിച്ചിരുന്ന കാലത്ത് ഈ പ്രദേശത്തെ ഏക ട്രെയിൻറ് അധ്യാപകനായ ശ്രീ. രേർമൻ മാസ്റ്റർ അവർകൾ വിദ്യാഭ്യാസരംഗത്തെ അസമത്ത്വം അവസാനിപ്പിക്കുന്നതിനായി വിപ്ലകരമായ തുടക്കം കുറിച്ചുകൊണ്ട് 1923ൽ ഏഴോം കക്കരക്കാവിനടുത്ത് ഓല ഷെഡിൽ ആരംഭിച്ച വിദ്യാലയമാണ് പിന്നീട്ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നത്.1952 ലാണ്ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടത്.ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളിലായി 400 ൽ അധികം കുട്ടികളും പത്തോളം അധ്യാപകരും ഉണ്ടായിരുന്നു.തൊണ്ടും മണലും,എഴുത്തോലയും എഴുത്താണിയും,സ്ലേറ്റും പുസ്തകവും,ഓലക്കുടയും ശീലക്കുടയും,കാൽക്കുലേറ്ററും പിന്നെ കമ്പ്യൂട്ടറുമായി ഏഴോം ഹിന്ദു എൽ പി സ്ക്കൂളിന്റെ തിരുമുറ്റത്ത് പിച്ചവെച്ച വിവിധ തലമുറകൾ ലോകത്തിന്റെ നാനാഭാഗത്തും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നത് ഏറെ സന്തോഷവും അഭിമാനകരവുമാണ്.==
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ‍] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B4%E0%B5%8B%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏഴോം ഗ്രാമ പഞ്ചായത്തിലെ] 14ാം വാർഡിൽ വെടിയപ്പൻചാൽ കോളനിക്കു സമീപമാണ് ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജനങ്ങൾക്കും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവർക്കും വിദ്യ നിഷേധിച്ചിരുന്ന കാലത്ത് ഈ പ്രദേശത്തെ ഏക ട്രെയിൻറ് അധ്യാപകനായ ശ്രീ. രേർമൻ മാസ്റ്റർ അവർകൾ വിദ്യാഭ്യാസരംഗത്തെ അസമത്ത്വം അവസാനിപ്പിക്കുന്നതിനായി വിപ്ലകരമായ തുടക്കം കുറിച്ചുകൊണ്ട് 1923ൽ ഏഴോം കക്കരക്കാവിനടുത്ത് ഓല ഷെഡിൽ ആരംഭിച്ച വിദ്യാലയമാണ് പിന്നീട്ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നത്.1952 ലാണ്ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏഴ് സെന്റ് സ്ഥലത്താണ് ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും നല്ല ഒരു ഓഡിറ്റോറിയവും കുട്ടികൾ നന്നായി ഉപയോഗപ്പെടുത്തുന്നു.കൂടാതെ കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യവും ഉണ്ട്.പാചകപ്പുരയും സ്റ്റോർ റൂമും ഇവിടെയുണ്ട്.  ==
ഏഴ് സെന്റ് സ്ഥലത്താണ് ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും നല്ല ഒരു ഓഡിറ്റോറിയവും കുട്ടികൾ നന്നായി ഉപയോഗപ്പെടുത്തുന്നു.കൂടാതെ കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യവും ഉണ്ട്.പാചകപ്പുരയും സ്റ്റോർ റൂമും ഇവിടെയുണ്ട്.  ==
വരി 45: വരി 81:


Image:kalolsavam2017.jpg|<center>
Image:kalolsavam2017.jpg|<center>
<gallery>
:13511 ICT .jpg|
13511 Hitec hall.jpg|
13511 Hitec class room.jpg|
13511 ICT tool.jpg|
</gallery>
</gallery>==


</gallery>==
==വഴികാട്ടി==  
==വഴികാട്ടി==  


വരി 52: വരി 94:
* കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് ബസ് സ്റ്റാന്റിൽ നിന്നും  ഏഴോം വഴി പഴയങ്ങാടി റോഡിൽ ഏഴോം പഞ്ചായത്ത്  ബസ് സ്റ്റോപ്പിൽ നിന്നും വടക്കോട്ട്500 മീറ്റർ അകലെ വെടിയപ്പൻചാൽ കോളനിക്കു സമീപത്തായി ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
* കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് ബസ് സ്റ്റാന്റിൽ നിന്നും  ഏഴോം വഴി പഴയങ്ങാടി റോഡിൽ ഏഴോം പഞ്ചായത്ത്  ബസ് സ്റ്റോപ്പിൽ നിന്നും വടക്കോട്ട്500 മീറ്റർ അകലെ വെടിയപ്പൻചാൽ കോളനിക്കു സമീപത്തായി ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.


{{#multimaps: 12.043540,75.292122}}
{{Slippymap|lat= 12.043540|lon=75.292122|zoom=16|width=800|height=400|marker=yes}}

20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഏഴോം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഏഴോം ഹിന്ദു എൽ പി സ്കൂൾ .

ഏഴോം ഹിന്ദു എൽ പി എസ്
വിലാസം
ഏഴോം

ഏഴോം പി.ഒ.
,
670334
,
കണ്ണൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽezhomehindulps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13511 (സമേതം)
യുഡൈസ് കോഡ്32021400807
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSAJITHA.V.V
പി.ടി.എ. പ്രസിഡണ്ട്SAJEEVAN.C.K
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ‍ ജില്ലയിൽ ഏഴോം ഗ്രാമ പഞ്ചായത്തിലെ 14ാം വാർഡിൽ വെടിയപ്പൻചാൽ കോളനിക്കു സമീപമാണ് ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജനങ്ങൾക്കും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവർക്കും വിദ്യ നിഷേധിച്ചിരുന്ന കാലത്ത് ഈ പ്രദേശത്തെ ഏക ട്രെയിൻറ് അധ്യാപകനായ ശ്രീ. രേർമൻ മാസ്റ്റർ അവർകൾ വിദ്യാഭ്യാസരംഗത്തെ അസമത്ത്വം അവസാനിപ്പിക്കുന്നതിനായി വിപ്ലകരമായ തുടക്കം കുറിച്ചുകൊണ്ട് 1923ൽ ഏഴോം കക്കരക്കാവിനടുത്ത് ഓല ഷെഡിൽ ആരംഭിച്ച വിദ്യാലയമാണ് പിന്നീട്ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നത്.1952 ലാണ്ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടത്.

ഭൗതികസൗകര്യങ്ങൾ

ഏഴ് സെന്റ് സ്ഥലത്താണ് ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും നല്ല ഒരു ഓഡിറ്റോറിയവും കുട്ടികൾ നന്നായി ഉപയോഗപ്പെടുത്തുന്നു.കൂടാതെ കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യവും ഉണ്ട്.പാചകപ്പുരയും സ്റ്റോർ റൂമും ഇവിടെയുണ്ട്. ==

പാഠ്യേതരപ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകാൻ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴി‍ഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഉപജില്ലാ കലാമേളയിൽ ഓവറോൾ ചാമ്പ്യന്മാരാണ്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങൾ വൈവിധ്യവൽക്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും സർഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വർഷവും വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് സ്കൂൾ പച്ചക്കറിത്തോട്ടം.


മാനേജ്‌മെന്റ്

സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ഗവൺമെന്റ് എയ്‍‍ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഏഴോം ഹിന്ദു എൽ പി സ്കൂൾ. 1923 ൽ ശ്രീ രേർമൻ മാസ്റ്റർ സ്ഥാപിച്ച വിദ്യാലയത്തിന്റെ ഇന്നത്തെ മാനേജർ രേർമൻ മാസ്റ്ററുടെ മകളായ കുമാരി വി.വി. രമാഭായി ആണ്. വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കുന്നതിൽ മാനേജർ നല്ല ശ്രദ്ധ പതിപ്പിക്കാറുണ്ട്.


മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗാലറി

</gallery>==

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം

  • കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് ബസ് സ്റ്റാന്റിൽ നിന്നും ഏഴോം വഴി പഴയങ്ങാടി റോഡിൽ ഏഴോം പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ നിന്നും വടക്കോട്ട്500 മീറ്റർ അകലെ വെടിയപ്പൻചാൽ കോളനിക്കു സമീപത്തായി ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ഏഴോം_ഹിന്ദു_എൽ_പി_എസ്&oldid=2531600" എന്ന താളിൽനിന്ന് ശേഖരിച്ചത്