"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
[[പ്രമാണം:SSLC RESULT.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34044 sslc.png|ലഘുചിത്രം]] | |||
'''''2020 -21 അധ്യയനവർഷം ഗവൺമെന്റ് എച്ച്എസ് മണ്ണഞ്ചേരി ചരിത്രവിജയത്തിലേക്ക്''''' | |||
2020 -21 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 306 കുട്ടികളെയും ഉന്നത വിജയത്തിലെത്തിക്കാൻ സാധിച്ചത് സ്കൂളിന് അഭിമാനകരമായ നേട്ടം. ഹെഡ്മിസ്ട്രസ് സുജാത ടീച്ചറി ന്റെ മേൽനോട്ടത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും പിന്തുണയും പ്രോത്സാഹനവുമാണ് ഈ വിജയത്തിന് ആധാരം. 58 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ കഴിഞ്ഞു. 9 എ പ്ലസിനു അർഹരായ കുട്ടികൾ നിരവധിയാണ് ഓൺലൈനിൽ തുടങ്ങിയ അധ്യയനം ഡിസംബർ ഓടുകൂടി ഓഫ്ലൈൻ ലേക്ക് മാറി. അന്നുമുതൽ തന്നെ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഗ്രൂപ്പ് ആക്കി കൊണ്ട് പ്രത്യേകം ചിട്ടപ്പെടുത്തിയ മോഡ്യുളുകൾ അനുസരിച്ച് പരിശീലിപ്പിക്കാൻ കഴിഞ്ഞത് നൂറുശതമാനം വിജയം കൈവരിക്കാൻ ഏറെ സഹായിച്ചു. | |||
== ചരിത്രം ആവർത്തിച്ച് ജി.എച്ച്.എസ്.മണ്ണഞ്ചേരി വീണ്ടും നൂറിൻെറ നിറവിൽ == | |||
കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ചരിത്രവിജയവുമായി ഹൈസ്കൂൾ മണ്ണഞ്ചേരി .ഈ വർഷവും മണ്ണഞ്ചേരി സ്കൂൾ 100% വിജയം കരസ്ഥമാക്കി 286 കുട്ടികളിൽ, 30, ഫുൾ എ പ്ലസ് കളും, 14. 9 എ പ്ലസ് 4 ,8 A+ കളും നേടി വിജയം കൈവരിച്ച മണ്ണഞ്ചേരി ഗ്രാമത്തിലെ ഹൈസ്കൂൾ ജനമനസ്സുകളിൽ ഇടം തേടി. അതിൻെറ ഫലമായി ഈ വർഷത്തെ അഡ്മിഷൻ വർദ്ധിച്ചു എല്ലാ അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമാണിത്. ഇതിൻെറ നെടുംതൂണായി പ്രവർത്തിച്ച ഞങ്ങളുടെ പ്രിയങ്കരിയായ എച്ച്. എം ശ്രീമതി സുജാതകുമാരി ടിച്ചറൂടെ പ്രവർത്തന മികവിന്റെ നേർക്കാഴ്ചയാണിത്. |
15:39, 22 ജൂലൈ 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2020 -21 അധ്യയനവർഷം ഗവൺമെന്റ് എച്ച്എസ് മണ്ണഞ്ചേരി ചരിത്രവിജയത്തിലേക്ക്
2020 -21 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 306 കുട്ടികളെയും ഉന്നത വിജയത്തിലെത്തിക്കാൻ സാധിച്ചത് സ്കൂളിന് അഭിമാനകരമായ നേട്ടം. ഹെഡ്മിസ്ട്രസ് സുജാത ടീച്ചറി ന്റെ മേൽനോട്ടത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും പിന്തുണയും പ്രോത്സാഹനവുമാണ് ഈ വിജയത്തിന് ആധാരം. 58 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ കഴിഞ്ഞു. 9 എ പ്ലസിനു അർഹരായ കുട്ടികൾ നിരവധിയാണ് ഓൺലൈനിൽ തുടങ്ങിയ അധ്യയനം ഡിസംബർ ഓടുകൂടി ഓഫ്ലൈൻ ലേക്ക് മാറി. അന്നുമുതൽ തന്നെ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഗ്രൂപ്പ് ആക്കി കൊണ്ട് പ്രത്യേകം ചിട്ടപ്പെടുത്തിയ മോഡ്യുളുകൾ അനുസരിച്ച് പരിശീലിപ്പിക്കാൻ കഴിഞ്ഞത് നൂറുശതമാനം വിജയം കൈവരിക്കാൻ ഏറെ സഹായിച്ചു.
ചരിത്രം ആവർത്തിച്ച് ജി.എച്ച്.എസ്.മണ്ണഞ്ചേരി വീണ്ടും നൂറിൻെറ നിറവിൽ
കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ചരിത്രവിജയവുമായി ഹൈസ്കൂൾ മണ്ണഞ്ചേരി .ഈ വർഷവും മണ്ണഞ്ചേരി സ്കൂൾ 100% വിജയം കരസ്ഥമാക്കി 286 കുട്ടികളിൽ, 30, ഫുൾ എ പ്ലസ് കളും, 14. 9 എ പ്ലസ് 4 ,8 A+ കളും നേടി വിജയം കൈവരിച്ച മണ്ണഞ്ചേരി ഗ്രാമത്തിലെ ഹൈസ്കൂൾ ജനമനസ്സുകളിൽ ഇടം തേടി. അതിൻെറ ഫലമായി ഈ വർഷത്തെ അഡ്മിഷൻ വർദ്ധിച്ചു എല്ലാ അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമാണിത്. ഇതിൻെറ നെടുംതൂണായി പ്രവർത്തിച്ച ഞങ്ങളുടെ പ്രിയങ്കരിയായ എച്ച്. എം ശ്രീമതി സുജാതകുമാരി ടിച്ചറൂടെ പ്രവർത്തന മികവിന്റെ നേർക്കാഴ്ചയാണിത്.