"ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇംഗ്ലീഷ് വിലാസം ചേർത്തു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. LPS Puthukulangara}} | {{prettyurl|Govt. LPS Puthukulangara}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=PUTHUKULANGARA | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 42523 | |സ്കൂൾ കോഡ്=42523 | ||
| സ്ഥാപിതവർഷം=1924 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= പുതുക്കുളങ്ങര | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 695541 | |വിക്കിഡാറ്റ ക്യു ഐഡി=Q64036353 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32140600805 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1924 | ||
| | |സ്കൂൾ വിലാസം= ഗവണ്മെന്റ് എൽ പി എസ് പുതുക്കുളങ്ങര | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പുതുക്കുളങ്ങര | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=695541 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0472 2898099 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=lpsputhukulangara@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നെടുമങ്ങാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഉഴമലയ്ക്കൽ | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=12 | ||
| | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പി.ടി. | |നിയമസഭാമണ്ഡലം=അരുവിക്കര | ||
| | |താലൂക്ക്=നെടുമങ്ങാട് | ||
| സ്കൂൾ ചിത്രം= Lps.jpg| | |ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട് | ||
|ഭരണവിഭാഗം=സർക്കാർ | |||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
=ചരിത്രം | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം,ENGLISH | |||
|ആൺകുട്ടികളുടെ എണ്ണം 1-4=101 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=81 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-4=182 | |||
|അദ്ധ്യാപകരുടെ എണ്ണം 1-4=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീഡാരാജ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിഷ്ണു വെങ്കിടേഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ | |||
|സ്കൂൾ ചിത്രം=Lps.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=42523logo | |||
|logo_size=50px | |||
}} | |||
=ചരിത്രം = | |||
തിരുവനന്തപരം ജില്ലയിൽ,നെടുമങ്ങാട് താലുക്കിൽ,ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിൻെറ തിലകക്കുറിയായി ഗവൺമെൻറ് എൽ.പി എസ് പുതുക്കുളങ്ങര സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോൺസൺ സാറിൻെറ ശ്രമഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി ഈ വിദ്യാലയം ആരംഭിച്ചത്. 1924ൽ തുടക്കംകുറിച്ച ഈ വിദ്യാലയം പിൽകാലത്ത് സർക്കാർ ഏറ്റെടുത്തു. ആദ്യത്തെ പ്രധമാധ്യാപകൻ ശ്രീ.ജോൺസൺ സാറും ആദ്യത്തെ വിദ്യാർഥി ബി. ഹെൻട്രിയുമായിരുന്നു.ഒന്നു മുതൽ നാലുവരെ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോൺസൺ, ശ്രീ. വാസുദേവൻ പിള്ള, ശ്രീ .മാത്യു, ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും ഔന്നത്യത്തിൻെറ പടവുകൾ ചവിട്ടിക്കയറിയ പൂർവ വിദ്യാർഥി ശ്രേഷ്ഠന്മാർ നിരവധിയാണ്. ഒരു ഓല കെട്ടിടത്തിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് മുറികളോടുകുടി പ്രവർത്തിച്ചു വരുന്നു. 2000-ൽ ഒരു പ്രീ-പ്രൈമറി ആരംഭിച്ചു. 2005- ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.ബഹു. എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങുവാനും കംപ്യൂട്ടർ ലാബ് സജ്ജീകരിക്കുവാനും സാധിച്ചു.വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കുൾ പി.റ്റി.എ, എസ്.എം.സി, സ്കുൾ വികസന സമിതി തുടങ്ങിയ കമ്മിറ്റികളുടെ നിസ്വാർത്ഥമായ സഹായവും സഹകരണവും ഞങ്ങളുടെ വളർച്ചയിൽ ഏറെ സഹായകരമായിട്ടുണ്ട്.ഇക്കാലയളവിൽ ജില്ലയിലെ മികച്ച ഒരു പൊതുവിദ്യാലയമായി മാറുവാൻ ഞങ്ങളെ സഹായിച്ച എല്ലാ സുമനസുകളേയും ഞങ്ങൾ നന്ദിപുർവ്വം സ്മരിക്കുന്നു. | |||
==ഭൗതിക സാഹചര്യം == | ==ഭൗതിക സാഹചര്യം == | ||
വരി 70: | വരി 103: | ||
== | =='''വഴികാട്ടി'''== | ||
*നെടുമങ്ങാട് നിന്നും ആര്യനാട് റൂട്ടിൽ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ പുതുക്കുളങ്ങര എത്താം. അവിടെ നിന്നും അമ്പത് മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലേക്ക് എത്താം. | |||
{{Slippymap|lat= 8.58904|lon=77.03947|zoom=18|width=full|height=400|marker=yes}} |
20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര | |
---|---|
പ്രമാണം:42523logo | |
വിലാസം | |
PUTHUKULANGARA ഗവണ്മെന്റ് എൽ പി എസ് പുതുക്കുളങ്ങര , പുതുക്കുളങ്ങര പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0472 2898099 |
ഇമെയിൽ | lpsputhukulangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42523 (സമേതം) |
യുഡൈസ് കോഡ് | 32140600805 |
വിക്കിഡാറ്റ | Q64036353 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ഉഴമലയ്ക്കൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീഡാരാജ് |
പി.ടി.എ. പ്രസിഡണ്ട് | വിഷ്ണു വെങ്കിടേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപരം ജില്ലയിൽ,നെടുമങ്ങാട് താലുക്കിൽ,ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിൻെറ തിലകക്കുറിയായി ഗവൺമെൻറ് എൽ.പി എസ് പുതുക്കുളങ്ങര സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോൺസൺ സാറിൻെറ ശ്രമഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി ഈ വിദ്യാലയം ആരംഭിച്ചത്. 1924ൽ തുടക്കംകുറിച്ച ഈ വിദ്യാലയം പിൽകാലത്ത് സർക്കാർ ഏറ്റെടുത്തു. ആദ്യത്തെ പ്രധമാധ്യാപകൻ ശ്രീ.ജോൺസൺ സാറും ആദ്യത്തെ വിദ്യാർഥി ബി. ഹെൻട്രിയുമായിരുന്നു.ഒന്നു മുതൽ നാലുവരെ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോൺസൺ, ശ്രീ. വാസുദേവൻ പിള്ള, ശ്രീ .മാത്യു, ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും ഔന്നത്യത്തിൻെറ പടവുകൾ ചവിട്ടിക്കയറിയ പൂർവ വിദ്യാർഥി ശ്രേഷ്ഠന്മാർ നിരവധിയാണ്. ഒരു ഓല കെട്ടിടത്തിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് മുറികളോടുകുടി പ്രവർത്തിച്ചു വരുന്നു. 2000-ൽ ഒരു പ്രീ-പ്രൈമറി ആരംഭിച്ചു. 2005- ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.ബഹു. എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങുവാനും കംപ്യൂട്ടർ ലാബ് സജ്ജീകരിക്കുവാനും സാധിച്ചു.വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കുൾ പി.റ്റി.എ, എസ്.എം.സി, സ്കുൾ വികസന സമിതി തുടങ്ങിയ കമ്മിറ്റികളുടെ നിസ്വാർത്ഥമായ സഹായവും സഹകരണവും ഞങ്ങളുടെ വളർച്ചയിൽ ഏറെ സഹായകരമായിട്ടുണ്ട്.ഇക്കാലയളവിൽ ജില്ലയിലെ മികച്ച ഒരു പൊതുവിദ്യാലയമായി മാറുവാൻ ഞങ്ങളെ സഹായിച്ച എല്ലാ സുമനസുകളേയും ഞങ്ങൾ നന്ദിപുർവ്വം സ്മരിക്കുന്നു.
ഭൗതിക സാഹചര്യം
* നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം
- ഗേറ്റോടു കൂടിയ ചുറ്റു മതിൽ
- വിശാലമായ കളി സ്ഥലവും കൃഷിയിടവും
- ഇരുന്നൂറ്റി അമ്പതു പേർക്കിരിക്കാവുന്ന ആഡിറ്റോറിയം
- സ്മാർട്ടു ക്ലാസ്, കംപ്യൂട്ടർ ലാബ്
- ലൈബ്രറി റൂം, സയൻസ് ലാബ് കോർണർ
- മേൽക്കൂരയോടുകൂടിയതും തറയോടു പാകിയതുമായ അഞ്ച് ശുചി മുറി.
- സ്റ്റോർ റൂമോടുകൂടിയ ഗ്യാസിൻെറതും വിറകിൻെറതുമായ രണ്ട് പാചക മുറി.
- എട്ട് റൈഡുകളുള്ള പാർക്ക്.
- സുലഭമായ കുടിവെള്ളം.
- എല്ലാ റൂട്ടിലും വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവർത്തി പരിചയ പരിശീലനം.
- കലാകായിക പരിശീലനം.
- ദിനാചരണങ്ങൾ.
- ബോധവത്കരണ ക്ലാസുകൾ
- ആഴ്ചതോറും നടത്തുന്ന പൊതു വിജ്ഞാന സമ്മാനപ്പെട്ടി.
- വിവിധ ക്വിസ് മത്സരങ്ങൾ.
- വിജ്ഞാനപ്പരീക്ഷകൾ.
- സ്കോളർഷിപ്പ് പരിശീലനം.
- ബാല സഭ.
- പഠനയാത്ര.
- ഗാന്ധി ദർശൻ.
- ഹെൽത്ത് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹരിത ക്ലബ്ബ്.
- എൽ.എസ്.എസ് പരിശീലനം. ==
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നെടുമങ്ങാട് നിന്നും ആര്യനാട് റൂട്ടിൽ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ പുതുക്കുളങ്ങര എത്താം. അവിടെ നിന്നും അമ്പത് മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലേക്ക് എത്താം.
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42523
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ