"മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NIDHINRAVINDRAN (സംവാദം | സംഭാവനകൾ)
School13641 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=78
|ആൺകുട്ടികളുടെ എണ്ണം 1-10=73
|പെൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=Lekha T A
|പ്രധാന അദ്ധ്യാപകൻ=മുരളീധരൻ ടി എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിനിലാൽ ആർ പി
|പി.ടി.എ. പ്രസിഡണ്ട്=Rajesh M
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജയപ്രശാന്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=Shalna C M
|സ്കൂൾ ചിത്രം=13641_10.jpeg
|സ്കൂൾ ചിത്രം=13641_10.jpeg
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
 
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ധർമ്മശാല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ്  മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ


== ചരിത്രം ==  
== ചരിത്രം ==  
1933 ജൂൺ ഒന്നിനാണ് മാങ്ങാട് ഈസ്റ്റ് എൽ പി.സ്കൂൾ സ്ഥാപിതമായത്.കുമാരി ടി.എൻ.മീനാക്ഷിയാണ് ഈ സ്ക്കൂൾ മാനേജർ.ഇന്ന് ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സി.പി.ഗിരിജയും മൂന്ന് സഹ അധ്യാപികമാരുമുണ്ട്. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുള്ളത് ' കഴിഞ്ഞ നാല് വർഷമായി ഒരു പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു ഈ ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിന് ഒരധ്യാപികയുമുണ്ട്.
1933 ജൂൺ ഒന്നിനാണ് മാങ്ങാട് ഈസ്റ്റ് എൽ പി.സ്കൂൾ സ്ഥാപിതമായത്. ഒരു എഴുത്തച്ഛൻ പള്ളിക്കൂടമെന്ന നിലയിലാരംഭിച്ച ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ കുമാരി:ടി.എൻ.മീനാക്ഷിയാണ്. കല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വടക്കേയറ്റത്ത് കെൽട്രോണിന് സമീപമാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ശ്രീ: ടി.എൻ.മുരളീധരനാണ് 2017 മുതൽ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ. നിലവിൽ
1മുതൽ4 വരെ ക്ലാസ്സുകളിലായി 137 കുട്ടികൾ പഠിക്കുന്നു.1 മുതൽ 3 വരെ ക്ലാസുകൾക്ക് രണ്ടു ഡിവിഷനുണ്ട്. 2017 മുതൽ പ്രീ - പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നുണ്ട്.2019ൽ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു ബഹുനില കെട്ടിടം നിർമിക്കുകയുണ്ടായി .2019 ജൂൺ 29ന് ബഹു: കേരളാ വിദ്യാഭ്യാസ മന്ത്രി പ്രൊ: സി.രവീന്ദ്രനാഥ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സമൂഹത്തിന് സമർപ്പിച്ചു.


== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
' ഇന്ന് നമ്മുടെ വിദ്യാലയത്തിൽ കിണർ ,വൈദ്യുതി, ടോയ് ലറ്റ്, പമ്പ് സെറ്റ് , എല്ലാ ക്ലാസ്സുമുറികളിലും ഫാൻ, ലൈറ്റ്, മൈക്ക് സെറ്റ് ചുറ്റുമതിൽ , ഗേറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇവയെല്ലാം പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സംഭാവനയാണ്.'
  2019-ൽ നിർമിച്ച ബഹുനില കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.നിലവിൽ എല്ലാ ക്ലാസ് റൂമുകളും ഹൈ- ടെക്കാണ്.വിദ്യാലയം വൈദ്യുതീകരിച്ചതും ഇന്റർനെറ്റ് സൗകര്യം ലഭ്യമായതുമാണ്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, സ്പീക്കർ സംവിധാനം നിലവിലുണ്ട്. കുടിവെള്ളത്തിന് ഒരിക്കലും വറ്റാത്ത കിണർ, ജപ്പാൻ കുടിവെള്ള പദ്ധതി കണക്ഷൻ എന്നിവയുണ്ട്. കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായി കളിമുറ്റം എന്ന പേരിൽ മനോഹരമായ ഒരു പാർക്കും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ പ്രത്യേകത പരിഗണിച്ച് സി.സി.ടി.വിയും ഏർപ്പാടാക്കിയിട്ടുണ്ട്. സ്കുളിന് ബലമുള്ള ചുറ്റുമതിലും ആവശ്യത്തിന് ടോയ്‌ലെറ്റുകളുമുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ,ഹിന്ദി പഠനം, ചിത്രരചന, കൃഷി, ബുൾബുൾ, ശുചീകരണ പ്രവർത്തനങ്ങൾ ,ഡാൻസ് പരിശീലനം ,മാസ്ഡ്രിൽ
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്, ചിത്രരചനാ ക്ലാസ്, സംഗീത ക്ലാസ്, ഡാൻസ് ക്ലാസ്, കളരി അഭ്യാസം, കൃഷി,ബുൾബുൾ, ശുചീകരണ പ്രവർത്തനങ്ങൾ,മാസ്ഡ്രിൽ.


== മാനേജ്‌മെന്റ് ==  
== മാനേജ്‌മെന്റ് ==  
വരി 74: വരി 75:


== മുൻസാരഥികൾ ==  
== മുൻസാരഥികൾ ==  
പി വി.ഗോപാലൻ മാസ്റ്റർ, സി.ഗോപാലൻ മാസ്റ്റർ, പി.ദേവകി ടീച്ചർ, പാറുക്കുട്ടി ടീച്ചർ, കാർത്യായനി ടീച്ചർ, നളിനി ടീച്ചർ, പി.വി.ലക്ഷ്മി ടീച്ചർ, ജി.സത്യദേവൻ മാസ്റ്റർ, കെ.നാരായണി ടീച്ചർ, ഗ്രേസിക്കുട്ടി ടീച്ചർ, വി.പി.മമ്മദ് മാസ്റ്റർ .
പി വി.ഗോപാലൻ മാസ്റ്റർ, സി.ഗോപാലൻ മാസ്റ്റർ, പി.ദേവകി ടീച്ചർ, പാറുക്കുട്ടി ടീച്ചർ, കാർത്യായനി ടീച്ചർ, നളിനി ടീച്ചർ, പി.വി.ലക്ഷ്മി ടീച്ചർ, ജി.സത്യദേവൻ മാസ്റ്റർ, കെ.നാരായണി ടീച്ചർ, ഗ്രേസിക്കുട്ടി ടീച്ചർ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
വരി 95: വരി 96:




{{#multimaps: 11.9821517,75.3739266| width=800px | zoom=12 }}
{{Slippymap|lat= 11.9821517|lon=75.3739266|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/മാങ്ങാട്_ഈസ്റ്റ്_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്