"ജി.എച്ച്.എസ്. അഞ്ചച്ചവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|സ്കൂൾ കോഡ്=48549 | |സ്കൂൾ കോഡ്=48549 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=48143 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64566623 | |വിക്കിഡാറ്റ ക്യു ഐഡി=Q64566623 | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=648 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=657 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1305 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഫാത്തിമത്ത് സുഹ്റ ടി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷമീർ പൊട്ടേങ്ങൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റംസീന | ||
|സ്കൂൾ ചിത്രം= 48549 | |സ്കൂൾ ചിത്രം= 48549 new building.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 65: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഏറ്റവും കിഴക്കെ അറ്റത്തെ '''കാളികാവ്''' ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാഭ്യാസ സ്ഥാപനമാണ് '''ഗവൺമെൻറ് ഹൈസ്കൂൾ''' '''അഞ്ചച്ചവടി''' . 1920-21 ൽ പരിയങ്ങാട് ജിഎൽപി സ്കൂൾ ആയി പ്രയാണം ആരംഭിച്ച ഈ വിദ്യാലയം , 1987 ൽ ജി.യു.പി.എസ്. അഞ്ചച്ചവടി ആയി മാറുകയും 2013 ൽ എട്ടാം ക്ലാസ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതോടെ ഹൈസ്‍കൂളായി മാറുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് ,പത്ത് ക്ലാസുകൾ നടത്താൻ സാധിക്കുകയും 2016 ൽ സ്കൂളിന്റെ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങുകയും ചെയ്തു. | |||
കാളികാവ് പഞ്ചായത്തിലെ അഞ്ചച്ചവടി | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഏറ്റവും കിഴക്കെ അറ്റത്തെ '''കാളികാവ്''' ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് '''ഗവൺമെൻറ് ഹൈസ്കൂൾ''' '''അഞ്ചച്ചവടി''' . 1920-21 ൽ പരിയങ്ങാട് ജിഎൽപി സ്കൂൾ ആയി പ്രയാണം ആരംഭിച്ച ഈ വിദ്യാലയം , 1987 ൽ ജി.യു.പി.എസ്. അഞ്ചച്ചവടി ആയി മാറുകയും പിന്നീട് നാട്ടുകാരുടെ നിരന്തരമായ സമര പരിപാടികളുടെ ഫലമായി 2013 ൽ എട്ടാം ക്ലാസ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതോടെ ഹൈസ്‍കൂളായി മാറുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് ,പത്ത് ക്ലാസുകൾ നടത്താൻ സാധിക്കുകയും 2016 ൽ സ്കൂളിന്റെ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങുകയും ചെയ്തു. | |||
[[ജി.എച്ച്.എസ്. അഞ്ചച്ചവടി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
45 ക്ലാസ്സ് മുറികൾ ,കംപ്യൂട്ടർ ലാബ് ,യൂ പി മുതൽ കംപ്യൂട്ടർ അധിഷ്ഠിത പഠനം ,വിശാലമായ ഗ്രൗണ്ട് ,ഭക്ഷണ പാചകശാല ,ഈ വർഷം കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 18 ക്ലാസ്സ്മുറികൾ എന്നിവ ഇപ്പോൾ ഉണ്ട് ,. | 45 ക്ലാസ്സ് മുറികൾ ,കംപ്യൂട്ടർ ലാബ് ,യൂ പി മുതൽ കംപ്യൂട്ടർ അധിഷ്ഠിത പഠനം ,വിശാലമായ ഗ്രൗണ്ട് ,ഭക്ഷണ പാചകശാല ,ഈ വർഷം കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 18 ക്ലാസ്സ്മുറികൾ എന്നിവ ഇപ്പോൾ ഉണ്ട് ,. | ||
ചിത്ര ശാല | |||
[[ജി.എച്ച്.എസ്. അഞ്ചച്ചവടി/2020-21 ലെ പ്രവർത്തനം|2020-21 ലെ പ്രവർത്തനം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 79: | വരി 84: | ||
* ചാരിറ്റബ്ൾസൊസൈറ്റി. | * ചാരിറ്റബ്ൾസൊസൈറ്റി. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* | |||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * അലിഫ് അറബിക് ക്ലബ്. | ||
* ജെ ആർ സി | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജെ ആർ സി | |||
* എസ് പി സി | * എസ് പി സി | ||
വരി 99: | വരി 105: | ||
* ജോയി ജോൺ. | * ജോയി ജോൺ. | ||
* ഏലിയാമ്മ പി ജെ | * ഏലിയാമ്മ പി ജെ | ||
* കെ ഉണ്ണികൃഷ്ണൻ ( | * കെ ഉണ്ണികൃഷ്ണൻ | ||
* മുഹമ്മദ് ഇബ്രാഹിം സി (2023) | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | ||
* എൻ.എം.കുഞ്ഞുമുഹമ്മദ് എഴുത്തുകാരൻ. | * എൻ.എം.കുഞ്ഞുമുഹമ്മദ് എഴുത്തുകാരൻ. | ||
* ഹംസ ആലുങ്ങൽ നോവലിസറ്റ്. | * ഹംസ ആലുങ്ങൽ നോവലിസറ്റ്. | ||
വരി 112: | വരി 119: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | * മലപ്പുറം കെ.എസ്.ആർ.ടി.സി.സ്റ്റാൻ്റിൽ നിന്ന് മഞ്ചേരി- വണ്ടൂർ - കാളികാവ് ബസ്സിൽ കയറി വാണിയമ്പലം കഴിഞ്ഞ് അഞ്ചച്ചവടിയിൽ ഇറങ്ങുക. | ||
* ഷൊർണൂർ നിലമ്പൂർ റെയിൽവെ റൂട്ടിൽ വാണിയമ്പലം സ്റ്റേഷനിൽ ഇറങ്ങി കാളികാവ് ഭാഗത്തേക്ക് 5 കി. മി. ബസ് യാത്ര നടത്തിയാൽ അഞ്ചച്ചവടിയിൽ എത്താം. | |||
{{Slippymap|lat= 11.18651|lon=76.29032 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->-->|} |
22:56, 9 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഏറ്റവും കിഴക്കെ അറ്റത്തെ കാളികാവ് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാഭ്യാസ സ്ഥാപനമാണ് ഗവൺമെൻറ് ഹൈസ്കൂൾ അഞ്ചച്ചവടി . 1920-21 ൽ പരിയങ്ങാട് ജിഎൽപി സ്കൂൾ ആയി പ്രയാണം ആരംഭിച്ച ഈ വിദ്യാലയം , 1987 ൽ ജി.യു.പി.എസ്. അഞ്ചച്ചവടി ആയി മാറുകയും 2013 ൽ എട്ടാം ക്ലാസ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതോടെ ഹൈസ്‍കൂളായി മാറുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് ,പത്ത് ക്ലാസുകൾ നടത്താൻ സാധിക്കുകയും 2016 ൽ സ്കൂളിന്റെ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങുകയും ചെയ്തു.
ജി.എച്ച്.എസ്. അഞ്ചച്ചവടി | |
---|---|
വിലാസം | |
അഞ്ചച്ചവടി ജി എച്ച് എസ് അഞ്ചച്ചവടി , അഞ്ചച്ചവടി പി.ഒ. , 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 04931 257009 |
ഇമെയിൽ | ghsanchachavadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48549 (സമേതം) |
എച്ച് എസ് എസ് കോഡ് | 48143 |
യുഡൈസ് കോഡ് | 32050300804 |
വിക്കിഡാറ്റ | Q64566623 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാളികാവ്, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 648 |
പെൺകുട്ടികൾ | 657 |
ആകെ വിദ്യാർത്ഥികൾ | 1305 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫാത്തിമത്ത് സുഹ്റ ടി പി |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ പൊട്ടേങ്ങൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റംസീന |
അവസാനം തിരുത്തിയത് | |
09-08-2024 | 48549 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഏറ്റവും കിഴക്കെ അറ്റത്തെ കാളികാവ് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് ഗവൺമെൻറ് ഹൈസ്കൂൾ അഞ്ചച്ചവടി . 1920-21 ൽ പരിയങ്ങാട് ജിഎൽപി സ്കൂൾ ആയി പ്രയാണം ആരംഭിച്ച ഈ വിദ്യാലയം , 1987 ൽ ജി.യു.പി.എസ്. അഞ്ചച്ചവടി ആയി മാറുകയും പിന്നീട് നാട്ടുകാരുടെ നിരന്തരമായ സമര പരിപാടികളുടെ ഫലമായി 2013 ൽ എട്ടാം ക്ലാസ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതോടെ ഹൈസ്‍കൂളായി മാറുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് ,പത്ത് ക്ലാസുകൾ നടത്താൻ സാധിക്കുകയും 2016 ൽ സ്കൂളിന്റെ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
45 ക്ലാസ്സ് മുറികൾ ,കംപ്യൂട്ടർ ലാബ് ,യൂ പി മുതൽ കംപ്യൂട്ടർ അധിഷ്ഠിത പഠനം ,വിശാലമായ ഗ്രൗണ്ട് ,ഭക്ഷണ പാചകശാല ,ഈ വർഷം കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 18 ക്ലാസ്സ്മുറികൾ എന്നിവ ഇപ്പോൾ ഉണ്ട് ,.
ചിത്ര ശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- പലതുള്ളി(സമ്പാദ്യപദ്ധതി).
- വിശേഷാൽപതിപ്പുകൾ.
- ചാരിറ്റബ്ൾസൊസൈറ്റി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- അലിഫ് അറബിക് ക്ലബ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
- എസ് പി സി
മുൻ സാരഥികൾ
സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ശ്രീരംഗൻ.
- ശ്രീധരൻ പിള്ള.
- ശ്രീധരൻ തിരുവാലി.
- മാത്തുകുട്ടി.
- ലിൻസി.
- ശശികുമാർ.
- സലാം.
- ജോയി.
- ജോയി ജോൺ.
- ഏലിയാമ്മ പി ജെ
- കെ ഉണ്ണികൃഷ്ണൻ
- മുഹമ്മദ് ഇബ്രാഹിം സി (2023)
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- എൻ.എം.കുഞ്ഞുമുഹമ്മദ് എഴുത്തുകാരൻ.
- ഹംസ ആലുങ്ങൽ നോവലിസറ്റ്.
- സി.എച്ച്.കുഞ്ഞുമുഹമ്മദ് പത്ര റിപ്പോർട്ടർ.
- പ്രവാസി വ്യവസായി.
- കുഞ്ഞാപ്പ ഹാജി മുൻപഞ്ചായത്ത് പ്രസിഡണ്ട് കാളികാവ്.
- ഇ.പി.യൂസുഫ് ഹാജി സർവ്വിസ് സഹകരണസംഘം പ്രസിഡണ്ട് കാളികാവ്.
- ഡോക്ടർ എം ഉമർ എം.ബി.ബി.എസ്.
- പ്രഫസർ വാസു ഇ.എൻ.ടി. മെഡി കോളേജ് കോഴിക്കോട്.
വഴികാട്ടി
- മലപ്പുറം കെ.എസ്.ആർ.ടി.സി.സ്റ്റാൻ്റിൽ നിന്ന് മഞ്ചേരി- വണ്ടൂർ - കാളികാവ് ബസ്സിൽ കയറി വാണിയമ്പലം കഴിഞ്ഞ് അഞ്ചച്ചവടിയിൽ ഇറങ്ങുക.
- ഷൊർണൂർ നിലമ്പൂർ റെയിൽവെ റൂട്ടിൽ വാണിയമ്പലം സ്റ്റേഷനിൽ ഇറങ്ങി കാളികാവ് ഭാഗത്തേക്ക് 5 കി. മി. ബസ് യാത്ര നടത്തിയാൽ അഞ്ചച്ചവടിയിൽ എത്താം.
|}