"ഗവ. എൽ പി സ്കൂൾ, പാലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}
{{prettyurl| Govt. L P School Palamel}}
{{prettyurl| Govt. L P School Palamel}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=പാലമേൽ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 13: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1904
|സ്ഥാപിതവർഷം=1904
|സ്കൂൾ വിലാസം=ജി. എൽ. പി. എസ്. പാലമേൽ <br>
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പടനിലം  
|പോസ്റ്റോഫീസ്=പടനിലം  
|പിൻ കോഡ്=മാവേലിക്കര, 690529
|പിൻ കോഡ്=690529
|സ്കൂൾ ഫോൺ=0479 2383222
|സ്കൂൾ ഫോൺ=0479 2383222
|സ്കൂൾ ഇമെയിൽ=palamelglps@gmail.com
|സ്കൂൾ ഇമെയിൽ=palamelglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,നൂറനാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =നൂറനാട് പഞ്ചായത്ത്
|വാർഡ്=8
|വാർഡ്=8
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=207
|ആൺകുട്ടികളുടെ എണ്ണം 1-10=151
|പെൺകുട്ടികളുടെ എണ്ണം 1-10=166
|പെൺകുട്ടികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പത്മാക്ഷി. സി
|പ്രധാന അദ്ധ്യാപിക=നിഷപ്രഭ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകാന്ത്
|പി.ടി.എ. പ്രസിഡണ്ട്=K K സുബ്രഹ്മണ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹാനസജി
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി ശിവപ്രസാദ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=36214_school.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=36214 school logo.jpeg
|logo_size=50px
|logo_size=50px
}}
}}
[[ആലപ്പുഴ]] ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ പടനിലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ പാലമേൽ
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്ത് നൂറനാടിന്റെ സിരാ കേന്ദ്രവും ചരിത്രപ്രധാനമായ പടനിലത്ത് പാലമേൽ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു കായംകുളം രാജാവിന്റെ പട നടന്ന സ്ഥലമായതിനാലാണ് പടനിലം എന്ന പേരുവന്നത് എന്നാണ് ഐതിഹ്യം. ഒരു സമൂഹത്തിന്റെ എല്ലാ ഉയർച്ചയുടെയും അടിസ്ഥാനം മേൻമയേറിയ വിദ്യാഭ്യാസം ആണ്. നൂറനാട്ടെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം എന്ന ബഹുമതിയും വിദ്യാലയത്തിന് സ്വന്തം. ആലപ്പുഴ ജില്ലയിൽ കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന പൊതുവിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് മാവേലിക്കര ഉപജില്ലയിൽ ഒന്നാമതു മാണ് പാലമേൽ ഗവൺമെന്റ് എൽ പി സ്കൂൾ. 1 /6 /1904 ൽ വിദ്യാലയം സ്ഥാപിതമായി. നൂറുകോടിയിൽ ശ്രീ നീലകണ്ഠപ്പിള്ള ആയിരുന്നു വിദ്യാലയത്തിന് സ്ഥാപകൻ. ആദ്യ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചത് നൂറുകോടിയിൽ ശ്രീ കേശവൻ ഉണ്ണിത്താൻ മാസ്റ്ററായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
സ്കൂൾ രക്ഷകർതൃ സമിതി കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമായി നിലവിൽ തൃപ്തികരമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. 17 ക്ലാസ് മുറികൾ രണ്ട് ടോയ്ലറ്റ് യൂണിറ്റുകൾ, വാഹനം പാർക്ക് ചെയ്യുന്ന ഷെഡ്ഡ്, പാർക്ക് അസംബ്ലി ഹാൾ, അടുക്കള, ശുദ്ധജലം, ഉച്ചഭക്ഷണശാല,പഠിപ്പുര ഫാനും ലൈറ്റും ഉള്ള പൊടി വിമുക്ത ക്ലാസ് മുറികൾ, ക്ലാസ് ലൈബ്രറികൾ സ്കൂൾ ലൈബ്രറി, എൽസിഡി പ്രൊജക്ടർ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ഇന്റർനെറ്റ്  സൗകര്യം,9  ലാപ്ടോപ്പുകൾ പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. സ്കൂളിന് സ്വന്തമായി 80 സെന്റ് സ്ഥലം ഉണ്ട്.ചുറ്റു മതിലുണ്ട്.എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ്‌ സൗകര്യം ഉണ്ട്. സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകൾ ഉണ്ട്.  2021 22 അധ്യയനവർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 373 കുട്ടികളും. പ്രീപ്രൈമറി വിഭാഗത്തിൽ 117 കുട്ടികളും ഉൾപ്പടെ 490കുട്ടികൾ പഠിക്കുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 82: വരി 86:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
തുടർച്ചയായി രണ്ടുവർഷം 2015-2016 മികച്ച പി ടി എ ക്ക് സർക്കാർ നൽകുന്ന ബഹുമതി നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. മികവ് അവതരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വിദ്യാലയ തനത് പ്രവർത്തനങ്ങൾ ചൂണ്ടുവിരൽ തുടങ്ങിയ ബ്ലോഗുകളിലൂടെയും മറ്റും പ്രശംസിക്കപ്പെട്ടു. സബ്ജില്ല ജില്ല മികവ് അവതരണങ്ങളുടെ വേദിയായ പൊൻതൂവൽ പരിപാടിയിൽ തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.2019-20 ൽ 10 എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടി ഉപജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ അംഗീകാരം നേടി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനവധി പൂർവ വിദ്യാർത്ഥികളെ വിദ്യാലയം സംഭാവന ചെയ്തിരിക്കുന്നു. അജന്താലയം അജിത് കുമാർ മംഗളം സിഇഒ, വിശ്വൻ പടനിലം സാഹിത്യകാരൻ, മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൗൺസിൽ അംഗം.അഡ്വക്കേറ്റ് സോളമൻ ഗവൺമെന്റ് പ്ലീഡർ, അഡ്വക്കേറ്റ് അശോക് കുമാർ, ദേവസ്വം ബോർഡ്  അംഗം കെ രാഘവൻ, നാടകനടൻ നൂറനാട് പ്രദീപ്. എം ബാലകൃഷ്ണൻ വിദ്യാഭ്യാസ പ്രവർത്തകൻ.ഡോക്ടർ ദിലീപ്, പ്രൊഫസർ പ്രദീപ്,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ മോഹനൻ, മംഗളം ലേഖകൻ വേണാട് ശിവൻകുട്ടി, സയന്റിസ്റ് പ്രദീപ്, നൂറനാട് മോഹൻ സാഹിത്യകാരൻ,R. രാജീവ് ചിത്രകലാ അധ്യാപകൻ, പാലവിളയിൽ സുരേന്ദ്രൻ അധ്യാപകൻ, അഡ്വക്കേറ്റ് ശരൺ ശിവൻ, ശ്രീ. സോജൻ കൂടാതെ ധാരാളം അധ്യാപകരും വളർന്നുവരുന്ന പൊതുപ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും മറ്റു ഉന്നത നിലകളിൽ ജോലിചെയ്യുന്നവരും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
 
*ഇടപ്പോൺ - പടനിലം - നൂറനാട് - പന്തളം പാത
{{#multimaps:9.192988,76.635657|zoom=12}}
*പടനിലം ജംഗ്ഷന് സമീപം
*പടനിലം പരബ്രഹ്മം ക്ഷേത്രത്തിന് OPPOSITE NEAR PADANILAM H.S.S
----
{{Slippymap|lat=9.192048768234697|lon= 76.63659348082297|zoom=18|width=full|height=400|marker=yes}}

15:54, 29 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ. എൽ പി സ്കൂൾ, പാലമേൽ
വിലാസം
പാലമേൽ

പടനിലം പി.ഒ.
,
690529
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1904
വിവരങ്ങൾ
ഫോൺ0479 2383222
ഇമെയിൽpalamelglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36214 (സമേതം)
യുഡൈസ് കോഡ്32110700603
വിക്കിഡാറ്റQ87478851
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംനൂറനാട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ151
പെൺകുട്ടികൾ145
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷപ്രഭ
പി.ടി.എ. പ്രസിഡണ്ട്K K സുബ്രഹ്മണ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി ശിവപ്രസാദ്
അവസാനം തിരുത്തിയത്
29-07-202436214

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ പടനിലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ പാലമേൽ

ചരിത്രം

ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്ത് നൂറനാടിന്റെ സിരാ കേന്ദ്രവും ചരിത്രപ്രധാനമായ പടനിലത്ത് പാലമേൽ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു കായംകുളം രാജാവിന്റെ പട നടന്ന സ്ഥലമായതിനാലാണ് പടനിലം എന്ന പേരുവന്നത് എന്നാണ് ഐതിഹ്യം. ഒരു സമൂഹത്തിന്റെ എല്ലാ ഉയർച്ചയുടെയും അടിസ്ഥാനം മേൻമയേറിയ വിദ്യാഭ്യാസം ആണ്. നൂറനാട്ടെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം എന്ന ബഹുമതിയും വിദ്യാലയത്തിന് സ്വന്തം. ആലപ്പുഴ ജില്ലയിൽ കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന പൊതുവിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് മാവേലിക്കര ഉപജില്ലയിൽ ഒന്നാമതു മാണ് പാലമേൽ ഗവൺമെന്റ് എൽ പി സ്കൂൾ. 1 /6 /1904 ൽ വിദ്യാലയം സ്ഥാപിതമായി. നൂറുകോടിയിൽ ശ്രീ നീലകണ്ഠപ്പിള്ള ആയിരുന്നു വിദ്യാലയത്തിന് സ്ഥാപകൻ. ആദ്യ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചത് നൂറുകോടിയിൽ ശ്രീ കേശവൻ ഉണ്ണിത്താൻ മാസ്റ്ററായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ രക്ഷകർതൃ സമിതി കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമായി നിലവിൽ തൃപ്തികരമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. 17 ക്ലാസ് മുറികൾ രണ്ട് ടോയ്ലറ്റ് യൂണിറ്റുകൾ, വാഹനം പാർക്ക് ചെയ്യുന്ന ഷെഡ്ഡ്, പാർക്ക് അസംബ്ലി ഹാൾ, അടുക്കള, ശുദ്ധജലം, ഉച്ചഭക്ഷണശാല,പഠിപ്പുര ഫാനും ലൈറ്റും ഉള്ള പൊടി വിമുക്ത ക്ലാസ് മുറികൾ, ക്ലാസ് ലൈബ്രറികൾ സ്കൂൾ ലൈബ്രറി, എൽസിഡി പ്രൊജക്ടർ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ഇന്റർനെറ്റ്  സൗകര്യം,9  ലാപ്ടോപ്പുകൾ പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. സ്കൂളിന് സ്വന്തമായി 80 സെന്റ് സ്ഥലം ഉണ്ട്.ചുറ്റു മതിലുണ്ട്.എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ്‌ സൗകര്യം ഉണ്ട്. സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകൾ ഉണ്ട്.  2021 22 അധ്യയനവർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 373 കുട്ടികളും. പ്രീപ്രൈമറി വിഭാഗത്തിൽ 117 കുട്ടികളും ഉൾപ്പടെ 490കുട്ടികൾ പഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തുടർച്ചയായി രണ്ടുവർഷം 2015-2016 മികച്ച പി ടി എ ക്ക് സർക്കാർ നൽകുന്ന ബഹുമതി നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. മികവ് അവതരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വിദ്യാലയ തനത് പ്രവർത്തനങ്ങൾ ചൂണ്ടുവിരൽ തുടങ്ങിയ ബ്ലോഗുകളിലൂടെയും മറ്റും പ്രശംസിക്കപ്പെട്ടു. സബ്ജില്ല ജില്ല മികവ് അവതരണങ്ങളുടെ വേദിയായ പൊൻതൂവൽ പരിപാടിയിൽ തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.2019-20 ൽ 10 എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടി ഉപജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ അംഗീകാരം നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനവധി പൂർവ വിദ്യാർത്ഥികളെ വിദ്യാലയം സംഭാവന ചെയ്തിരിക്കുന്നു. അജന്താലയം അജിത് കുമാർ മംഗളം സിഇഒ, വിശ്വൻ പടനിലം സാഹിത്യകാരൻ, മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൗൺസിൽ അംഗം.അഡ്വക്കേറ്റ് സോളമൻ ഗവൺമെന്റ് പ്ലീഡർ, അഡ്വക്കേറ്റ് അശോക് കുമാർ, ദേവസ്വം ബോർഡ്  അംഗം കെ രാഘവൻ, നാടകനടൻ നൂറനാട് പ്രദീപ്. എം ബാലകൃഷ്ണൻ വിദ്യാഭ്യാസ പ്രവർത്തകൻ.ഡോക്ടർ ദിലീപ്, പ്രൊഫസർ പ്രദീപ്,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ മോഹനൻ, മംഗളം ലേഖകൻ വേണാട് ശിവൻകുട്ടി, സയന്റിസ്റ് പ്രദീപ്, നൂറനാട് മോഹൻ സാഹിത്യകാരൻ,R. രാജീവ് ചിത്രകലാ അധ്യാപകൻ, പാലവിളയിൽ സുരേന്ദ്രൻ അധ്യാപകൻ, അഡ്വക്കേറ്റ് ശരൺ ശിവൻ, ശ്രീ. സോജൻ കൂടാതെ ധാരാളം അധ്യാപകരും വളർന്നുവരുന്ന പൊതുപ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും മറ്റു ഉന്നത നിലകളിൽ ജോലിചെയ്യുന്നവരും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്

വഴികാട്ടി

  • ഇടപ്പോൺ - പടനിലം - നൂറനാട് - പന്തളം പാത
  • പടനിലം ജംഗ്ഷന് സമീപം
  • പടനിലം പരബ്രഹ്മം ക്ഷേത്രത്തിന് OPPOSITE NEAR PADANILAM H.S.S

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_പാലമേൽ&oldid=2539393" എന്ന താളിൽനിന്ന് ശേഖരിച്ചത്