"ജി.എൽ.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|GMLPS THAVANUR}}1925 ൽ തവനൂർ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കും മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദർഭത്തിൽ തെറ്റൻ അഹമ്മദ് കുട്ടി ഹാജി എന്നവർ സ്വന്തം വീട്ടു മുറ്റത്ത് വാടകകെട്ടിടം പണിത് സ്കൂൾ അവിടേക്കു മാറ്റുകയുണ്ടായി.അത് പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് എം.യു.പി സ്കൂൾ മാനേജർ നൽകിയ 20.5 സെൻറ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോൾ 10 മുറികളുള്ള ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.{{Infobox School | ||
{{Infobox | |സ്ഥലപ്പേര്=തവനൂർ | ||
| സ്ഥലപ്പേര്= തവനൂർ | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്കൂൾ കോഡ്=18223 | ||
| സ്കൂൾ കോഡ്= 18223 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1925 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= തവനൂർ | |വിക്കിഡാറ്റ ക്യു ഐഡി= Q64564981 | ||
| പിൻ കോഡ്= 673641 | |യുഡൈസ് കോഡ്=32050100927 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1925 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=തവനൂർ | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=673641 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=thavanurgmlps@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കിഴിശ്ശേരി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുതുവല്ലൂർ, | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=4 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=കൊണ്ടോട്ടി | ||
| പി.ടി. | |താലൂക്ക്=കൊണ്ടോട്ടി | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=134 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=107 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ സി എ | |||
|പി.ടി.എ. പ്രസിഡണ്ട്=സാലിം പി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഹന | |||
|സ്കൂൾ ചിത്രം=18223_25.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തവനൂർ പ്രദേശത്തെ വിദ്യഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ ഒരു പ്രാഥമിക വിദ്യാലയമാണ് ജി.എം. എൽ.പി.സ്കൂൾ. അത് തവനൂരിന്റെ ഹൃത്തടത്തിൽശോഭിക്കുന്ന വിളക്കായി തിളങ്ങി നിൽക്കുന്നു. തവനൂരിന്റെ ചരിത്രമെഴുത്തിൽ ഈ പാഠശാലയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. . തവനൂർ.ജി.എം .എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചിട്ട് 90വര്ഷങ്ങൾ പിന്നിട്ടു. . | തവനൂർ പ്രദേശത്തെ വിദ്യഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ ഒരു പ്രാഥമിക വിദ്യാലയമാണ് ജി.എം. എൽ.പി.സ്കൂൾ. അത് തവനൂരിന്റെ ഹൃത്തടത്തിൽശോഭിക്കുന്ന വിളക്കായി തിളങ്ങി നിൽക്കുന്നു. തവനൂരിന്റെ ചരിത്രമെഴുത്തിൽ ഈ പാഠശാലയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. . തവനൂർ.ജി.എം .എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചിട്ട് 90വര്ഷങ്ങൾ പിന്നിട്ടു. . | ||
തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിലുപരി ഒരു ജനതയുടെ ഹ്ര്യദയമിടിപ്പായി മാറിയത് ചരിത്രത്തിൻെറ ഒരു നിയോഗാമാവാം . ഇരുട്ടിന്റെ കവാടത്തിൽ നിന്നും പ്രകാശത്തിന്റെ വിഹായസ്സിലേക്ക്,വിജ്ഞാനത്തിൻെറയും പരിവർത്തനത്തിന്റെയും മേഖലയിലേക്ക് ആയിരങ്ങളെ അക്ഷരങ്ങളുടെ കൈപ്പിടിച്ച്രുയർത്തിയ ഒരു ഫലവൃക്ഷമാണത്. | തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിലുപരി ഒരു ജനതയുടെ ഹ്ര്യദയമിടിപ്പായി മാറിയത് ചരിത്രത്തിൻെറ ഒരു നിയോഗാമാവാം . ഇരുട്ടിന്റെ കവാടത്തിൽ നിന്നും പ്രകാശത്തിന്റെ വിഹായസ്സിലേക്ക്,വിജ്ഞാനത്തിൻെറയും പരിവർത്തനത്തിന്റെയും മേഖലയിലേക്ക് ആയിരങ്ങളെ അക്ഷരങ്ങളുടെ കൈപ്പിടിച്ച്രുയർത്തിയ ഒരു ഫലവൃക്ഷമാണത്.[[ജി.എൽ.പി.എസ്. തവനൂർ/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക .]] | ||
=സൗകര്യങ്ങൾ= | =സൗകര്യങ്ങൾ= | ||
വരി 48: | വരി 77: | ||
* വിവിധ ക്ലബുകൾ | * വിവിധ ക്ലബുകൾ | ||
* വിദ്യാരംഗം കലാവേദി | * വിദ്യാരംഗം കലാവേദി | ||
*സ്കൂൾ ബസ് | |||
== പ്രധാന അധ്യാപകർ == | |||
* സി എച്ച്. അലവി | |||
* എ. അച്യുതൻ നായർ | |||
* സാദാശിവൻ പിള്ള | |||
* ടി പി. ഹസ്സൻ | |||
* ചിന്നമ്മ | |||
* എ കെ. സതീദേവി | |||
* സുമതി | |||
* പി സി. രമണി | |||
* സരളകുമാരി | |||
* അബൂബക്കർ | |||
* ഷൗക്കത്തലി | |||
* ഉസ്മാൻ | |||
* അനിൽ കുമാർ സി. എ | |||
=വിദ്യാരംഗം= | =വിദ്യാരംഗം= | ||
വരി 158: | വരി 203: | ||
വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം കുട്ടികൾ തന്നെ തെരഞ്ഞെടുപ്പ്ഉദ്യോഗസ്തരായുംപ്രിന്റഡ് ബാലറ്റ് പേപ്പർ ഉപയോഗിച്ചുംനടന്ന തെരഞ്ഞെടുപ്പിൽ9 വോട്ട് ലീഡോടെ സ്കൂൾലീഡറായി എം.അമീൻ അഫ്‌ലഹ് തെരഞ്ഞെടുക്കപ്പെട്ടു.അമീൻ അഫ്ലഹ് ,ആരതി, അർഷ, അനുപ്രിയ, മുഫ്ലിഹ് റസാക്,മിൽഹാ റസാക് എന്നിവർ യഥാക്രമം ഫുട്ബോൾ,കാർ,സൈക്കിൾ,കുട,മാങ്ങ, കണ്ണട എന്നീ ചിന്നങ്ങളിലായിരുന്നു മത്സരം.ശിഖ,റാനിയ, ഫാദിൻ മുഹമ്മദ് എന്നിവർ പോളിംഗ് ഒഫീസേര്മാരായും ഫയാസ് മുഹമ്മദ് പ്രിസിടിംഗ് ഓഫീസറായും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.50 വോട്ടുകൾ നേടിയ ആരതി ഡപ്യുടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾലീഡറായി എം.അമീൻ അഫ്‌ലഹ് വോട്ടർമാർക്ക് മധുരം വിതരണം ചെയ്തു. ന് നടന്ന അസംബ്ലിയിൽ സത്യപ്രതിജ്ഞ ചൊല്ലി ലീഡർ അധികാരമേറ്റു. | വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം കുട്ടികൾ തന്നെ തെരഞ്ഞെടുപ്പ്ഉദ്യോഗസ്തരായുംപ്രിന്റഡ് ബാലറ്റ് പേപ്പർ ഉപയോഗിച്ചുംനടന്ന തെരഞ്ഞെടുപ്പിൽ9 വോട്ട് ലീഡോടെ സ്കൂൾലീഡറായി എം.അമീൻ അഫ്‌ലഹ് തെരഞ്ഞെടുക്കപ്പെട്ടു.അമീൻ അഫ്ലഹ് ,ആരതി, അർഷ, അനുപ്രിയ, മുഫ്ലിഹ് റസാക്,മിൽഹാ റസാക് എന്നിവർ യഥാക്രമം ഫുട്ബോൾ,കാർ,സൈക്കിൾ,കുട,മാങ്ങ, കണ്ണട എന്നീ ചിന്നങ്ങളിലായിരുന്നു മത്സരം.ശിഖ,റാനിയ, ഫാദിൻ മുഹമ്മദ് എന്നിവർ പോളിംഗ് ഒഫീസേര്മാരായും ഫയാസ് മുഹമ്മദ് പ്രിസിടിംഗ് ഓഫീസറായും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.50 വോട്ടുകൾ നേടിയ ആരതി ഡപ്യുടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾലീഡറായി എം.അമീൻ അഫ്‌ലഹ് വോട്ടർമാർക്ക് മധുരം വിതരണം ചെയ്തു. ന് നടന്ന അസംബ്ലിയിൽ സത്യപ്രതിജ്ഞ ചൊല്ലി ലീഡർ അധികാരമേറ്റു. | ||
*'''ബോധ വൽകരണ ക്ലാസുകൾ''' | *'''ബോധ വൽകരണ ക്ലാസുകൾ''' | ||
പഠനയാത്ര | പഠനയാത്ര | ||
PTA,CPTA,MTA,SSG,യോഗങ്ങൽ | |||
സ്കൂൾ വാർഷികം | |||
==താലോലം ആക്ടിവിറ്റി കോർണർ== | |||
<gallery> | |||
18223_15.jpg|താലോലം ആക്ടിവിറ്റി | |||
18223_16.jpg|താലോലം ആക്ടിവിറ്റി | |||
18223_17.jpg|താലോലം ആക്ടിവിറ്റി | |||
18223_18.jpg|താലോലം ആക്ടിവിറ്റി | |||
18223_21.jpg|താലോലം ആക്ടിവിറ്റി കോർണർ | |||
18223_22.jpg|താലോലം ആക്ടിവിറ്റി കോർണർ | |||
18223_23.jpg|താലോലം ആക്ടിവിറ്റി കോർണർ | |||
</gallery> | |||
==ദിനാചരണം == | |||
<gallery> | |||
18223_24.jpg|റിപ്പബ്ലിക് ദിനാചരണം | |||
18223_30.jpg|റിപ്പബ്ലിക് ദിനാചരണം | |||
18223_29.jpg|റിപ്പബ്ലിക് ദിനാചരണം | |||
</gallery> | |||
<!--visbot verified-chils-> | ==വഴികാട്ടി== | ||
{{Slippymap|lat=11.194211155415616|lon= 75.99007883973977 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:25, 7 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1925 ൽ തവനൂർ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കും മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദർഭത്തിൽ തെറ്റൻ അഹമ്മദ് കുട്ടി ഹാജി എന്നവർ സ്വന്തം വീട്ടു മുറ്റത്ത് വാടകകെട്ടിടം പണിത് സ്കൂൾ അവിടേക്കു മാറ്റുകയുണ്ടായി.അത് പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് എം.യു.പി സ്കൂൾ മാനേജർ നൽകിയ 20.5 സെൻറ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോൾ 10 മുറികളുള്ള ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ജി.എൽ.പി.എസ്. തവനൂർ | |
---|---|
വിലാസം | |
തവനൂർ തവനൂർ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | thavanurgmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18223 (സമേതം) |
യുഡൈസ് കോഡ് | 32050100927 |
വിക്കിഡാറ്റ | Q64564981 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുതുവല്ലൂർ, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 134 |
പെൺകുട്ടികൾ | 107 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ സി എ |
പി.ടി.എ. പ്രസിഡണ്ട് | സാലിം പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രഹന |
അവസാനം തിരുത്തിയത് | |
07-10-2024 | BareekaIrshad |
ചരിത്രം
തവനൂർ പ്രദേശത്തെ വിദ്യഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ ഒരു പ്രാഥമിക വിദ്യാലയമാണ് ജി.എം. എൽ.പി.സ്കൂൾ. അത് തവനൂരിന്റെ ഹൃത്തടത്തിൽശോഭിക്കുന്ന വിളക്കായി തിളങ്ങി നിൽക്കുന്നു. തവനൂരിന്റെ ചരിത്രമെഴുത്തിൽ ഈ പാഠശാലയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. . തവനൂർ.ജി.എം .എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചിട്ട് 90വര്ഷങ്ങൾ പിന്നിട്ടു. . തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിലുപരി ഒരു ജനതയുടെ ഹ്ര്യദയമിടിപ്പായി മാറിയത് ചരിത്രത്തിൻെറ ഒരു നിയോഗാമാവാം . ഇരുട്ടിന്റെ കവാടത്തിൽ നിന്നും പ്രകാശത്തിന്റെ വിഹായസ്സിലേക്ക്,വിജ്ഞാനത്തിൻെറയും പരിവർത്തനത്തിന്റെയും മേഖലയിലേക്ക് ആയിരങ്ങളെ അക്ഷരങ്ങളുടെ കൈപ്പിടിച്ച്രുയർത്തിയ ഒരു ഫലവൃക്ഷമാണത്.കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക .
സൗകര്യങ്ങൾ
- 20.6 സെന്റ് സ്ഥലം.
- 10 മുറികളുള്ള ഒരു ഇരുനില കെട്ടിടം
- ഇന്റർ ലോക്ക് ചെയ്ത മുറ്റം
- ഗ്യാസ് കണക് ഷനോട് കൂടിയ അടുക്കള
- ശുദ്ധ ജല കിണർ
- സ്റ്റേജ്
- റീഡിംഗ്റൂം
- ലൈബ്രറി
- വിവിധ ക്ലബുകൾ
- വിദ്യാരംഗം കലാവേദി
- സ്കൂൾ ബസ്
പ്രധാന അധ്യാപകർ
- സി എച്ച്. അലവി
- എ. അച്യുതൻ നായർ
- സാദാശിവൻ പിള്ള
- ടി പി. ഹസ്സൻ
- ചിന്നമ്മ
- എ കെ. സതീദേവി
- സുമതി
- പി സി. രമണി
- സരളകുമാരി
- അബൂബക്കർ
- ഷൗക്കത്തലി
- ഉസ്മാൻ
- അനിൽ കുമാർ സി. എ
വിദ്യാരംഗം
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം യുവ കലാകാരൻ ശ്രീ. ബറോസ് കൊടക്കാടൻ നിർവ്വഹിച്ചു.കഥകൾ,അഭിനേതാക്കളുടെ ശബ്ദാനുകരണം എന്നിവ കൊണ്ട് സദസ്സിനെ കയ്യിലെടുത്തു. ഒൻപതാം വാർഡ് മെമ്പർ ശഹർബൻ,എം.യു.പി.മ്കൂളിലെ ജാസ്മിൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.ശേഷം സ്കൂൾ തല ബാല സഭ നടന്നു.കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.കുട്ടികളുടെ പരിപാടികൾ മികവുറ്റതായിരുന്നു.നജ്മ ടീച്ചർ കുട്ടികൾക്കായി ഒരു ഗാനം ആലപിച്ചു. ശില്പശാല
31.10.2016 ന് ക്ലാസ് തല വിദ്യാരംഗം ശില്പശാല നടന്നു. ക്ലാസ്സുകളിൽ നിന്നും നാടൻ പാട്ട് പതിപ്പ് ,കവിതാ പതിപ്പ്,ചിത്രപതിപ്പ്, അനുഭവക്കുറിപ്പ് തുടങ്ങി വിവിധ പതിപ്പുകൾ രൂപപ്പെട്ടു.വളരെ മനോഹരമായ കെട്ടിലും മട്ടിലും വ്യത്യസ്ത പേരുകളിലും ഓരോ ക്ലാസ്സുകളിലെയും പതിപ്പുകൾ ഒരുങ്ങി.ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും കടങ്കഥ പതിപ്പ്, നാടൻ പാട്ട് പതിപ്പ്,ചിത്ര പതിപ്പ് തുടങ്ങിയ പതിപ്പുകലയിരുന്നു വന്നത്.മഴ,മഴവില്ല്,മയിൽ,കടൽ,വാഴ,മാങ്ങ, പക്ഷികൾ,പൂക്കൾ,തത്ത എന്നിവയയായിരുന്നു വിഷയം. സ്കൂൾ തല ശില്പശാല 02-11-2016ന് നടന്നു.സബ് ജില്ലാ തല ശില്പശാലയിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുത്തു.നാടൻപാട്ട് ഇനത്തിലെക്ക് അർഷ, ആരതി എന്നിവരേയും ശിഖ, അക്ഷയ്, അഹമ്മദ് നജാദ് എന്നിവരെ യഥാക്രമം കഥ,ചിത്ര രചന,കവിത എന്നീ ഇനങ്ങളിലേക്കും തെരഞ്ഞെടുത്തു.
പ്രവേശനോൽസവം
ഈ വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശ്രീമതി ഷാഹിദ മാഡം ഉഉദ്‌ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ .എൻ കെ .റഷീദ് അദ്ധ്യക്ഷത വഹിച്ചു.നവാഗതർക്ക് കളർ പെൻ ,മിറായി ,ബലൂൺ ,കളറിംഗ് ബുക് എന്നിവ ഉൾക്കൊള്ളുന്ന കിറ്റുകൾ നൽകി കിരീടമണിയിച്ചു സ്വീകരിച്ചു.യൂണിഫോം വിതരണ ഉദ്‌ഘാടനവും ശ്രീമതി ഷാഹിദ മാഡം നിർവഹിച്ചു.പി ടി എ .വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവും ഉച്ചഭക്ഷണവും നൽകി.
പഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
ദിനാചരണങ്ങൾ
- ജൂൺ അഞ്ച് പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾ ക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .നാലാം ക്ലാസ്സിലെഅർഷ പരിസ്തിത് സംരക്ഷണത്തെക്കുറിച്ച് കവിതയും ആരതിയും സംഘവുംപാരിസ്ഥിതി ഗാനവും അവതരിപ്പിച്ചു.ക്വിസ് പ്രോഗ്രാമിൽ അഹമ്മദ് നജാദ്,അനുപ്രിയ,നന്ദന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സമ്മാനം നൽകി
- ജൂൺ പത്തൊന്പത് വായന ദിനം
വായന ദിനത്തോടനുബന്ധിച്ചു വിദ്യാരംഗം കലാവേദിയുടെയുംഭാഷക്ലബിന്റെയും ആഭിമുഖ്യത്തിൽ വായന വാരം ആഘോഷിച്ചു . വിദ്യാരംഗം ചുമർ പത്രിക പ്രദർശിപ്പിച്ചു ക്വിസ് മത്സരം,ആരതി,സഹല ഡിടി,ഷിജ്ന എം.കെ എന്നിവർ വിജയിച്ചു സ്ട്രിപ്പുകൾ തയ്യാറാക്കി ഒട്ടിച്ചു,മഹദ് വചനങ്ങൾ ഒട്ടിച്ചു,വായനാ മൂല തയ്യാറാക്കി,കുട്ടികൾ തന്നെ ലൈബ്രറിസ്റ്റോക്ക് രജിസ്റ്റെർ ഇസ്സ്യു രജിസ്റ്റെർ എന്നിവ തയ്യാറാക്കി.ചാർട്ടിൽ കുട്ടികളുടെ പേരും വായിച്ച പുസ്തകങ്ങളും എന്ന രീതിയിൽ കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു വായന മത്സരത്തിൽഅർഷ,നന്ദന,അമീൻ എന്നിവരും അറബി വായനാ മത്സരത്തിൽ അസ്ബില ഷെറിൻ ,നാദിം,സഹല എന്നിവരുംഒന്ൻരണ്ട്,മൂന്ൻ സ്ഥാനങ്ങൾ നേടി. പുസ്തക ശേഖരണം, ആസ്വാദന കുറിപ്പ് എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി.
- ജൂൺ26 ലഹരി വിരുദ്ധ ദിനം
സാമൂഹ്യ ശാസ്ത്ര ക്ലബിൻറെ ആഭിമുഖ്യത്തിൽ ബുള്ളെറ്റിൻ ബോർഡ് സ്ഥാപിക്കുകയും അതിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പത്രകട്ടിങ്ങുകൾ ശേഖരിച്ചു ഒട്ടിച്ചു.ലഹരിവിരുദ്ധ പോസ്റ്റർ നിർമിച്ചു.
- ജൂലൈ അഞ്ചിന് ബശീർ ചരമ ദിനം
വിദ്യാരംഗം കലാവേദിയുടെയുംഭാഷക്ലബിന്റെയും ആഭിമുഖ്യത്തിൽ ബശീർ അനുസ്മരണപ്രവർത്തനങ്ങൾ നടത്തി .എച്ച്.എം. ബഷീരിനെക്കുറിച്ചും കൃതികളെകുറിച്ചും വിവരിച്ചു.ചുമർ പത്രിക പ്രകാശനംചെയ്തു.ഓരോ ക്ലാസ്സിലുംചുമർ പത്രികതയ്യാറാക്കി. ക്ലാസ് തല വായനാ മൂലയിൽ ബശീർകൃതികൾ ലഭ്യമാക്കി
. ക്വിസ് മത്സരത്തിൽ ഷിജ്ന എം.കെ.ഇഷ മെഹബി,അർഷ എന്നിവർഒന്ൻ,രണ്ട്,മൂന്ൻ സ്ഥാനങ്ങൾ നേടി
*ജൂലൈ ഇരുപത്തോന്ൻ ചാന്ദ്ര ദിനം സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .അസംബ്ലിയിൽ ചാന്ദ്ര ദിനത്തെക്കുറിച് വിവരണം നൽകി. ഓരോ ക്ലാസ്സിലുംചുമർ പത്രികതയ്യാറാക്കി.ക്വിസ് മത്സരം നടത്തിവാശിയേറിയ കൊളാഷ് നിർമാണ മത്സരത്തിൽനാല്എക്ലാസ്,മൂന്നാം ക്ലാസ്,രണ്ട് എ,രണ്ട്ബി എന്നിവർഒന്ൻ,രണ്ട്,മൂന്ൻ സ്ഥാനങ്ങൾ നേടി.മൂന്നാം ക്ലാസ് കറുത്ത വാവ് വെളുത്ത വാവ് എന്നത് കാണിക്കുന്ന മോഡൽ പ്രദർശിപ്പിച്ചു.മൂന്നാം ക്ലാസ് ചന്ദ്രക്കല വളരുന്നു എന്ന ചാർട്ട്പ്രദർശിപ്പിച്ചു. *ഴിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ പഞ്ചായത്ത് തല വിദ്യാഭ്യാസ സംരക്ഷണ യജ്ഞമം തവനൂർ ജി.എം.എൽ.പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.എ. സഗീർ ഉദ്ഘാടനം ചെയ്തു.എസ്.എം.സി.ചെയർമാൻ.ശ്രീ.എൻ.കെ.റഷീദിന്റെ വാർഡ് മെമ്പർ ശ്രീമതി. ഷാഹിദ.ഡി
- ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒൻപത് നാഗസാക്കി ദിനം
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം. യുദ്ധ വിരുദ്ധ റാലി ക്വിസ് എന്നിവ നടത്തി സഡാകോ കൊക്കിനെ കുട്ടികൾ നിർമ്മിച്ചു സ്കൂൾ മുറ്റത്ത് പ്രദർശിപ്പിച്ചു.നാലാം ക്ലാസിലെ അർഷ,അനുപ്രിയ എന്നിവർ പ്രസംഗിച്ചു.എസ്.എസ്ക്ലബ് കൺവീനർ സകീന ടീച്ചർ സഡാകോ സസകിയുടെ കഥ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .കുട്ടികൾനിർമിച്ച പ്ലേ കാര്ടുകളുമായി യുദ്ധ വിരുദ്ധ റാലി നടത്തി.
- ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
- ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം
പതാക വന്ദനം ,ദേശ ഭക്തി ഗാനാലാപനം,ചുമർ പത്രിക നിർമ്മാണം ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് , ,പായസ വിതരണം എന്നിവ നടന്നു .നാലാം ക്ലാസ്സിലെ ഫാദിൻമുഹമ്മദ് ഗന്ധിജിയായും, മൂന്നാം ക്ലാസ്സിലെ ഫയാസ്മുഹമ്മദ് ജവഹർലാൽ നെഹ്രുവായും വേഷമിട്ടു.ഗാന്ധിജിയും കുട്ടികളും തമ്മിലുള്ള സംഭാഷണം നടന്നു. എച്ച്.എം.,വാർഡ് മെമ്പർ ഷാഹിദ ,എം.ടി.എ.പ്രസിഡണ്ട് സുഹ്രാബി ,സക്കീന ടീച്ചർ എന്നിവർ പ്രസംഗിച്ചു. കടലാസ് കൊണ്ട് നിർമിച്ച ഗാന്ധിത്തൊപ്പി അണിഞ്ഞ് സ്വാതന്ത്ര്യദിന റാലി കാണികളിൽ കൌതുകമുണ്ടാക്കി.ക്വിസ് മത്സരത്തിൽ അനുപ്രിയ ,ആരതി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.എം.ടി.എ.,പി.ടി.എ.അംഗങ്ങൾപായസം വിതരണം ചെയ്തു. പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.
- സെപ്തംബർ അഞ്ച് അധ്യാപക ദിനം
എസ് രാധാകൃഷ്ണ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,പൂർവ്വ അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു.1Aയിലെ മിന്ഹ 1B യിലെഅൽതാഫ്2A യിലെവിദ്യ.പി.കെ 2Bയിലെ റഷ 3A യിലെനാദിം3B യിലെറാനിയ4Aയിലെഅനുപ്രിയ 4Bയിലെ ഷിജ്നഎന്നിവർ അധ്യാപകരായി വേഷമിട്ടു ക്ലാസ് എടുത്തത് കൌതുകമായി.പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങിൽ പി.ടി.എപ്രസിഡണ്ട് എൻ.കെ.റഷീദ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഷാഹിദ പൂർവ്വ അധ്യാപകരായ സുമതിക്കുട്ടി ടീച്ചർ,സരള കുമാരി ടീച്ചർ എന്നിവരെ പൊന്നാട അണിയിച്ചു.എം.ടി.എ.പ്രസിഡണ്ട് സുഹ്രാബി,ശഹർബാൻ,ബേബിടീച്ചർ , മുഹമ്മദ് മാസ്റ്റർ എന്നിവർ ആസംസയർപ്പിച്ചു.
- സെപ്തംബർ ഏഴിന് ഓണ സദ്യ ,പൂക്കള മത്സരം,വിത്ത് പെറുക്കൽ,പൊട്ടറ്റോ ഗാതെരിംഗ്,കസേര കളിസ്പൂൺ റെയ്സ്,
,ചാക്ക് റെയ്സ്,ബലൂൺ പൊട്ടിക്കൽ,എന്നീ മത്സരങ്ങൾ നടന്നു. രണ്ടാം ക്ലാസ്സിലെ അഭിൻ കൃഷ്ണമാവേലിയായി വേഷമിട്ടു എത്തിയത് ഓണാഘോഷത്തിനു പൊലിമയേകി.പഞ്ചായത്ത് തല കുടുംബശ്രീയിൽ മാവേലി ഓണാശംസയുമായെതിയത് നാടുകാർക്ക് കൌതുകമായി.
- ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി
മൂന്നാം തിയതി ഗാന്ധി ക്വിസ് *ശാസ്ത്ര-പ്രവൃത്തി പരിചയ മേള സ്കൂൾ തല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ മേള നടന്നു. അതിൽ നിന്നും അഹമ്മദ് നജ്ജാദ്(ത്രെഡ് പാടേൻ),മുഹ്മിദ ജന്ന അൽവിയ(വെജിടബ്ൽ പ്രിൻറിംഗ്)ഫാത്തിമ നജഹ് (ബീഡ് വർക്സ്),ശിഖ (ഫാബ്രിക് പെയിന്റിംഗ്) ഫാത്തിമ ഹിബ (ചിത്ര തുന്നൽ),അമീൻ അഫ്ലഹ് (ഷീറ്റ്മെറ്റൽ )അഞ്ജലി (ബുക്ക് ബൈണ്ടിംഗ് ),ഹിഷാം എൻ.കെ .(മെറ്റൽഎന്ഗ്രെവിംഗ് )അക്ഷയ് (വേസ്റ്റ് മേടീരിയേൽ) എന്നിവരെ സബ് ജില്ല മത്സരംഗൾക്ക് തെരഞ്ഞെടുത്തു . 25.10.2016 ന് നടന്ന സബ് ജില്ല മത്സരത്തിൽ അഹമ്മദ് നജ്ജാദ്(ത്രെഡ്പാടേൻ) 1st A Grade,ഫാത്തിമ നജഹ് (ബീഡ് വർക്സ്) 2nd A Gradeഅമീൻ അഫ്ലഹ് (ഷീറ്റ്മെറ്റൽ )1st A Gradeഎന്നിങ്ങനെ നേടി ജില്ലയിലേക്ക് സെലെക്ഷേൻ ലഭിച്ചു. ജില്ല തല മേളയിൽ B Grade ലഭിച്ചു.സബ് ജില്ല ശാസ്ത്രമേളയിൽ സയൻസ് ചാർട്ടിൽ A Grade,Simple Experiment (A Grade) എന്നിങ്ങനെ നേടി.സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ചാർട്ടിനു 3rd A Gradeലഭിച്ചു ജില്ലയിലേക്ക് സെലെക്ഷേൻ ലഭിച്ചു.
- ഒക്ടോബർ പതിനഞ്ച്. കലാ മേള
വിവിധയിനങ്ങളിൽ മത്സരം നടന്നു. സബ് ജില്ല മത്സരത്തിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു.ഡിസംബർ 3,5,6,7 തിയ്യതികളിൽ കുഴിമണ്ണ ഹയർ സെക്കണ്ടരിയിൽ നടന്ന സബ് ജില്ല മത്സരത്തിൽ നാടോടി നൃത്തം 2nd AGrade,അറബി പദ്യം1st A Grade,സംഘ ഗാനം 3rd A Grade, ദേശഭക്തിഗാനം 2nd A Grade,വിവിധ ഇനങ്ങളിൽ A Grade കൾ നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
- നവംബർ ഒന്ന് കേരളപ്പിറവി ദിനം
ഭാഷാ ദിനമായി ആചരിച്ചു.എല്ലാ ക്ലാസ്സിലെയും മിക്ക കുട്ടികളും ചുമർ പത്രികകളോ പതിപ്പുകളോ തയ്യാറാക്കി കൊണ്ട്രവന്നു . അസംബ്ലിയിൽ ചുമർ പത്രിക,പതിപ്പുകൾ എന്നിവ പ്രകാശനം ചെയ്തു.ഉച്ചയ്ക്ക് ശേഷം കേരള ക്വിസ് നടത്തി.മിൽഹാ ,ആരതി, നജാദ് എന്നിവർ യഥാക്രമം ഒന്ൻ,രണ്ട്,മൂന്ൻ സ്ഥാനങ്ങൾ നേടി.
- സിവി രാമൻ ജന്മ ദിനം
ഗണിത ക്വിസ്
- ശിശു ദിനം നവംബർ പതിനാല്
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബർ പതിനാലിന് ശിശു ദിനകായി ആചരിച്ചു.SRG തീരുമാനപ്രകാരം നെഹ്‌റു വേഷത്തോട് കൂടിയ കുരുന്നു കുഞ്ഞുങ്ങളുടെ റാലി നടന്നു.കുട്ടികൾ ചാചാജിയെ കുറിച്ച വിവരങ്ങൾ ശേഖരിച്ചു.പതിപ്പുകൾ തയ്യാറാക്കി. ശേഷം ക്ലാസ് തലത്തിൽ നെഹ്‌റു ക്വിസ് നടന്നു.
- ഡിസംബർ എട്ട് ഹരിത കേരളം
സ്‌കൂളും പരിസരവും വൃത്തിയാക്കൽ ഹരിത റാലി
- ജനുവരി 27
='വിദ്യാഭ്യാസ സംരക്ഷണ യജ്ഞം= മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ പഞ്ചായത്ത് തല വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എ സഗീർ തവനൂർ ജി.എം.എൽ.പി.സ്കൂളിൽ ഉദ്ഘാടനം ചെയ്തു.എസ്.എം.സി.ചെയർമാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാഹിദ ,കെ.കെ.ഉമ്മർ മാസ്റ്റർ ആശംസയർപ്പിച്ചു.മുഹമ്മദ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലുകയും ജന പ്രതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഏറ്റു ചൊല്ലുകയും ചെയ്തു. രാവിലെ പരിസരം വൃത്തിയാക്കി. =സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്=
- ജൂലൈ ഇരുപത്തേഴ് സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ്
വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം കുട്ടികൾ തന്നെ തെരഞ്ഞെടുപ്പ്ഉദ്യോഗസ്തരായുംപ്രിന്റഡ് ബാലറ്റ് പേപ്പർ ഉപയോഗിച്ചുംനടന്ന തെരഞ്ഞെടുപ്പിൽ9 വോട്ട് ലീഡോടെ സ്കൂൾലീഡറായി എം.അമീൻ അഫ്‌ലഹ് തെരഞ്ഞെടുക്കപ്പെട്ടു.അമീൻ അഫ്ലഹ് ,ആരതി, അർഷ, അനുപ്രിയ, മുഫ്ലിഹ് റസാക്,മിൽഹാ റസാക് എന്നിവർ യഥാക്രമം ഫുട്ബോൾ,കാർ,സൈക്കിൾ,കുട,മാങ്ങ, കണ്ണട എന്നീ ചിന്നങ്ങളിലായിരുന്നു മത്സരം.ശിഖ,റാനിയ, ഫാദിൻ മുഹമ്മദ് എന്നിവർ പോളിംഗ് ഒഫീസേര്മാരായും ഫയാസ് മുഹമ്മദ് പ്രിസിടിംഗ് ഓഫീസറായും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.50 വോട്ടുകൾ നേടിയ ആരതി ഡപ്യുടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾലീഡറായി എം.അമീൻ അഫ്‌ലഹ് വോട്ടർമാർക്ക് മധുരം വിതരണം ചെയ്തു. ന് നടന്ന അസംബ്ലിയിൽ സത്യപ്രതിജ്ഞ ചൊല്ലി ലീഡർ അധികാരമേറ്റു.
*ബോധ വൽകരണ ക്ലാസുകൾ
പഠനയാത്ര
PTA,CPTA,MTA,SSG,യോഗങ്ങൽ സ്കൂൾ വാർഷികം
താലോലം ആക്ടിവിറ്റി കോർണർ
-
താലോലം ആക്ടിവിറ്റി
-
താലോലം ആക്ടിവിറ്റി
-
താലോലം ആക്ടിവിറ്റി
-
താലോലം ആക്ടിവിറ്റി
-
താലോലം ആക്ടിവിറ്റി കോർണർ
-
താലോലം ആക്ടിവിറ്റി കോർണർ
-
താലോലം ആക്ടിവിറ്റി കോർണർ
ദിനാചരണം
-
റിപ്പബ്ലിക് ദിനാചരണം
-
റിപ്പബ്ലിക് ദിനാചരണം
-
റിപ്പബ്ലിക് ദിനാചരണം
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18223
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ