"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ohss19009 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== '''സ്വാതന്ത്ര്യ ദിനാഘോഷം''' ==
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനബന്ധിച്ച് വിവിധ പരിപാടികൾ നടന്നു.
സ്വാതന്ത്യദിനത്തിൽ  രാവിലെ 9 മണിക്ക് പതാകാ ഉയർത്തി. സ്വാതന്ത്ര്യ സമരകാലത്തെ ഓർമകൾ പങ്കുവെച്ച് കൊണ്ട്  അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇരുവരേയും ചടങ്ങിൽ ആദരിച്ചു .പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ
മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.
[[പ്രമാണം:19009-INDEPENDANCE_DAY.jpg|ലഘുചിത്രം|451x451ബിന്ദു|NDEPENDANCE DAY]]
[[പ്രമാണം:19009-INDEPENDANCE_DAY_.jpg|ഇടത്ത്‌|ലഘുചിത്രം|356x356ബിന്ദു|അരിമ്പ്ര മുഹമ്മദ് മാസ്റ്ററെ ആദരിച്ചു]]
[[പ്രമാണം:19009-INDEPENDANCE_DAY_2.jpg|നടുവിൽ|ലഘുചിത്രം|405x405ബിന്ദു|INDEPENDANCE DAY -പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ മാസ്റ്റർ]]
{| class="wikitable"
|+
![[പ്രമാണം:19009-INDEPENDANCE_DAY_6.jpg|ലഘുചിത്രം|ഇരുവരേയും ചടങ്ങിൽ ആദരിച്ചു .പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ]]
![[പ്രമാണം:19009-INDEPENDANCE_DAY_5.jpg|ലഘുചിത്രം|INDEPENDANCE DAY 5]]
|-
|[[പ്രമാണം:19009-INDEPENDANCE_DAY_4.jpg|ലഘുചിത്രം|INDEPENDANCE DAY 4]]
|[[പ്രമാണം:19009-independence_day_march.jpg|ലഘുചിത്രം|independence day march]]
|}
'''SCOUTS& GUIDES , JRC , SS CLUB''' എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ സ്വാതന്ത്യ ദിന റാലിയും സഘടിപ്പിച്ചു. സ്കൂൾ '''NSS''' യൂണിറ്റി  നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പായസ വിതരണവും നടന്നു
== '''അധ്യാപക ദിനാചരണം''' ==
[[പ്രമാണം:19009-TEACHERS_DAY_2024.jpg|ലഘുചിത്രം|554x554ബിന്ദു|TEACHERS DAY 2024]]
അധ്യാപകദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ NSS യൂണിറ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു . NSS കോർഡിനേറ്റർ പി. ഇസ്മായിൽ മാസ്റ്റർ, സോഷ്യൽ സയൻസ് അധ്യാപകരായ എ.ടി. സൈനബ ടീച്ചർ, ടി.പി അബ്ദുറഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.