ഉള്ളടക്കത്തിലേക്ക് പോവുക

"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
26251Anu (സംവാദം | സംഭാവനകൾ)
Details
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Little Flower U.P.S. Kaloor}}
{{prettyurl| Little Flower U.P.S. Kaloor}}എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ.
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= Kaloor
|സ്ഥലപ്പേര്= കലൂർ
| വിദ്യാഭ്യാസ ജില്ല=Ernakulam
|വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= Ernakulam
|റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്=26251
|സ്കൂൾ കോഡ്= 26251
| സ്ഥാപിതവർഷം= 1926
|വിക്കിഡാറ്റ ക്യു ഐഡി= Q99507914
| സ്കൂൾ വിലാസം= Kaloorപി.ഒ, <br/>
|യുഡൈസ് കോഡ്= 32080301512
| പിൻ കോഡ്=682017
|സ്ഥാപിതവർഷം= 1926
| സ്കൂൾ ഫോൺ=  9446490961
|സ്കൂൾ വിലാസം= എൽ .എഫ് .യു .പി .എസ് .കലൂർ
| സ്കൂൾ ഇമെയിൽ= lfupskaloor@gmail.com
|പോസ്റ്റോഫീസ്= കലൂർ
| സ്കൂൾ വെബ് സൈറ്റ്= 26251@aeoernakulam.org
|പിൻ കോഡ്= 682017
| ഉപ ജില്ല=Ernakulam
|സ്കൂൾ ഇമെയിൽ= lfupskaloor@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല= എറണാകുളം
| ഭരണ വിഭാഗം=Aided
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി കോർപ്പറേഷൻ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|വാർഡ്= 72
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം= എറണാകുളം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|നിയമസഭാമണ്ഡലം= എറണാകുളം
| പഠന വിഭാഗങ്ങൾ2= യു.പി  
|താലൂക്ക്= കണയന്നൂർ
| മാദ്ധ്യമം= മലയാളം‌
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം= 39
|ഭരണവിഭാഗം= എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 37
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം= 76
|പഠന വിഭാഗങ്ങൾ1= എൽ.പി
| അദ്ധ്യാപകരുടെ എണ്ണം= 4   
|പഠന വിഭാഗങ്ങൾ2= യു.പി
| പ്രധാന അദ്ധ്യാപകൻ= Mary N M         
|സ്കൂൾ തലം= 1 മുതൽ 7 വരെ
| പി.ടി.. പ്രസിഡണ്ട്= Sajna         
|മാദ്ധ്യമം= മലയാളം
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ആൺകുട്ടികളുടെ എണ്ണം 1-10= 93
}}
|പെൺകുട്ടികളുടെ എണ്ണം 1-10= 76
................................
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 169
|അദ്ധ്യാപകരുടെ എണ്ണം 1-10= 8
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=  
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പി.ടി.. പ്രസിഡണ്ട്= Noel
|എം.പി.ടി.. പ്രസിഡണ്ട്= Brijith
| സ്കൂൾ ചിത്രം= 26251School2022.jpeg‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
1926 ൽ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ ലിറ്റിൽ ഫ്ളവർ ചർച്ചിന്റെ കീഴിൽ പൊറ്റക്കുഴിയിൽ 1 മുതൽ 4 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായ് ആരംഭിച്ച വിദ്യാലയം ... സകല മതവിശ്വാസികൾക്കും ജാതിവ്യവസ്ഥിതികൾക്കതീതമായി അക്ഷരാഭ്യാസത്തിനായി ഒരിടം. ഇന്നാട്ടിലെ വിശ്വാസിസമൂഹത്തിന്റെ പിടിയരിയുടെ ത്യാഗത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും സ്മാരകം... പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ബച്ചിനെല്ലി പിതാവിന്റെ സ്വപ്നസാക്ഷാത്കാരം. പ്രേഷിതചൈതന്യത്തിന്റെയും ത്യാഗത്തിന്റെയും  സ്വർഗീയമദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലാണ് ഈ പള്ളിക്കൂടം എന്നത് അതിന്റെ മൂല്യം ഇരട്ടിയാക്കുന്നു. സമീപപ്രദേശങ്ങളിലുള്ള ജനങ്ങളുടെയെല്ലാം പ്രകാശഗോപുരമാണീ അക്ഷരസൗധം. അന്നത് ഒരു കാലഘട്ടത്തിന്റെ ജീവസ്പന്ദനങ്ങളുടെ ശബ്ദമായിരുന്നെങ്കിലും പിന്നീട് ഏതൊരു എയ്ഡഡ് സ്ക്കൂളും നേരിടുന്ന ദശാസന്ധികളെയും ഈ വിദ്യാലയത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് ... പക്ഷേ  ഞങ്ങളുണ്ട് കൂടെയെന്ന മന്ത്രവുമായി ജീവശ്വാസം പോലെ കൂടെ നിന്ന കുറെ മഹാരഥൻമാരുടെ കൈതാങ്ങാവാം പിന്നീട് ഈ വിദ്യാലയത്തെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ്‌ പക്ഷിയെപ്പോലെ മുന്നോട്ട് കുതിക്കാൻ സഹായിച്ചത് ... ഇന്നത് 1 മുതൽ 7 വരെയുള്ള ക്ലാസുകളുമായി ഈ പൊറ്റക്കുഴി നാടിന്റെ തിലകക്കുറിയാവാനുള്ള കുതിപ്പിലാണ് ... അതിനു മുന്നോടിയെന്നോളം ഈ വിദ്യാലയം വരാപ്പുഴ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ അണിനിരന്നു കഴിഞ്ഞു ... ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്നവർക്കായുള്ള വിദഗ്ധ പരിശീലനം, സ്മാർട് ക്ലാസ് റൂം, വിശാലമായ കമ്പ്യൂട്ടർ ലാബ് ,യോഗാക്ലാസുകൾ, സ്പോക്കൺ ഇംഗ്ലീഷ്, ബാന്റ് പരിശീലനം, നാടകക്കളരി, റേഡിയോ നിലയം, ഫുട്ബോൾ പരിശീലനം, ഗതാഗത സൗകര്യം ഇവയെല്ലാം ഈ വിദ്യാലയത്തിന് പത്തരമാറ്റേകുന്നു...

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 36: വരി 52:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 46: വരി 62:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ പ്രധാന  അദ്ധ്യാപകർ : '''
#K.J RAPHEL(1111)
 
#A.B XAVIOR(1953)
'''1.'''പി.പി .ജേക്കബ്
#MYTHILEE V.K
 
2. സി.ആർ.സേവ്യർ
 
3.കെ ജെ ജോർജ്
 
4.കെ ജെ റാഫേൽ
 
5.കെ.ജെ.ട്രീസ
 
6.റീത്ത റാഫേൽ
 
7.പി വി ലീലാമണി
 
8.മേഗി പി ജി
 
9. ലില്ലി എ ആർ
 
10.ടി എസ് അൽഫോൻസ
 
11.ആനി
 
12.മേരി  എൻ എം
 
13.മരിയ ലില്ലി

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 57: വരി 96:
#Adv. Biju
#Adv. Biju
#FR.HENRY PATTARUMADATHL
#FR.HENRY PATTARUMADATHL
== മികവുകൾ പത്രവാർത്തകളിലൂടെ ==
== ചിത്രശാല ==
=== പ്രവേശനോത്സവം ===
==== വിദ്യാലയ വാർഷികം ====

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* kaloor ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ബസ് സ്റ്റാന്റിൽനിന്നും L.F.C റോഡിൽ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
 
* -- സ്ഥിതിചെയ്യുന്നു.
 
|}
----
|}
{{Slippymap|lat=10.004770761015513|lon= 76.28940462429392|zoom=18|width=full|height=400|marker=yes}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
----
{{#multimaps:11.736983, 76.074789 |zoom=13}}

07:42, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ.

ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ കലൂർ
വിലാസം
കലൂർ

കലൂർ പി.ഒ.
,
682017
,
എറണാകുളം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽlfupskaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്26251 (സമേതം)
യുഡൈസ് കോഡ്32080301512
വിക്കിഡാറ്റQ99507914
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്72
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്Noel
എം.പി.ടി.എ. പ്രസിഡണ്ട്Brijith
അവസാനം തിരുത്തിയത്
03-07-202526251Anu

പ്രോജക്ടുകൾ

ചരിത്രം

1926 ൽ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ ലിറ്റിൽ ഫ്ളവർ ചർച്ചിന്റെ കീഴിൽ പൊറ്റക്കുഴിയിൽ 1 മുതൽ 4 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായ് ആരംഭിച്ച വിദ്യാലയം ... സകല മതവിശ്വാസികൾക്കും ജാതിവ്യവസ്ഥിതികൾക്കതീതമായി അക്ഷരാഭ്യാസത്തിനായി ഒരിടം. ഇന്നാട്ടിലെ വിശ്വാസിസമൂഹത്തിന്റെ പിടിയരിയുടെ ത്യാഗത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും സ്മാരകം... പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ബച്ചിനെല്ലി പിതാവിന്റെ സ്വപ്നസാക്ഷാത്കാരം. പ്രേഷിതചൈതന്യത്തിന്റെയും ത്യാഗത്തിന്റെയും സ്വർഗീയമദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലാണ് ഈ പള്ളിക്കൂടം എന്നത് അതിന്റെ മൂല്യം ഇരട്ടിയാക്കുന്നു. സമീപപ്രദേശങ്ങളിലുള്ള ജനങ്ങളുടെയെല്ലാം പ്രകാശഗോപുരമാണീ അക്ഷരസൗധം. അന്നത് ഒരു കാലഘട്ടത്തിന്റെ ജീവസ്പന്ദനങ്ങളുടെ ശബ്ദമായിരുന്നെങ്കിലും പിന്നീട് ഏതൊരു എയ്ഡഡ് സ്ക്കൂളും നേരിടുന്ന ദശാസന്ധികളെയും ഈ വിദ്യാലയത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് ... പക്ഷേ ഞങ്ങളുണ്ട് കൂടെയെന്ന മന്ത്രവുമായി ജീവശ്വാസം പോലെ കൂടെ നിന്ന കുറെ മഹാരഥൻമാരുടെ കൈതാങ്ങാവാം പിന്നീട് ഈ വിദ്യാലയത്തെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ്‌ പക്ഷിയെപ്പോലെ മുന്നോട്ട് കുതിക്കാൻ സഹായിച്ചത് ... ഇന്നത് 1 മുതൽ 7 വരെയുള്ള ക്ലാസുകളുമായി ഈ പൊറ്റക്കുഴി നാടിന്റെ തിലകക്കുറിയാവാനുള്ള കുതിപ്പിലാണ് ... അതിനു മുന്നോടിയെന്നോളം ഈ വിദ്യാലയം വരാപ്പുഴ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ അണിനിരന്നു കഴിഞ്ഞു ... ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്നവർക്കായുള്ള വിദഗ്ധ പരിശീലനം, സ്മാർട് ക്ലാസ് റൂം, വിശാലമായ കമ്പ്യൂട്ടർ ലാബ് ,യോഗാക്ലാസുകൾ, സ്പോക്കൺ ഇംഗ്ലീഷ്, ബാന്റ് പരിശീലനം, നാടകക്കളരി, റേഡിയോ നിലയം, ഫുട്ബോൾ പരിശീലനം, ഗതാഗത സൗകര്യം ഇവയെല്ലാം ഈ വിദ്യാലയത്തിന് പത്തരമാറ്റേകുന്നു...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രധാന അദ്ധ്യാപകർ :

1.പി.പി .ജേക്കബ്

2. സി.ആർ.സേവ്യർ

3.കെ ജെ ജോർജ്

4.കെ ജെ റാഫേൽ

5.കെ.ജെ.ട്രീസ

6.റീത്ത റാഫേൽ

7.പി വി ലീലാമണി

8.മേഗി പി ജി

9. ലില്ലി എ ആർ

10.ടി എസ് അൽഫോൻസ

11.ആനി

12.മേരി എൻ എം

13.മരിയ ലില്ലി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. KALOOR DENNIS(PRODUCER,FILM DIRECTOR)
  2. Adv. Biju
  3. FR.HENRY PATTARUMADATHL

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

പ്രവേശനോത്സവം

വിദ്യാലയ വാർഷികം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • kaloor ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ബസ് സ്റ്റാന്റിൽനിന്നും L.F.C റോഡിൽ സ്ഥിതിചെയ്യുന്നു.
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

Map