ഉള്ളടക്കത്തിലേക്ക് പോവുക

"തട്ടാഴം എൽ. പി. സ്കൂൾ വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
26232 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Thatazham L.P.S. Vaduthala|}}
{{prettyurl|Thatazham L.P.S. Vaduthala|}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= Vaduthala
 
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|സ്ഥലപ്പേര്=Vaduthala
| റവന്യൂ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 26232
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=11/10/1924
|സ്കൂൾ കോഡ്=26232
| സ്കൂൾ വിലാസം= Vaduthalaപി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=682023
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9895466025
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= 26232@aeoernakulam.org
|യുഡൈസ് കോഡ്=32080303416
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=11
| ഉപ ജില്ല=എറണാകുളം
|സ്ഥാപിതമാസം=ഒൿടോബർ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1924
| ഭരണ വിഭാഗം=Aided
|സ്കൂൾ വിലാസം=Vaduthala
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=Vaduthalaപി.ഒ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=682023
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=8547536236
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=thattazhamlpsvaduthala@gmail.com
| മാദ്ധ്യമം= മലയാളം‌  
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=45
|ഉപജില്ല=എറണാകുളം
| പെൺകുട്ടികളുടെ എണ്ണം=21
|തദ്ദേശസ്വയംഭരണസ്ഥാപനം =
| വിദ്യാർത്ഥികളുടെ എണ്ണം= 66
|വാർഡ്=
| അദ്ധ്യാപകരുടെ എണ്ണം=   4
|ലോകസഭാമണ്ഡലം=എറണാകുളം
| പ്രധാന അദ്ധ്യാപകൻ= SR.TESSY.C.A       
|നിയമസഭാമണ്ഡലം=എറണാകുളം
| പി.ടി.. പ്രസിഡണ്ട്= Mr.Lins Abraham       
|താലൂക്ക്=കണയന്നൂർ
| സ്കൂൾ ചിത്രം=[[പ്രമാണം:26232 school photo.JPG|thumb|Thattazham LPS]] ‎|
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം‌ , ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=118
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി എം ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=പ്രമാണം:26232 thattazhamlps 2025.jpeg|
}}
}}
................................
എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , എറണാകുളം ഉപജില്ലയിൽ പെട്ട  എയ്ഡഡ്  സ്കൂൾ ആണ് തട്ടാഴം എൽ. പി. സ്കൂൾ വടുതല.  
 
== '''ചരിത്രം''' ==
എറണാകുളം വടുതല തട്ടാഴം പ്രദേശത്തുക്കാരുടെ പുരോഗതി ലക്ഷ്യമാക്കി ചാത്യാത്ത് ഇടവക വികാരി വിറ്റാലിസ് മൂപ്പച്ചൻ 1924ൽ ആരംഭിച്ചതാണ്  തട്ടാഴം എൽ. പി സ്കൂൾ. ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ് ഇതൊരു നിലത്തെഴുത്ത്‌ പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. 1924 ഒക്ടോബർ 11 ന് ആരംഭിച്ച ഈ വിദ്യാലയം ആരംഭ കാലത്ത് തട്ടാഴത്തമ്മയുടെ കപ്പേളയിലാണ് പ്രവർത്തിച്ചു  കൊണ്ടിരുന്നത്. 1954 ൽ കപ്പേള പള്ളിവക സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചപ്പോൾ ഈ സ്കൂളും അങ്ങോട്ട് മാറ്റി. ആരംഭത്തിൽ ഒന്നും രണ്ടും ക്ലാസുകൾ  മാത്രമായി പ്രവർത്തനം  തുടർന്നുകൊണ്ടിരുന്നു. 1956 ൽ സലേഷ്യൻ സഭ തട്ടാഴത്തു  ഡോൺ ബോസ്കോ ഓറട്ടറി സ്ഥാപിച്ചപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല അവർ ഏറ്റെടുത്തു. 1959ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയം അങ്ങോട്ട്  മാറ്റുകയും ചെയ്തു. 1961ൽ മൂന്നാം ക്ലാസും 1966ൽ നാലാം ക്ലാസും ആരംഭിച്ചുകൊണ്ട് ഈ വിദ്യാലയം പൂർണലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തി.  
 
പഴക്കം വന്ന ഈ വിദ്യാലയം 2011ൽ പൊളിച്ചു പണിയുവാൻ തീരുമാനിച്ചു. 2011 ജൂൺ 16 ന്  റവ. ഫാ . ദേവസി ചിറക്കൽ (റെക്ടർ ,ഡോൺബോസ്കോ , വടുതല ) പുതിയ സ്കൂൾ കെട്ടിടത്തിനു തറക്കല്ല് ഇട്ടു. 2013 ജനുവരി 2ന് തട്ടാഴം എൽ. പി സ്കൂൾ പുതിയ കെട്ടിടം റവ. ഡോ. തോമസ് അഞ്ചുകണ്ടം എസ്. ഡി. ബി  (പ്രൊവിൻഷ്യൽ, സെക്രെട്ട്  ഹാർട്ട്‌ പ്രൊവിൻസ്, ബാംഗ്ലൂർ ) ആശിർവദിക്കുകയും മന്ത്രി പ്രൊ. കെ. വി. തോമസ് ഉത്ഘാടനം നടത്തുകയും ചെയ്തു.  
 
== ചരിത്രം ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 46: വരി 89:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :'''
 
# സേവ്യർ ഇല്ലിപ്പറമ്പിൽ (1924 - 1956)
# ടി. സി. കുര്യാക്കോസ്  (1956 - 1964 )
# വി. എ. മേരി വാടയ്ക്കകത്ത് (1964 - 1967)
# സി. അനീറ്റ സി. ടി. സി. (1967 - 1979)
# സി. സെഗുത്ത സി. ടി. സി (1979 - 1986)
# സി. മെലിന്റ സി. ടി. സി (1986 - 1999)
# സി. ആൻ തെരേസ്  (1999 - 2004)
# സി. ജനറ്റ്  (2004 - 2013 )
# സി. ടെൽമ ( 2013 - 2017 )
# സി. മിനി ടി. പി (2017 - )
 
'''സ്കൂളിലെ മുൻ  അദ്ധ്യാപകർ :'''
#സി. ലൂയിസാ
#
#
#
#
#
#
#
#
#
#
#
#
#സി. എഡ്വിൻ
#ആഞ്ചല പി. ജെ
#സി. ഗ്ലിസറിയ
#സി. റോമിയോ
#ലക്ഷ്മിക്കുട്ടി
#സി. മേരി വക്കൊ
#മേരി ട്രീസ പി.വി
#മേഴ്സി സി. ജി
#ജെസ്സി എം . ജെ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

വരി 58: വരി 131:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*എറണാകുളം ചിറ്റൂർ റോഡിൽ ഡോൺബോസ്കോ പള്ളിക്ക് സമീപം
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.013662335256521|lon= 76.2764163930261|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->

00:05, 28 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തട്ടാഴം എൽ. പി. സ്കൂൾ വടുതല
വിലാസം
Vaduthala

Vaduthalaപി.ഒ പി.ഒ.
,
682023
,
എറണാകുളം ജില്ല
സ്ഥാപിതം11 - ഒൿടോബർ - 1924
വിവരങ്ങൾ
ഫോൺ8547536236
ഇമെയിൽthattazhamlpsvaduthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്26232 (സമേതം)
യുഡൈസ് കോഡ്32080303416
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി എം ജെ
അവസാനം തിരുത്തിയത്
28-08-202526232

പ്രോജക്ടുകൾ

എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , എറണാകുളം ഉപജില്ലയിൽ പെട്ട എയ്ഡഡ് സ്കൂൾ ആണ് തട്ടാഴം എൽ. പി. സ്കൂൾ വടുതല.

ചരിത്രം

എറണാകുളം വടുതല തട്ടാഴം പ്രദേശത്തുക്കാരുടെ പുരോഗതി ലക്ഷ്യമാക്കി ചാത്യാത്ത് ഇടവക വികാരി വിറ്റാലിസ് മൂപ്പച്ചൻ 1924ൽ ആരംഭിച്ചതാണ് തട്ടാഴം എൽ. പി സ്കൂൾ. ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ് ഇതൊരു നിലത്തെഴുത്ത്‌ പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. 1924 ഒക്ടോബർ 11 ന് ആരംഭിച്ച ഈ വിദ്യാലയം ആരംഭ കാലത്ത് തട്ടാഴത്തമ്മയുടെ കപ്പേളയിലാണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. 1954 ൽ കപ്പേള പള്ളിവക സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചപ്പോൾ ഈ സ്കൂളും അങ്ങോട്ട് മാറ്റി. ആരംഭത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമായി പ്രവർത്തനം തുടർന്നുകൊണ്ടിരുന്നു. 1956 ൽ സലേഷ്യൻ സഭ തട്ടാഴത്തു ഡോൺ ബോസ്കോ ഓറട്ടറി സ്ഥാപിച്ചപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല അവർ ഏറ്റെടുത്തു. 1959ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയം അങ്ങോട്ട് മാറ്റുകയും ചെയ്തു. 1961ൽ മൂന്നാം ക്ലാസും 1966ൽ നാലാം ക്ലാസും ആരംഭിച്ചുകൊണ്ട് ഈ വിദ്യാലയം പൂർണലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തി.

പഴക്കം വന്ന ഈ വിദ്യാലയം 2011ൽ പൊളിച്ചു പണിയുവാൻ തീരുമാനിച്ചു. 2011 ജൂൺ 16 ന് റവ. ഫാ . ദേവസി ചിറക്കൽ (റെക്ടർ ,ഡോൺബോസ്കോ , വടുതല ) പുതിയ സ്കൂൾ കെട്ടിടത്തിനു തറക്കല്ല് ഇട്ടു. 2013 ജനുവരി 2ന് തട്ടാഴം എൽ. പി സ്കൂൾ പുതിയ കെട്ടിടം റവ. ഡോ. തോമസ് അഞ്ചുകണ്ടം എസ്. ഡി. ബി (പ്രൊവിൻഷ്യൽ, സെക്രെട്ട് ഹാർട്ട്‌ പ്രൊവിൻസ്, ബാംഗ്ലൂർ ) ആശിർവദിക്കുകയും മന്ത്രി പ്രൊ. കെ. വി. തോമസ് ഉത്ഘാടനം നടത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. സേവ്യർ ഇല്ലിപ്പറമ്പിൽ (1924 - 1956)
  2. ടി. സി. കുര്യാക്കോസ് (1956 - 1964 )
  3. വി. എ. മേരി വാടയ്ക്കകത്ത് (1964 - 1967)
  4. സി. അനീറ്റ സി. ടി. സി. (1967 - 1979)
  5. സി. സെഗുത്ത സി. ടി. സി (1979 - 1986)
  6. സി. മെലിന്റ സി. ടി. സി (1986 - 1999)
  7. സി. ആൻ തെരേസ് (1999 - 2004)
  8. സി. ജനറ്റ് (2004 - 2013 )
  9. സി. ടെൽമ ( 2013 - 2017 )
  10. സി. മിനി ടി. പി (2017 - )

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി. ലൂയിസാ
  2. സി. എഡ്വിൻ
  3. ആഞ്ചല പി. ജെ
  4. സി. ഗ്ലിസറിയ
  5. സി. റോമിയോ
  6. ലക്ഷ്മിക്കുട്ടി
  7. സി. മേരി വക്കൊ
  8. മേരി ട്രീസ പി.വി
  9. മേഴ്സി സി. ജി
  10. ജെസ്സി എം . ജെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • എറണാകുളം ചിറ്റൂർ റോഡിൽ ഡോൺബോസ്കോ പള്ളിക്ക് സമീപം

Map