"ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(18 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{G H S S | {{prettyurl| G.H.S.S MULLARINGADU}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
<!-- ( '=' | {{Infobox School | ||
|സ്ഥലപ്പേര്=മുള്ളരിങ്ങാട് | |||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=ഇടുക്കി | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=29022 | ||
|എച്ച് എസ് എസ് കോഡ്=6015 | |||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64615547 | ||
|യുഡൈസ് കോഡ്=32090800704 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1957 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=മുള്ളരിങ്ങാട് | |||
|പിൻ കോഡ്=ഇടുക്കി ജില്ല 685607 | |||
|സ്കൂൾ ഫോൺ=04862 240010 | |||
|സ്കൂൾ ഇമെയിൽ=29022ghss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൊടുപുഴ | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =വണ്ണപ്പുറം പഞ്ചായത്ത് | ||
പഠന | |വാർഡ്=17 | ||
മാദ്ധ്യമം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തൊടുപുഴ | ||
പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തൊടുപുഴ | ||
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=71 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=59 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=206 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=31 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=45 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=രാധിക എം എൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അഷ്‌റഫ് തേറമ്പത്ത് | |||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് സി ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി സി കെ | |||
|സ്കൂൾ ചിത്രം=പ്രമാണം:29022schoolphoto1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തൊടുപുഴ പട്ടണത്തിൽ നിന്ന് 35 കി. മി. അകലെ വെള്ളക്കയം റൂട്ടിൽ മഞ്ഞും മലരണിക്കുന്നുകളും മരതകം ചാർത്തുന്ന മലയാളത്തിന്റെ മലയോരഗ്രാമം - മുള്ളരിങ്ങാട് - സ്ഥിതിച്ചെയ്യുന്നു. ഉത്തുംഗ വന നിബിഡവും ലതാനികഞ്ജ പരിലസിതവുമായ ഹരിത സമ്യദ്ദിയിൽ വശ്യമനോഹരമായ ഈ പ്രദേശത്തെ ഗവ. ഹയർ ,സെക്കണ്ടറി സ്കൂൾ രൂപം കൊണ്ടിട്ട് അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്നും തലയെടുപ്പോടെ തന്റെ ജൈത്ര യാത്ര തുടരുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1.- 1957-ൽ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. .കൂടതൽ അറിയുന്നതിനായി [[ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സി. ഡി. ലൈബ്രറിയും ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ഹരിത സേന | ||
* | * പരിസ്ഥിതി സേന | ||
* | * സ്കൂൾ ജനാധിപത്യ വേദി. | ||
* ക്ലാസ് | * മികച്ച കായിക പരിശീലനങ്ങൾ - കരാട്ടെ | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സയൻസ് ക്ലബ് ഗണിത ക്ലബ് സോഷ്യൽ സയൻസ് ക്ലബ് ലഹരി വിമുക്ത ക്ലബ് ഇക്കോ ക്ലബ് സീഡ് ക്ലബ് | |||
*ലിറ്റിൽ കൈറ്റ് ക്ലബ് | |||
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*[[{{PAGENAME}}/ശാസ്ത്രരംഗം |ശാസ്ത്രരംഗം ]] | |||
*[[{{PAGENAME}}/സയൻസ് ക്ലബ് |സയൻസ് ക്ലബ്]] | |||
*[[{{PAGENAME}}/വിദ്യാ രംഗം കലാ സാഹിത്യ വേദി |വിദ്യാ രംഗം കലാ സാഹിത്യ വേദി]] | |||
*[[{{PAGENAME}}/ഗണിത ക്ലബ് |ഗണിത ക്ലബ്]] | |||
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ് |സാമൂഹ്യ ശാസ്ത്ര ക്ലബ്]] | |||
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ് |പരിസ്ഥിതി ക്ലബ്]] | |||
*[[{{PAGENAME}}/ക്ലാസ് മാഗസിൻ. |ക്ലാസ് മാഗസിൻ.]] | |||
*[[{{PAGENAME}}/ജെ ആർ സി |ജെ ആർ സി]] | |||
*[[{{PAGENAME}}/ഹിന്ദി ക്ലബ് |ഹിന്ദി ക്ലബ്]] | |||
*[[{{PAGENAME}}/സ്പോർട്സ് ക്ലബ്ബ് |സ്പോർട്സ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ആർട്സ് ക്ലബ് |ആർട്സ് ക്ലബ്]] | |||
*[[{{PAGENAME}}/ലിറ്റിൽകൈറ്റ് ക്ലബ് |ലിറ്റിൽകൈറ്റ് ക്ലബ്]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
ശ്രീമതി. ശാരദടീച്ചർ | ശ്രീ. അയ്യപ്പൻ. | ശ്രീ. പി. ആർ. രാജൻ| ശ്രീ. കുഞ്ചു. | ശ്രീമതി. എൻ. എം. കമലാക്ഷി. | ശ്രീ. എം. ഒ. ജോർജ് ര് | |||
| ശ്രീ. പി. കുഞ്ഞാപ്പി. | ശ്രീ. മസിലാമണി | ശ്രീ. എൻ. സോമരാജൻ | ശ്രീ. വി. ഇ. തോമസ്. | ശ്രീ. കെ. രവീന്രനാഥൻ നായർ | |||
| ശ്രീ. അഗസ്റ്റിൻ | ശ്രീ. കെ. ജി. ഗോപാലകൃഷ്ണൻനായർ | ശ്രീ. ഐസക്ക് വർക്കി | ശ്രീമതി. എ. സൗദാമിനി. | ശ്രീമതി. ഏലിക്കുട്ടി | ശ്രീമതി. അന്നക്കുട്ടി. | |||
| ശ്രീമതി. വിജയാദേവി. | ശ്രീമതി. സൗദാമിനി. | ശ്രീമതി. രുഗ്മിണി. | ശ്രീമതി. എ തങ്കമണി അമ്മാൾ | ശ്രീമതി. ശാന്താകുമാരി | ശ്രീമതി. വി. എൻ. ധനലക്ഷ്മി. | ശ്രീമതി. ഐ. പി. ശോഭന. | ശ്രീ. പി. ദിവാകരൻ. | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ശ്രീമതി. പ്രീതി പീറ്റർ- ഡോക്ടർ, ആരോഗ്യ വകുപ്പ്. | |||
*ശ്രീ. മഞ്ജുഷ ബാലകൃഷ്ണൻ- ശാസ് ത്രജ്ഞ | |||
*ശ്രീ. ശ്രീല. റ്റീ. ജി. എൻഞ്ചിനിയർ, സത്യം കമ്പ്യൂട്ടേഴ്സ് | |||
*ആഷാ റാം. ഐ. ഇ എൽ. റ്റി. | |||
*അനീഷ് റാം- ഗാനഭൂഷണം | |||
*അജയ് പത്രോസ്, ദിപിൻ ദിവാകരൻ, അഖിൽ ചന്രൻ, സജൻ എസ്, ജിബിൻ തോമസ്,-തുടങ്ങിയ ആർകിടെക്റ്റ് എൻഞ്ചിനീയേഴ്സ്* | |||
* | |||
* | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 136: | വരി 121: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * തൊടുപു ഴയിൽ നിന്ന് 35 കി. മി. അകലെ പൈങ്ങോട്ടൂർ വെള്ളക്കയം റൂട്ടിൽ സ്ഥിതിച്ചെയ്യുന്നു. | ||
|---- | |---- | ||
* | * നെടുംബാശ്ശേരി എയർപോർട്ടിൽ നിന്ന് 60 കി.മി. അകലം | ||
|} | |} | ||
|} | |} | ||
{{Slippymap|lat= 10.005829515038323|lon= 76.80229417144238|zoom=16|width=800|height=400|marker=yes}} | |||
< | <!--visbot verified-chils->--> | ||
21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. എച്ച്. എസ്.എസ് മുളളരിങ്ങാട് | |
---|---|
വിലാസം | |
മുള്ളരിങ്ങാട് മുള്ളരിങ്ങാട് പി.ഒ. , ഇടുക്കി ജില്ല 685607 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04862 240010 |
ഇമെയിൽ | 29022ghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29022 (സമേതം) |
എച്ച് എസ് എസ് കോഡ് | 6015 |
യുഡൈസ് കോഡ് | 32090800704 |
വിക്കിഡാറ്റ | Q64615547 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ണപ്പുറം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 206 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 45 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാധിക എം എൻ |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അഷ്‌റഫ് തേറമ്പത്ത് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് സി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി സി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൊടുപുഴ പട്ടണത്തിൽ നിന്ന് 35 കി. മി. അകലെ വെള്ളക്കയം റൂട്ടിൽ മഞ്ഞും മലരണിക്കുന്നുകളും മരതകം ചാർത്തുന്ന മലയാളത്തിന്റെ മലയോരഗ്രാമം - മുള്ളരിങ്ങാട് - സ്ഥിതിച്ചെയ്യുന്നു. ഉത്തുംഗ വന നിബിഡവും ലതാനികഞ്ജ പരിലസിതവുമായ ഹരിത സമ്യദ്ദിയിൽ വശ്യമനോഹരമായ ഈ പ്രദേശത്തെ ഗവ. ഹയർ ,സെക്കണ്ടറി സ്കൂൾ രൂപം കൊണ്ടിട്ട് അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്നും തലയെടുപ്പോടെ തന്റെ ജൈത്ര യാത്ര തുടരുന്നു.
ചരിത്രം
1.- 1957-ൽ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. .കൂടതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
ഒന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സി. ഡി. ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിത സേന
- പരിസ്ഥിതി സേന
- സ്കൂൾ ജനാധിപത്യ വേദി.
- മികച്ച കായിക പരിശീലനങ്ങൾ - കരാട്ടെ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ് ഗണിത ക്ലബ് സോഷ്യൽ സയൻസ് ക്ലബ് ലഹരി വിമുക്ത ക്ലബ് ഇക്കോ ക്ലബ് സീഡ് ക്ലബ്
- ലിറ്റിൽ കൈറ്റ് ക്ലബ്
- ശാസ്ത്രരംഗം
- സയൻസ് ക്ലബ്
- വിദ്യാ രംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
- ക്ലാസ് മാഗസിൻ.
- ജെ ആർ സി
- ഹിന്ദി ക്ലബ്
- സ്പോർട്സ് ക്ലബ്ബ്
- ആർട്സ് ക്ലബ്
- ലിറ്റിൽകൈറ്റ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി. ശാരദടീച്ചർ | ശ്രീ. അയ്യപ്പൻ. | ശ്രീ. പി. ആർ. രാജൻ| ശ്രീ. കുഞ്ചു. | ശ്രീമതി. എൻ. എം. കമലാക്ഷി. | ശ്രീ. എം. ഒ. ജോർജ് ര് | ശ്രീ. പി. കുഞ്ഞാപ്പി. | ശ്രീ. മസിലാമണി | ശ്രീ. എൻ. സോമരാജൻ | ശ്രീ. വി. ഇ. തോമസ്. | ശ്രീ. കെ. രവീന്രനാഥൻ നായർ | ശ്രീ. അഗസ്റ്റിൻ | ശ്രീ. കെ. ജി. ഗോപാലകൃഷ്ണൻനായർ | ശ്രീ. ഐസക്ക് വർക്കി | ശ്രീമതി. എ. സൗദാമിനി. | ശ്രീമതി. ഏലിക്കുട്ടി | ശ്രീമതി. അന്നക്കുട്ടി. | ശ്രീമതി. വിജയാദേവി. | ശ്രീമതി. സൗദാമിനി. | ശ്രീമതി. രുഗ്മിണി. | ശ്രീമതി. എ തങ്കമണി അമ്മാൾ | ശ്രീമതി. ശാന്താകുമാരി | ശ്രീമതി. വി. എൻ. ധനലക്ഷ്മി. | ശ്രീമതി. ഐ. പി. ശോഭന. | ശ്രീ. പി. ദിവാകരൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി. പ്രീതി പീറ്റർ- ഡോക്ടർ, ആരോഗ്യ വകുപ്പ്.
- ശ്രീ. മഞ്ജുഷ ബാലകൃഷ്ണൻ- ശാസ് ത്രജ്ഞ
- ശ്രീ. ശ്രീല. റ്റീ. ജി. എൻഞ്ചിനിയർ, സത്യം കമ്പ്യൂട്ടേഴ്സ്
- ആഷാ റാം. ഐ. ഇ എൽ. റ്റി.
- അനീഷ് റാം- ഗാനഭൂഷണം
- അജയ് പത്രോസ്, ദിപിൻ ദിവാകരൻ, അഖിൽ ചന്രൻ, സജൻ എസ്, ജിബിൻ തോമസ്,-തുടങ്ങിയ ആർകിടെക്റ്റ് എൻഞ്ചിനീയേഴ്സ്*
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29022
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ