"ജി.എൽ.പി.എസ്. വാവുള്ള്യാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ബാബു .കെ. | |പി.ടി.എ. പ്രസിഡണ്ട്=ബാബു .കെ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മേഘ | |എം.പി.ടി.എ. പ്രസിഡണ്ട്=മേഘ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 21212-schoolphoto.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ല ആലത്തൂർ താലൂക്ക് തരൂർ അംശം നമ്പർ 2 വില്ലേജിലും തരൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലുമാണ് വാവുള്ള്യാപുരം ഗവണ്മെന്റ് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1925 ൽ എം വി കൃഷ്ണനയ്യർ ഹെഡ്‍മാസ്റ്ററായി 84 കുട്ടികളോടുകൂടി വിദ്യാലയം പ്രവർത്തനം തുടങ്ങി. ആരംഭത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . 1928 വരെ ഒരു ഓലപ്പുരയിലാണ് സ്കൂൾ നടത്തിവന്നത് .1928 മുതൽ ഒരു വാടകക്കെട്ടിടത്തിലേക്കു മാറി.. 1939 ൽ പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി. 2008 മുതൽ സ്വന്തം കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സുരക്ഷിതമായ ക്ലാസ്സ്മുറികൾ,കമ്പ്യൂട്ടർ ലാബ്, ചുറ്റുമതിൽ, വൃത്തിയുള്ള പാചകപ്പുര, ശുചിമുറികൾ ,മഴവെള്ളസംഭരണി, പൂന്തോട്ടം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 69: | വരി 72: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|എം വി കൃഷ്ണണനയ്യർ | |||
|- | |||
|2 | |||
|പി എൻ ചാത്തു അച്ഛൻ | |||
|- | |||
|3 | |||
|ജെ പദ്മനാഭൻ നായർ | |||
|- | |||
|4 | |||
|വി മായൻ | |||
|- | |||
|6 | |||
|പി കണ്ടുണ്ണി നായർ | |||
|- | |||
|7 | |||
|കെ മാധവൻ നായർ | |||
|- | |||
|8 | |||
|പി അപ്പുക്കുട്ടൻ | |||
|- | |||
|9 | |||
|എം അബ്ദുൽ ഖാദർ | |||
|- | |||
|10 | |||
|ടി കൃഷ്ണൻകുട്ടി നായർ | |||
|- | |||
|11 | |||
|ഇ വിവേകാനന്ദവർമ്മ | |||
|- | |||
|12 | |||
|ജെ കല്ല്യാണിക്കുട്ടി | |||
|- | |||
|13 | |||
|പി ആർ അനന്തരാമൻ | |||
|- | |||
|14 | |||
|എൻ കേശവവർമ്മൻ | |||
|- | |||
|15 | |||
|കെ ദേവകി | |||
|- | |||
|16 | |||
|വി പരമേശ്വരൻ | |||
|- | |||
|17 | |||
|വി എൻ ജാനകി | |||
|- | |||
|18 | |||
|എ പാത്തുമ്മ | |||
|- | |||
|19 | |||
|എ ഉമ്മർ | |||
|- | |||
|20 | |||
|എ സാലിഹ | |||
|- | |||
|21 | |||
|സി രാശപ്പൻ | |||
|- | |||
|22 | |||
|പ്രഭാകരൻ | |||
|- | |||
|23 | |||
|കുറുമ്പക്കുട്ടി | |||
|- | |||
|24 | |||
|സി കമലം | |||
|- | |||
|25 | |||
|സി പ്രസന്ന | |||
|} | |||
വരി 74: | വരി 154: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | ആലത്തൂർ ബസ് സ്റ്റാൻഡിൽ നിന്ന് പഴമ്പാലക്കോട് പോകുന്ന വഴിയിൽ 8.6 കിലോമീറ്റർ ദൂരം | ||
{{Slippymap|lat=10.662603663966703|lon= 76.49504709979358|width=800px|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വാവുള്ള്യാപുരം | |
---|---|
വിലാസം | |
വാവുള്ള്യാപുരം കഴനി ചുങ്കം പി.ഒ. , 678543 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | glpsvavulliapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21212 (സമേതം) |
യുഡൈസ് കോഡ് | 32060200301 |
വിക്കിഡാറ്റ | Q64690151 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ. കെ.ആർ |
പി.ടി.എ. പ്രസിഡണ്ട് | ബാബു .കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | മേഘ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ല ആലത്തൂർ താലൂക്ക് തരൂർ അംശം നമ്പർ 2 വില്ലേജിലും തരൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലുമാണ് വാവുള്ള്യാപുരം ഗവണ്മെന്റ് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1925 ൽ എം വി കൃഷ്ണനയ്യർ ഹെഡ്‍മാസ്റ്ററായി 84 കുട്ടികളോടുകൂടി വിദ്യാലയം പ്രവർത്തനം തുടങ്ങി. ആരംഭത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . 1928 വരെ ഒരു ഓലപ്പുരയിലാണ് സ്കൂൾ നടത്തിവന്നത് .1928 മുതൽ ഒരു വാടകക്കെട്ടിടത്തിലേക്കു മാറി.. 1939 ൽ പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി. 2008 മുതൽ സ്വന്തം കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതമായ ക്ലാസ്സ്മുറികൾ,കമ്പ്യൂട്ടർ ലാബ്, ചുറ്റുമതിൽ, വൃത്തിയുള്ള പാചകപ്പുര, ശുചിമുറികൾ ,മഴവെള്ളസംഭരണി, പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് |
---|---|
1 | എം വി കൃഷ്ണണനയ്യർ |
2 | പി എൻ ചാത്തു അച്ഛൻ |
3 | ജെ പദ്മനാഭൻ നായർ |
4 | വി മായൻ |
6 | പി കണ്ടുണ്ണി നായർ |
7 | കെ മാധവൻ നായർ |
8 | പി അപ്പുക്കുട്ടൻ |
9 | എം അബ്ദുൽ ഖാദർ |
10 | ടി കൃഷ്ണൻകുട്ടി നായർ |
11 | ഇ വിവേകാനന്ദവർമ്മ |
12 | ജെ കല്ല്യാണിക്കുട്ടി |
13 | പി ആർ അനന്തരാമൻ |
14 | എൻ കേശവവർമ്മൻ |
15 | കെ ദേവകി |
16 | വി പരമേശ്വരൻ |
17 | വി എൻ ജാനകി |
18 | എ പാത്തുമ്മ |
19 | എ ഉമ്മർ |
20 | എ സാലിഹ |
21 | സി രാശപ്പൻ |
22 | പ്രഭാകരൻ |
23 | കുറുമ്പക്കുട്ടി |
24 | സി കമലം |
25 | സി പ്രസന്ന |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ആലത്തൂർ ബസ് സ്റ്റാൻഡിൽ നിന്ന് പഴമ്പാലക്കോട് പോകുന്ന വഴിയിൽ 8.6 കിലോമീറ്റർ ദൂരം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21212
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ