"സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sijochacko (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl|St. Mary's H.S.S. Thalacode}} | {{prettyurl|St. Mary's H.S.S. Thalacode}} | ||
{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=തലക്കോട് | ||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
| | |റവന്യൂ ജില്ല=എറണാകുളം | ||
|സ്കൂൾ കോഡ്=26048 | |||
|എച്ച് എസ് എസ് കോഡ്=7060 | |||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല=എറണാകുളം| | |വിക്കിഡാറ്റ ക്യു ഐഡി=Q99485960 | ||
|യുഡൈസ് കോഡ്=32081300901 | |||
സ്ഥാപിതദിവസം=| | |സ്ഥാപിതദിവസം= | ||
സ്ഥാപിതമാസം=| | |സ്ഥാപിതമാസം= | ||
സ്ഥാപിതവർഷം=| | |സ്ഥാപിതവർഷം=1956 | ||
സ്കൂൾ വിലാസം=പി | |സ്കൂൾ വിലാസം= | ||
പിൻ കോഡ്= | | |പോസ്റ്റോഫീസ്=തലക്കോട് പി ഒ | ||
സ്കൂൾ ഫോൺ=| | |പിൻ കോഡ്=682314 | ||
സ്കൂൾ ഇമെയിൽ=| | |സ്കൂൾ ഫോൺ=0484 2712917 | ||
സ്കൂൾ വെബ് സൈറ്റ്=| | |സ്കൂൾ ഇമെയിൽ=hmsmhss1956@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/26048 | |||
|ഉപജില്ല=തൃപ്പൂണിത്തുറ | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചോറ്റാനിക്കര പഞ്ചായത്ത് | ||
പഠന | |വാർഡ്=6 | ||
പഠന | |ലോകസഭാമണ്ഡലം=കോട്ടയം | ||
|നിയമസഭാമണ്ഡലം=പിറവം | |||
|താലൂക്ക്=കണയന്നൂർ | |||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | ||
| സ്കൂൾ ചിത്രം= stmarysthalacode.jpg| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=388 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=379 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=767 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=34 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=215 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=198 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=413 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ലതാ കുഞ്ഞപ്പൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ ജേക്കബ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എം. എസ്. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു പ്രതാപ് | |||
|സ്കൂൾ ചിത്രം=stmarysthalacode.jpg | |||
|size=350px | |||
|caption=THE FEAR OF THE LORD IS THE BEGINNING OF WISDOM | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ആമുഖം== | ==ആമുഖം== | ||
വരി 44: | വരി 71: | ||
സ്‌ക്കൂളിനോട് ചേർന്ന് നല്ല ഒരു സ്റ്റേഡിയം ഉണ്ട്. തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്ന ജൂനിയർ, സീനീയർ ആൺകുട്ടികളുടെ ബോൾബാറ്റ്മിന്റൺ ടീമുകൾ സ്‌ക്കൂളിൽ ഉണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഈ സ്‌ക്കൂളിലെ ഒരു സംഘം കുട്ടികൾ ചെണ്ടമേളം അഭ്യസിക്കുന്നുണ്ട്. വളരെ ഭംഗിയായ രീതിയിൽ എല്ലാ ദിനാചരണങ്ങളും ഈ സ്‌ക്കൂളിൽ നടക്കുന്നുണ്ട്. | സ്‌ക്കൂളിനോട് ചേർന്ന് നല്ല ഒരു സ്റ്റേഡിയം ഉണ്ട്. തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്ന ജൂനിയർ, സീനീയർ ആൺകുട്ടികളുടെ ബോൾബാറ്റ്മിന്റൺ ടീമുകൾ സ്‌ക്കൂളിൽ ഉണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഈ സ്‌ക്കൂളിലെ ഒരു സംഘം കുട്ടികൾ ചെണ്ടമേളം അഭ്യസിക്കുന്നുണ്ട്. വളരെ ഭംഗിയായ രീതിയിൽ എല്ലാ ദിനാചരണങ്ങളും ഈ സ്‌ക്കൂളിൽ നടക്കുന്നുണ്ട്. | ||
ചുരുക്കത്തിൽ 1956-ൽ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു. ആയിരത്തിമുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേർന്ന് എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവർത്തിക്കുന്നു | ചുരുക്കത്തിൽ 1956-ൽ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു. ആയിരത്തിമുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേർന്ന് എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവർത്തിക്കുന്നു. | ||
യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനേജ്‌മെന്റ് 3 ബസ്സുകൾ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്. അറുന്നൂറോളം കുട്ടികൾ ഈ സ്‌ക്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയിൽ ഉണ്ട്. കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു നിദാനമായ പ്രധാന ഘടകം. | യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനേജ്‌മെന്റ് 3 ബസ്സുകൾ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്. അറുന്നൂറോളം കുട്ടികൾ ഈ സ്‌ക്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയിൽ ഉണ്ട്. കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു നിദാനമായ പ്രധാന ഘടകം. | ||
വരി 69: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=9.92132|lon=76.40915|zoom=18|width=full|height=400|marker=yes}} | |||
---- | |||
16:21, 13 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട് | |
---|---|
വിലാസം | |
തലക്കോട് തലക്കോട് പി ഒ പി.ഒ. , 682314 , എറണാകുളം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0484 2712917 |
ഇമെയിൽ | hmsmhss1956@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/26048 |
കോഡുകൾ | |
സ്കൂൾ കോഡ് | 26048 (സമേതം) |
എച്ച് എസ് എസ് കോഡ് | 7060 |
യുഡൈസ് കോഡ് | 32081300901 |
വിക്കിഡാറ്റ | Q99485960 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറ്റാനിക്കര പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 388 |
പെൺകുട്ടികൾ | 379 |
ആകെ വിദ്യാർത്ഥികൾ | 767 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 215 |
പെൺകുട്ടികൾ | 198 |
ആകെ വിദ്യാർത്ഥികൾ | 413 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലതാ കുഞ്ഞപ്പൻ |
പ്രധാന അദ്ധ്യാപിക | ബിന്ദു കെ ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് എം. എസ്. |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു പ്രതാപ് |
അവസാനം തിരുത്തിയത് | |
13-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിൽ കണയന്നൂർ വില്ലേജിൽ പ്രകൃതിരമണീയമായ ഒരു കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തലക്കോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ
വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്ന ഈ പ്രദേശത്തു ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്‌ക്കൂൾ സ്ഥാപിച്ചത് പരേതനായ പി.പി.വർക്കിയാണ്. കുട്ടികൾ കുറവായതുകൊണ്ട് ഈ വിദ്യാലയം നിറുത്തൽ ചെയ്യണമെന്ന് പലപ്രാവശ്യം കല്പന പുറപ്പെടുവിച്ചിരുന്ന സാഹചര്യത്തിലാണ് 1956-ൽ ഇന്നത്തെ ഈ സ്‌ക്കൂളിന്റെ സ്ഥാപകനായിരുന്ന വെരി.റവ.ഒ.സി.കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തത്. ഈ വന്ദ്യപിതാവിന്റെ ആത്മാർത്ഥവും നിരന്തരവുമായ പരിശ്രമഫലമായി 1960-ൽ ലോവർ പ്രൈമറി സ്‌ക്കൂൾ അപ്പർ പ്രൈമറി സ്‌ക്കൂൾ ആയി. 1964-ൽ ഇവിടെ ഹൈസ്‌ക്കൂൾ തുടങ്ങിയെങ്കിലും അനുവാദം കിട്ടിയത് ഒരു അൺ എയിഡഡ് ഹൈസ്‌ക്കൂളിനായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് ഈ വന്ദ്യ കോർ എപ്പിസ്‌ക്കോപ്പയുടേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമം വഴിയായി 1968-ൽ ഇതൊരു എയിഡഡ് ഹൈസ്‌ക്കൂൾ ആയി. 1968 മുതൽ ഹൈസ്‌ക്കൂൾ ആയി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1998-ൽ ഒരു ഹയർ സെക്കണ്ടറി സ്‌ക്കൂളായി ഉയർന്നു. ഹയർ സെക്കണ്ടറി സ്‌ക്കൂൾ ആരംഭിച്ചതോടെ സ്‌ക്കൂളിന്റെ മുഖഛായ തന്നെമാറി. പുതിയ കെട്ടിടങ്ങളും എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം ലബോറട്ടറികളും ആരംഭിച്ചു. നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്‌ക്കൂളിൽ പ്രവർത്തിച്ചുവരുന്നു.
സ്‌ക്കൂളിനോട് ചേർന്ന് നല്ല ഒരു സ്റ്റേഡിയം ഉണ്ട്. തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്ന ജൂനിയർ, സീനീയർ ആൺകുട്ടികളുടെ ബോൾബാറ്റ്മിന്റൺ ടീമുകൾ സ്‌ക്കൂളിൽ ഉണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഈ സ്‌ക്കൂളിലെ ഒരു സംഘം കുട്ടികൾ ചെണ്ടമേളം അഭ്യസിക്കുന്നുണ്ട്. വളരെ ഭംഗിയായ രീതിയിൽ എല്ലാ ദിനാചരണങ്ങളും ഈ സ്‌ക്കൂളിൽ നടക്കുന്നുണ്ട്.
ചുരുക്കത്തിൽ 1956-ൽ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു. ആയിരത്തിമുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേർന്ന് എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവർത്തിക്കുന്നു.
യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനേജ്‌മെന്റ് 3 ബസ്സുകൾ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്. അറുന്നൂറോളം കുട്ടികൾ ഈ സ്‌ക്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയിൽ ഉണ്ട്. കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു നിദാനമായ പ്രധാന ഘടകം.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26048
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ