"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| G. M. L. P. S. Parappanangadi Town}}
{{prettyurl| G. M. L. P. S. Parappanangadi Town}}
{{Infobox School
{{Infobox School
വരി 52: വരി 57:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബോബൻ വി
|പ്രധാന അദ്ധ്യാപകൻ=ബോബൻ വി
|പി.ടി.എ. പ്രസിഡണ്ട്=നജ്മുദ്ധീൻ സി
|പി.ടി.എ. പ്രസിഡണ്ട്=മൻസൂർ കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസ്‌ന
|സ്കൂൾ ചിത്രം=19434.jpeg‎ ‎|
|സ്കൂൾ ചിത്രം=19434-Main building.resized.jpg|
|size=350px
|size=350px
|caption=
|caption=
വരി 61: വരി 66:
}}
}}


മലപ്പുറം ജില്ല‌യിലെ തീരദേശമായ  പരപ്പനങ്ങാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുള്ള പ്രൈമറി വിദ്യാലയമാണ് പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂൾ . ശതാബ്ദിയുടെ നിറവിലേക്ക് എത്തി നിൽക്കുന്ന ഈ മികവിന്റെ കേന്ദ്രത്തിൽ വിദ്യാരംഭത്തിന് തുടക്കം കുറിച്ച പ്രഗൽഭരാ‌യ നിരവധി വ്യക്തികളുണ്ട് .
മലപ്പുറം ജില്ല‌യിലെ തീരദേശമായ  പരപ്പനങ്ങാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുള്ള പ്രൈമറി വിദ്യാലയമാണ് പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂൾ . ശതാബ്ദിയുടെ നിറവിലേക്ക് എത്തി നിൽക്കുന്ന ഈ മികവിന്റെ കേന്ദ്രത്തിൽ വിദ്യാരംഭത്തിന് തുടക്കം കുറിച്ച പ്രഗൽഭരാ‌യ നിരവധി വ്യക്തികളുണ്ട് . മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പരപ്പനങ്ങാടി ടൗണിലുള്ള ഒരു സർക്കാർ സ്കൂൾ ആണ് ജി.എം എൽ പി സ്കൂൾ പരപ്പനങ്ങാടി ടൗൺ
== ചരിത്രം ==
== ചരിത്രം ==
               ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ ശ്രീ എൻ.പി മുഹമ്മദ്, എഴുത്തുകാരൻ ശ്രീ റഷീദ് പരപ്പനങ്ങാടി ,  മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി .കെ.അബ്ദുറബ്ബ് ഉൾപ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയർന്ന് വന്നത്. ഇന്ന്  പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയത്തിൽ നിരവധി അധ്യാപക ശ്രേഷ്ഠന്മാർ നായകരായിട്ടുണ്ട്.  വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും മനസ്സിൽ എന്നെന്നും നില നിൽക്കുകയും തന്റെ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്ത കെ . വി  കുഞ്ഞഹമ്മദ് മാസ്റ്റർ ഇന്നും  തിളങ്ങുന്ന നക്ഷത്രമാണ്.
               ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .[[ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ       ==
                            പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാ​ണ് സ്കുൂൾ പ്രവർത്തിക്കുന്നത്. വിശാലമായ സെമിനാർ ഹാൾ , രണ്ട് കംപ്യൂട്ടറും രണ്ട് ലാപ് ടോപും ഒരു പ്രൊജക്ടറും ഉൾപ്പെടുന്ന കംപ്യൂട്ടർ ലാബ്, കുട്ടികൾക്ക് കളിക്കുന്നതിനായി തണൽ എന്ന പാർക്ക് , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി അടുക്കള , പരപ്പനങ്ങാടി കോപ്പറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ നിർമ്മിച്ച സ്റ്റേജ് , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകമായി പത്തോളം ശുചിമുറികൾ എന്നിവ സ്കൂളിന്റേതായിട്ടുണ്ട് .
പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാ​ണ് സ്കുൂൾ പ്രവർത്തിക്കുന്നത്.[[ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


തൈക്കോണ്ടോ പരിശീലനം


ഫീൽഡ് ട്രിപ്പ്


[[ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== മാനേജ്മെന്റ് ==
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 99: വരി 99:




=='''Clubs'''==
==ക്ലബുകൾ ==
                 * Science Club
                 * Science Club
                 * SS Club
                 * SS Club
വരി 107: വരി 107:
                 * Arabic Club
                 * Arabic Club
                 * English Club
                 * English Club
                 * Malayalam Club
                 * Malayalam
[[ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/ക്ലബുകൾ|കൂടുതൽ വായിക്കുക]]
 
== അധിക വിവരങ്ങൾ ==


== ചിത്രശാല ==
[[ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/ചിത്രശാല|പഠന യാത്ര]]


==വഴികാട്ടി==
[[ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ]]
            പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.


<!--visbot verified-chils->
=='''വഴികാട്ടി'''==
വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ
            പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു
  {{Slippymap|lat= 11.048285161045987|lon= 75.85825849899335 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എം.എൽ.പി.സ്കൂൾ_പരപ്പനങ്ങാടി_ടൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്