"എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}1952 ഇൽ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ലോവർ പ്രൈമറി വിഭാഗം ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ലോവർ പ്രൈമറി വിഭാഗത്തത്തിൽ നിന്നും അപ്പർ പ്രൈമറി വിഭാഗമായും ഹൈ സ്‌കൂൾ വിഭാഗമായും ഉയർന്നു. നിലവിൽ പത്താം  തരത്തിലും ഒൻപതാം തരത്തിലും എട്ടാം തരത്തിലും  3 ഡിവിഷനുകൾ ആണ് ഉള്ളത്. 19 അധ്യാപകർ ആണ് ഈ സ്‌കൂളിൽ  സേവനം അനുഷ്ഠിക്കുന്നത്.
345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778584" എന്ന താളിൽനിന്ന് ശേഖരിച്ചത്