"ജെ.ബി.എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(infobox)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| J.B.S.Mannar}}
{{prettyurl| J B S MANNAR}}
{{PSchoolFrame/Header}}
 
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാന്നാർ  
|സ്ഥലപ്പേര്=മാന്നാർ  
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .മാന്നാർ സ്റ്റോർ ജംഗ്ഷന്  തെക്ക് വശത്തായി തിരുവല്ല കായംകുളം സംസ്ഥാന പാതയ്കരികിൽ ലായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനം.
== '''ചരിത്രം''' ==


........മാന്നാർ സ്റ്റോർ ജംഗ്ഷന്  തെക്ക് വശത്തായി തിരുവല്ല കായംകുളം സംസ്ഥാന പാതയ്കരികിൽ ലായി സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ജെബിഎസ് മാന്നാർ, ......
മാന്നാർ സ്റ്റോർ മുക്കിന് തെക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് മാന്നാർ പ്രദേശത്തുണ്ടായിരുന്ന ഒരേ ഒരു സ്കൂളായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും പിൽക്കാലത്ത് മിക്സഡ സ്കൂളായി മാറുകയും ചെയ്തു. ആദ്യകാലത്ത് പെൺപള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത് . ഇ പി രാമസ്വാമി അയ്യരുടെ പുതിയ വിദ്യാഭ്യാസ നയം ഭാഗമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്.
== ചരിത്രം ==
1912 ൽ എൽപി സ്കൂൾ ആയി മാറിയ ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപദവികൾ എത്തിയ ധാരാളം വ്യക്തികളുണ്ട്. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരേയൊരു വനിത ദേവകിയമ്മ ആണ് . മാന്നാർ ഗ്രാമത്തിലെ ചുടുകാട്ടിൽ എന്ന കുടുംബത്തിലെ ഡോക്ടർ നാരായണൻ നായർ എന്ന വ്യക്തി അദ്ദേഹത്തിൻറെ 78 സെൻറ് സ്ഥലം ഈ വിദ്യാലയം നടത്തുന്നതിന് മാത്രമായി വിട്ട് നൽകിയിട്ടുള്ളതാണ് .ജൂനിയർ ബേസിക് ഗേൾസ് സ്കൂൾ(ജെബിജിഎസ്) എന്നാണ് അറിയപ്പെട്ടിരുന്നത് , എന്നാൽ ഗവൺമെൻറ് നിയമപ്രകാരം 2016- 17ലെ ഉത്തരവനുസരിച്ച് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നവയുടെ പേരിൽനിന്ന് ഗേൾസ് എന്നത് മാറ്റി ജൂനിയർ ബേസിക് സ്കൂൾ(ജെബിഎസ്) എന്നാക്കി.
മാന്നാർ സ്റ്റോർ മുക്കിന് തെക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് മാന്നാർ പ്രദേശത്തുണ്ടായിരുന്ന ഒരേ ഒരു സ്കൂളായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും പിൽക്കാലത്ത് മിക്സഡ സ്കൂളായി മാറുകയും ചെയ്തു. <br />
ആദ്യകാലത്ത് പെൺപള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത് . ഇ പി രാമസ്വാമി അയ്യരുടെ പുതിയ വിദ്യാഭ്യാസ നയം ഭാഗമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1912 ൽ എൽപി സ്കൂൾ ആയി മാറിയ ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപദവികൾ എത്തിയ ധാരാളം വ്യക്തികളുണ്ട്. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരേയൊരു വനിത ദേവകിയമ്മ ആണ് . മാന്നാർ ഗ്രാമത്തിലെ ചുടുകാട്ടിൽ എന്ന കുടുംബത്തിലെ ഡോക്ടർ നാരായണൻ നായർ എന്ന വ്യക്തി അദ്ദേഹത്തിൻറെ 78 സെൻറ് സ്ഥലം ഈ വിദ്യാലയം നടത്തുന്നതിന് മാത്രമായി വിട്ട് നൽകിയിട്ടുള്ളതാണ് .ജൂനിയർ ബേസിക് ഗേൾസ് സ്കൂൾ(ജെബിജിഎസ്) എന്നാണ് അറിയപ്പെട്ടിരുന്നത് , എന്നാൽ ഗവൺമെൻറ് നിയമപ്രകാരം 2016- 17ലെ ഉത്തരവനുസരിച്ച് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നവയുടെ പേരിൽനിന്ന് ഗേൾസ് എന്നത് മാറ്റി ജൂനിയർ ബേസിക് സ്കൂൾ(ജെബിഎസ്) എന്നാക്കി.


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*ടോയിലറ്റ്
*'''ടോയിലറ്റ്'''
*വായനശാല
*'''വായനശാല'''
*പാചകപ്പുര                                                  
*[[ജെ.ബി.എസ് മാന്നാർയപാചകപ്പുര|'''പാചകപ്പുര''']]
*കളി സ്ഥല0
*'''കളി സ്ഥല0'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''ഫിലിം ക്ലബ്ബ്''']]
* [[{{PAGENAME}}/|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്ബ്.''']]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']]


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|-
|-
! പേര് !! വർഷം
!ക്രമനമ്പർ
! പേര് !! കാലയളവ്
|-
|-
| എം.കൊച്ചുകുഞ്ഞ് ||........................
|'''1'''
| '''എം.കൊച്ചുകുഞ്ഞ്''' ||'''........................'''
|-
|-
| ശ്രീമതി മോഹിനി || 2009-2010
|'''2'''
| '''ശ്രീമതി മോഹിനി''' || '''2009-2010'''
|-
|-
| ശ്രീമതി.ലതാകുമാരി അമ്മ || 2011-2013
|'''3'''
| '''ശ്രീമതി.ലതാകുമാരി അമ്മ''' || '''2011-2013'''
|-
|-
| ശ്രീമതി നിലോഫർ || 2014-2015
|'''4'''
| '''ശ്രീമതി നിലോഫർ''' || '''2014-2015'''
|-
|-
| ശ്രീമതി ഷീല || 2015-2016
|'''5'''
| '''ശ്രീമതി ഷീല''' || '''2015-2016'''
|-
|-
| ശ്രീമതി സിന്ധു || 2016-2017
|'''6'''
| '''ശ്രീമതി സിന്ധു''' || '''2016-2017'''
|-
|-
| ശ്രീമതി നസീമ || 2018-
|'''7'''
| '''ശ്രീമതി നസീമ''' || '''2018-2022'''
|}
|}


== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==
*കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധന  
*'''കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധന'''
*കലാകായിക ശാസ്ത്ര-ഗണിത മേളകളിൽ സമ്മാനങ്ങൾ  
*'''കലാകായിക ശാസ്ത്ര-ഗണിത മേളകളിൽ സമ്മാനങ്ങൾ'''
*കുഞ്ഞുണ്ണിമാഷ് പുരസ്കാരം ലഭിച്ചു (മൂന്നു കുട്ടികൾക്ക് )
*'''കുഞ്ഞുണ്ണിമാഷ് പുരസ്കാരം ലഭിച്ചു (മൂന്നു കുട്ടികൾക്ക് )'''
*മലയാളത്തിളക്കം - ഹലോ ഇംഗ്ലീഷ് - ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക് നേട്ടം  
*'''മലയാളത്തിളക്കം - ഹലോ ഇംഗ്ലീഷ് - ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക് നേട്ടം'''
*ജൈവ പച്ചക്കറി കൃഷിയിലൂടെ വിഷ രഹിത പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു
*'''ജൈവ പച്ചക്കറി കൃഷിയിലൂടെ വിഷ രഹിത പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു'''
*ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി  
*'''ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി'''
*എല്ലാ വെള്ളിയാഴ്ചയും ബാലസഭ  
*'''എല്ലാ വെള്ളിയാഴ്ചയും ബാലസഭ'''
*സമൂഹ പങ്കാളിത്തം  
*'''സമൂഹ പങ്കാളിത്തം'''
*പഠനയാത്ര എല്ലാവർഷവും  
*'''പഠനയാത്ര എല്ലാവർഷവും'''
*ജൈവവൈവിധ്യ പാർക്ക്
*'''ജൈവവൈവിധ്യ പാർക്ക്'''
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
'''പ്രൊഫസർ ഹൃദയകുമാരി : സാഹിത്യകാരി, നിരൂപക'''
 
'''ശ്രീ പി എ നെടുവേലി : കർഷകസംഘം പ്രസിഡന്റ്'''
 
'''ശ്രീ പ്രമോദ് കണ്ണാടി ശ്ശേരിൽ : മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്'''
 
'''ശ്രിമതി ആശ : ഹെഡ്മിസ്ട്രസ് പാവുക്കര'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''ചിത്രശേഖരം''' ==
{| class="wikitable"
[[ജെ.ബി.എസ് മാന്നാർ/ചിത്രശേഖരം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
|-
! പേര് !! വിഭാഗം
|-
| പ്രൊഫ.ഹൃദയകുമാരി || തിരുവനന്തപുരം
|-
| ......................................... || .........................................
|-
| ......................................... || .........................................
|-
| ......................................... || .........................................
|-
| ......................................... || .........................................
|}


== ചിത്രശേഖരം ==
=='''വഴികാട്ടി'''==
<gallery>
'''{സ്റ്റോർ ജംഗ്ഷന് തെക്കുവശം'''
36324_cgnrs1.jpg
* '''തിുവല്ല-മാവേലിക്കര പാത'''
36324_cgnrs2.jpg
*'''മാന്നാർ പി എച്ച് എച്ച് സി യിൽ നിന്നും രണ്ടു കിലോമീറ്റർ അകലം.'''
36324_cgnrs3.jpg
36324_26jan1.jpg | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017


</gallery>
* '''-- സ്ഥിതിചെയ്യുന്നു.'''


==വഴികാട്ടി==
----
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat= 9.3097341|lon=76.5347045 |zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തിുവല്ല-മാവേലിക്കര പാത
*
|----
* -- സ്ഥിതിചെയ്യുന്നു.


<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!--visbot verified-chils->-->
{{#multimaps:11.736983, 76.074789 |zoom=13}}
|}
|}


<!--visbot  verified-chils->
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ.ബി.എസ് മാന്നാർ
വിലാസം
മാന്നാർ

മാന്നാർ
,
മാന്നാർ പി.ഒ.
,
689622
,
ആലപ്പുഴ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽjbsmannar@gmail.com
കോഡുകൾ
സ്കൂൾ കോഡ്36324 (സമേതം)
യുഡൈസ് കോഡ്32110300907
വിക്കിഡാറ്റQ87479128
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ15
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസിമ. എസ്
പി.ടി.എ. പ്രസിഡണ്ട്സ്വപ്ന
എം.പി.ടി.എ. പ്രസിഡണ്ട്ഷൈല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .മാന്നാർ സ്റ്റോർ ജംഗ്ഷന് തെക്ക് വശത്തായി തിരുവല്ല കായംകുളം സംസ്ഥാന പാതയ്കരികിൽ ലായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനം.

ചരിത്രം

മാന്നാർ സ്റ്റോർ മുക്കിന് തെക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് മാന്നാർ പ്രദേശത്തുണ്ടായിരുന്ന ഒരേ ഒരു സ്കൂളായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും പിൽക്കാലത്ത് മിക്സഡ സ്കൂളായി മാറുകയും ചെയ്തു. ആദ്യകാലത്ത് പെൺപള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത് . ഇ പി രാമസ്വാമി അയ്യരുടെ പുതിയ വിദ്യാഭ്യാസ നയം ഭാഗമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1912 ൽ എൽപി സ്കൂൾ ആയി മാറിയ ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപദവികൾ എത്തിയ ധാരാളം വ്യക്തികളുണ്ട്. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരേയൊരു വനിത ദേവകിയമ്മ ആണ് . മാന്നാർ ഗ്രാമത്തിലെ ചുടുകാട്ടിൽ എന്ന കുടുംബത്തിലെ ഡോക്ടർ നാരായണൻ നായർ എന്ന വ്യക്തി അദ്ദേഹത്തിൻറെ 78 സെൻറ് സ്ഥലം ഈ വിദ്യാലയം നടത്തുന്നതിന് മാത്രമായി വിട്ട് നൽകിയിട്ടുള്ളതാണ് .ജൂനിയർ ബേസിക് ഗേൾസ് സ്കൂൾ(ജെബിജിഎസ്) എന്നാണ് അറിയപ്പെട്ടിരുന്നത് , എന്നാൽ ഗവൺമെൻറ് നിയമപ്രകാരം 2016- 17ലെ ഉത്തരവനുസരിച്ച് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നവയുടെ പേരിൽനിന്ന് ഗേൾസ് എന്നത് മാറ്റി ജൂനിയർ ബേസിക് സ്കൂൾ(ജെബിഎസ്) എന്നാക്കി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ്
1 എം.കൊച്ചുകുഞ്ഞ് ........................
2 ശ്രീമതി മോഹിനി 2009-2010
3 ശ്രീമതി.ലതാകുമാരി അമ്മ 2011-2013
4 ശ്രീമതി നിലോഫർ 2014-2015
5 ശ്രീമതി ഷീല 2015-2016
6 ശ്രീമതി സിന്ധു 2016-2017
7 ശ്രീമതി നസീമ 2018-2022

നേട്ടങ്ങൾ

  • കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധന
  • കലാകായിക ശാസ്ത്ര-ഗണിത മേളകളിൽ സമ്മാനങ്ങൾ
  • കുഞ്ഞുണ്ണിമാഷ് പുരസ്കാരം ലഭിച്ചു (മൂന്നു കുട്ടികൾക്ക് )
  • മലയാളത്തിളക്കം - ഹലോ ഇംഗ്ലീഷ് - ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക് നേട്ടം
  • ജൈവ പച്ചക്കറി കൃഷിയിലൂടെ വിഷ രഹിത പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു
  • ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി
  • എല്ലാ വെള്ളിയാഴ്ചയും ബാലസഭ
  • സമൂഹ പങ്കാളിത്തം
  • പഠനയാത്ര എല്ലാവർഷവും
  • ജൈവവൈവിധ്യ പാർക്ക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫസർ ഹൃദയകുമാരി : സാഹിത്യകാരി, നിരൂപക

ശ്രീ പി എ നെടുവേലി : കർഷകസംഘം പ്രസിഡന്റ്

ശ്രീ പ്രമോദ് കണ്ണാടി ശ്ശേരിൽ : മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ശ്രിമതി ആശ : ഹെഡ്മിസ്ട്രസ് പാവുക്കര

ചിത്രശേഖരം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വഴികാട്ടി

{സ്റ്റോർ ജംഗ്ഷന് തെക്കുവശം

  • തിുവല്ല-മാവേലിക്കര പാത
  • മാന്നാർ പി എച്ച് എച്ച് സി യിൽ നിന്നും രണ്ടു കിലോമീറ്റർ അകലം.
  • -- സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ജെ.ബി.എസ്_മാന്നാർ&oldid=2534226" എന്ന താളിൽനിന്ന് ശേഖരിച്ചത്