"ഗവ. യു പി എസ് കുന്നുകുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആദ്യത്തെ പേര്.വടയക്കാട്   ജംഗ്‌ഷനും കരുവാലിക്കുന്നിനും ഇടയിലായിരുന്നു പ്രസ്തുത കെട്ടിടം. ആദ്യ പ്രഥമാധ്യാപകൻ  സ്ഥാണുപിള്ള സാറിന്റെ മകനായ      ശ്രീ . ദാമോദരൻ പിള്ളയായിരുന്നു . ആദ്യ വിദ്യാർത്ഥിയുടെ പേര് എബ്രഹാം . 1947 -ൽ സർക്കാർ പാട്ടവ്യവസ്ഥയിൽ ഈ സ്കൂൾ ഏറ്റെടുത്തു. 1962 -ൽ അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ വടയക്കാടിനും  മുളവനയ്ക്കും  ഇടയിൽ മാറ്റപ്പെട്ടു. സ്കൂളിന്റെ പേര് കുന്നുകുഴി അപ്പർ പ്രൈമറി സ്കൂൾ  എന്നാക്കി. ധാരാളം പ്രശസ്തരായ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . പ്രശസ്ത സിനിമാതാരം പത്മശ്രീ  . മധു സാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് . ഇത്തരത്തിൽ പ്രശസ്തരായ പല വ്യക്തിത്വങ്ങളെയും സമൂഹത്തിനു സമർപ്പിച്ച വിദ്യാലയമാണ് കുന്നുകുഴി ഗവ .യു. പി . സ്കൂൾ .[[പ്രമാണം:Wikki HIST JPG.jpg|ലഘുചിത്രം]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

20:39, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ആദ്യത്തെ പേര്.വടയക്കാട്   ജംഗ്‌ഷനും കരുവാലിക്കുന്നിനും ഇടയിലായിരുന്നു പ്രസ്തുത കെട്ടിടം. ആദ്യ പ്രഥമാധ്യാപകൻ  സ്ഥാണുപിള്ള സാറിന്റെ മകനായ ശ്രീ . ദാമോദരൻ പിള്ളയായിരുന്നു . ആദ്യ വിദ്യാർത്ഥിയുടെ പേര് എബ്രഹാം . 1947 -ൽ സർക്കാർ പാട്ടവ്യവസ്ഥയിൽ ഈ സ്കൂൾ ഏറ്റെടുത്തു. 1962 -ൽ അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ വടയക്കാടിനും  മുളവനയ്ക്കും  ഇടയിൽ മാറ്റപ്പെട്ടു. സ്കൂളിന്റെ പേര് കുന്നുകുഴി അപ്പർ പ്രൈമറി സ്കൂൾ  എന്നാക്കി. ധാരാളം പ്രശസ്തരായ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . പ്രശസ്ത സിനിമാതാരം പത്മശ്രീ  . മധു സാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് . ഇത്തരത്തിൽ പ്രശസ്തരായ പല വ്യക്തിത്വങ്ങളെയും സമൂഹത്തിനു സമർപ്പിച്ച വിദ്യാലയമാണ് കുന്നുകുഴി ഗവ .യു. പി . സ്കൂൾ .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം