"ഗവ.എൽ പി എസ് കിഴതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
BiniyaBabyT (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L. P. S. Kizhathiri }}
[[പ്രമാണം:Screenshot 2024-02-22-13-51-32-47 d23e662f0ba80be6334f04e1086bf5ac.jpg|പകരം=വിദ്യാരംഗം കലാഹിത്യവേദി രാമപുരം സബ്ജില്ല വാങ്മയം പരീക്ഷയിൽ lp വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ മിഥില സിജു |ലഘുചിത്രം|വിദ്യാരംഗം കലാഹിത്യവേദി  വാങ്മയം പരീക്ഷ]]
{{PSchoolFrame/Header}}
[[പ്രമാണം:രാഷ്ട്രീയ് ആവിഷ്‌ക്കാർ അഭിയാൻ 2021 -22 QUIZ.jpg|ലഘുചിത്രം|കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ് ആവിഷ്‌ക്കാർ അഭിയാൻ 2021 -22  ന്റെ ആഭിമുഖ്യത്തിൽരാമപുരം ഉപജില്ലാ തലത്തിൽ  നടന്ന ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ആരോമൽ മധു .]]{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=കിഴതിരി
| സ്ഥലപ്പേര്= കിഴതിരി
|വിദ്യാഭ്യാസ ജില്ല=പാല
| വിദ്യാഭ്യാസ ജില്ല= പാലാ
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=31206
| സ്കൂൾ കോഡ്= 31206
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1950
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=കിഴതിരി പി.ഒ. <br/>കോട്ടയം
|വിക്കിഡാറ്റ ക്യു ഐഡി=Q87658175
| പിൻ കോഡ്=686576
|യുഡൈസ് കോഡ്=32101200302
| സ്കൂൾ ഫോൺ=9400230864
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= govlpskizhathiri@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്= glpskizhathiri@blogspot.com
|സ്ഥാപിതവർഷം=1950
| ഉപ ജില്ല= രാമപുരം  
|സ്കൂൾ വിലാസം=ഗവഃ എൽ. പി. സ്കൂൾ കിഴതിരി ,
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
കിഴതിരി പി. ഒ.  
| ഭരണ വിഭാഗം=സർക്കാർ
കിഴതിരി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
പിൻ 686576
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കിഴതിരി.പി.ഒ
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=686576
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=946314963 Minimole N. R.(HM)
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=govlpskizhathiri@gmail.com
| ആൺകുട്ടികളുടെ എണ്ണം=11
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=7
|ഉപജില്ല=രാമപുരം
| വിദ്യാർത്ഥികളുടെ എണ്ണം=18
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=4    
|വാർഡ്=2
| പ്രധാന അദ്ധ്യാപകൻ=റോസിലി ഇഗനേഷ്യസ്
|ലോകസഭാമണ്ഡലം=കോട്ടയം
| പി.ടി.. പ്രസിഡണ്ട്=തോമസ് തച്ചൂർ     
|നിയമസഭാമണ്ഡലം=പാല
| സ്കൂൾ ചിത്രം=GLPS KIZHATHIRI.JPG |
|താലൂക്ക്=മീനച്ചിൽ
}}
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനിമോൾ എൻ. ആർ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽ സെബാസ്റ്റ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജോംസി ലിജോ
|സ്കൂൾ ചിത്രം=GLPS KIZHATHIRI.JPG |
|size=
|caption=
|ലോഗോ=
|logo_size=50px
}}  
കോട്ടയം ജില്ലയുടെ  വടക്ക്  രാമപുരം പ‍ഞ്ചായത്തിലെ കുറിഞ്ഞി വാർഡിൽ കിഴതിരി ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
കോട്ടയം ജില്ലയുടെ  വടക്ക്  രാമപുരം പ‍ഞ്ചായത്തിലെ കുറിഞ്ഞി വാർഡിൽ കിഴതിരി ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
1950 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്. അറിവിനായി നാഴികകൾ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത്  സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാർ ഒരു കമ്മിറ്റിക്ക്  രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യൻ ,കൈപ്പിരിക്കൽ പി.രാഘവൻ നായർ ,കൊച്ചുമഠത്തിൽ കെ.പി.രാഘവൻ നായർ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടൻ ,ഓലിയപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രമുഖർ  അടങ്ങിയ കമ്മിറ്റി മുൻകൈയെടുത്ത്  പ്രവർത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരി, ഇളംകുളത്ത്കുന്നേൽ  കൃഷ്ണൻ നായർ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം  സംഭാവന ചെയ്ത സുമനസ്സുകൾ. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയർത്തുന്നതിൽ സജ്ജീവ പങ്കാളികളായി. തുടർന്ന് പൂർത്തിയാക്കിയ കെട്ടിടവും സ്ഥലവും സർക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തിൽ  ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഗവ.എൽ.പി സ്കൂളിലെ ആദ്യത്തെ അധ്യാപകൻ ശ്രീ വണ്ടൻമാക്കൽ റ്റി .എസ്.നാരായണൻ സർ ആണ്.  
1950 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്. അറിവിനായി നാഴികകൾ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത്  സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാർ ഒരു കമ്മിറ്റിക്ക്  രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യൻ ,കൈപ്പിരിക്കൽ പി.രാഘവൻ നായർ ,കൊച്ചുമഠത്തിൽ കെ.പി.രാഘവൻ നായർ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടൻ ,ഓലിയപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രമുഖർ  അടങ്ങിയ കമ്മിറ്റി മുൻകൈയെടുത്ത്  പ്രവർത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരി, ഇളംകുളത്ത്കുന്നേൽ  കൃഷ്ണൻ നായർ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം  സംഭാവന ചെയ്ത സുമനസ്സുകൾ. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയർത്തുന്നതിൽ സജ്ജീവ പങ്കാളികളായി. തുടർന്ന് പൂർത്തിയാക്കിയ കെട്ടിടവും സ്ഥലവും സർക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തിൽ  ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഗവ.എൽ.പി സ്കൂളിലെ ആദ്യത്തെ അധ്യാപകൻ ശ്രീ വണ്ടൻമാക്കൽ റ്റി .എസ്.നാരായണൻ സർ ആണ്.  
കാലാകാലം നിലവിൽ വന്ന കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഫണ്ടുകൾ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങൾ പലതും മെച്ചപ്പെടുത്താൻ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ൽ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നൽകി.
കാലാകാലം നിലവിൽ വന്ന കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഫണ്ടുകൾ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങൾ പലതും മെച്ചപ്പെടുത്താൻ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ൽ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നൽകി.കഴിഞ്ഞ വർഷം സ്കൂളിന് അടിപൊളി ഒരു ജൈവവൈവിധ്യ പാർക്കും നക്ഷത്രവനവും നിർമിച്ചുകിട്ടി.
== ഭൗതികസൗകര്യങ്ങൾ ==   
== ഭൗതികസൗകര്യങ്ങൾ ==   
===ലൈബ്രറി===
===ലൈബ്രറി===
400പുസ്തകങ്ങൾ ഉള്ള ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
നമ്മുടെ കൊച്ചു സ്കൂളിന് അഞ്ഞൂറിലധികം പുസ്‌തകങ്ങൾ ഉള്ള ഒരു മികച്ച ലൈബ്രറി ഉണ്ട്.കുട്ടികൾ അവരുടെ പിറന്നാൾ  ദിനത്തിൽ സ്കൂളിന് ഓരോ പിറന്നാൾ പുസ്‌തകം സമ്മാനിക്കുന്നു. അങ്ങനെ സ്‌കൂൾ ലൈബ്രറി ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്നു .


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഓരോ ക്ലാസ്സിനും പത്രം വിതരണം ചെയുന്നുണ്ട്.മാസത്തിൽ ഒരിക്കൽ പത്രവാർത്തകൾ ഉൾപ്പെടുത്തി ക്വിസ് നടത്തുകയും സമ്മാനം വിതരണം ചെയുകയും ചെയ്യുന്നു.
[[പ്രമാണം:WhatsApp Image 2022-01-19 at 1.41.01 PM.jpg|ലഘുചിത്രം|പകരം=|337x337ബിന്ദു|ശാസ്ത്രരംഗം രാമപുരം വിദ്യാഭ്യാസ ഉപജില്ലാ തല ചിത്രരചനാ  മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ എയ്ഞ്ചലീനാ ആന്റണി .]]


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
[[പ്രമാണം:WhatsApp Image 2022-01-25 at 10.50.22 AM(1).jpg|ലഘുചിത്രം|പാർക്കിലെ കുരങ്ങൻ ഗുഹ ]]
സ്കൂളിന്റെ മുൻവശത്തു കുട്ടികൾക്ക് ഓടികളിക്കാൻ സൗകര്യമുള്ള ചെറിയൊരു ഗ്രൗണ്ട് ഉണ്ട്.ഊഞ്ഞാൽ ,മെറി-ഗോ-എറൌണ്ട് ,ബാസ്കറ്റ് ബോൾ തുടങ്ങിയ സകാര്യങ്ങളും ഉണ്ട്.
[[പ്രമാണം:31206 science club .jpg|ലഘുചിത്രം]]


===സയൻസ് ലാബ്===
===സയൻസ് ലാബ്===
നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സയൻസ് ലാബ് ഉണ്ട്. SSKയുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിന് മുക്കുട്ടിഅരിപ്പ,LOVING BALLS,വായൂവ്യാപന ദർശിനി,ടെലിസ്കോപ്, MIRACLE CITY,ജലമർദ്ദ മാപിനി,ജലചക്രം ,വാട്ടർ ലെവൽ അപ്പാരറ്റസ് ,ജലവിതാനദർശിനി ,WISHING HAND തുടങ്ങിയ സയൻസ് ഉപകരണങ്ങൾ ലാബിലുണ്ട്.
[[പ്രമാണം:WhatsApp Image 2022-01-25 at 10.50.21 AM.jpg|ലഘുചിത്രം|പാർക്കിൽ ഇരുന്നു കുട്ടികൾ പഠിക്കുന്നു. തൂക്കുപാലവും കുരങ്ങൻ ഗുഹയും പിന്നിൽ....]]
[[പ്രമാണം:WhatsApp Image 2022-01-25 at 10.53.27 AM.jpg|ലഘുചിത്രം|631x631ബിന്ദു|Dining hall...]]
'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>'''
കുട്ടികൾക്ക് വയർ നിറയുന്നതിനോടൊപ്പം രുചികരവും പോഷകസമൃദ്ധവും ആയ ഉച്ചഭകഷണം വിതരണം ചെയ്യാൻ സ്കൂൾ എന്നും ശ്രദ്ധിക്കുന്നു . ഏതെങ്കിലും രണ്ട് കറികളും (തോരൻ / മെഴുക്കുപിരട്ടി ) ഒരു ചാറുകറിയും ഉച്ചക്ക് ഉണ്ടാകും .എല്ലാകുട്ടികളും അധ്യാപകരും ഇത്  ഭക്ഷിക്കുന്നു.ഓരോ ദിവസത്തെയും കറികൾ രുചിച്ചു 'രുചി രജിസ്റ്റർ' പൂർത്തിയാക്കുന്നു.
വിശേഷദിവസങ്ങളിൽ ചിക്കൻ ബിരിയാണി ,ഫ്രൈഡ് റൈസ്,സാലഡ് ,കപ്പയും മീനും , തുടങ്ങിയവയും ഉണ്ടാക്കും.
ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും/ ഏത്തപ്പഴം ,പാലും ഉണ്ട്.
കൂടാതെ പപ്പടം ,സോയാബോൾ ,കേക്ക് ,പഴവര്ഗങ്ങൾ തുടങ്ങിയവ സ്ഥിരമായി ഉണ്ടാകും .
അതോടൊപ്പം കുട്ടികൾക്ക് രാവിലെ BREAKFAST ഉണ്ട്.പ്രാതലിനു കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ബ്രെഡും ജാമും,അവൽ , ഏത്തപ്പഴം പുഴുങ്ങിയത് , ഉപ്പുമാവ് ,ഇഡലി ,ദോശ ,പെറോട്ട തുടങ്ങിയവയാണ് വിളമ്പുന്നത്.


===ഐടി ലാബ്===
===ഐടി ലാബ്===
നമ്മുടെ കൊച്ചു സ്കൂളിന് ഒരു കുട്ടിക്ക് ഒരു കംപ്യൂട്ടർ എന്ന നിലയിൽ കംപ്യൂട്ടർ ലഭ്യമാണ് . ഓരോ ക്ലാസ്സിനും ആഴ്ചയിൽ രണ്ടു പീരീഡ് വീതം കളിപ്പെട്ടി TEXTBOOK
അനുസരിച്ചു കമ്പ്യൂട്ടർ പരിശീലനം നല്കുന്നു.സ്കൂളിലെ എല്ലാ അധ്യാപകരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ്.ഇടയ്ക്കു കുട്ടികൾക്ക് ഗേമുകളും സിനിമകളും ഒക്കെ  പഠനത്തിന്റെ ഇടവേളകളിൽ നൽകാറുണ്ട് .
രണ്ടു സെറ്റ് LCD പ്രോജെക്ടറും അനുബന്ധ ഉപകരണങ്ങളും ഉള്ള SMART CLASSROOM സ്കൂളിൽ ഉണ്ട് .


===വാഹന സൌകര്യം===
===വാഹന സൌകര്യം===
എല്ലാ കുട്ടികളെയും  സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്
എല്ലാ കുട്ടികളെയും  സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===ജൈവ കൃഷി===
 
കുട്ടികളിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ കൃഷി ചെയുന്നുണ്ട്. വാഴ , കോവൽ , ചേമ്പ് , ചേന ,കപ്ലങ്ങ ,മത്തങ്ങ, പേരക്ക,  കറിവേപ്പ്, ചീര, തുടങ്ങിയവ സ്കൂളിൽ കൃഷി ചെയുന്നുണ്ട്.പച്ചക്കറിയോടൊപ്പം പൂച്ചെടികളും ഫലവൃക്ഷങ്ങളും സ്കൂളിൽ പരിപാലിച്ചു വരുന്നു.
===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാസാഹിത്യ മത്സരങ്ങളും പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുന്നുണ്ട്.


===ക്ലബ് പ്രവർത്തനങ്ങൾ===
== ക്ലബ് പ്രവർത്തനങ്ങൾ ==


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ കുമാരി ബിനിയ ബേബി യുടെ മേൽനേട്ടത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ് പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ലാബിൽ ഉള്ള എല്ലാ ഉപകരണങ്ങളും പരീക്ഷണങ്ങളും കുട്ടികൾ ചെയുകയും സ്വയം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട് .ശാസ്‌ത്ര ക്വിസ് എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്.  
====ഗണിതശാസ്ത്രക്ലബ്====
 
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
'''ഗണിതശാസ്ത്രക്ലബ്'''
====സാമൂഹ്യശാസ്ത്രക്ലബ്====
 
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ ശ്രീമതി സലിലകുമാരി  T. T. യുടെ  മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഡിസംബർ 22  ദേശീയ ഗണിതശാസ്‌ത്ര ദിനം നമ്മുടെ സ്കൂളിൽ ആചരിച്ചു.2O22-23 വർഷം നടന്ന ഗണിത ക്വിസിൽ രുദ്രാക്ഷ് കൃഷ്ണ ഒന്നാം സമ്മാനം നേടി .
 
'''സാമൂഹ്യശാസ്ത്രക്ലബ്'''
 
അദ്ധ്യാപികയായ ശ്രീമതി സലിലകുമാരി  T. T. യുടെ മേൽനേട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് .
[[പ്രമാണം:31206 schoolgarden .jpg|ലഘുചിത്രം]]
 
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
[[പ്രമാണം:WhatsApp Image 2022-01-25 at 10.50.19 AM.jpg|ലഘുചിത്രം|കുട്ടികളുടെ ഏറുമാടം .............]]
===സ്മാർട്ട് എനർജി പ്രോഗ്രാം===
അധ്യാപികയായ കുമാരി ബിനിയ ബേബി യുടെ മേൽനോട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു (ജൂൺ 5 )ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.എല്ലാ മാസവും ക്വിസ് നടത്തുന്നുണ്ട് . വിവിധ ദിനചരണങ്ങളും അനുബന്ധ പ്രവർത്തങ്ങളും സംഘടിപ്പിക്കുന്നു. 
---- എന്നിവരുടെ മേൽനേട്ടത്തിൽ --


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
  *2011-12 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം  ഒന്നാം സ്ഥാനവും A grade ഉം  കോട്ടയം റവന്യു ജില്ലയിൽ  മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
 
  *2011-12 അധ്യയന വർഷത്തിൽ  എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി.
* *2011-12 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം  ഒന്നാം സ്ഥാനവും A grade ഉം  കോട്ടയം റവന്യു ജില്ലയിൽ  മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
  *2013-14 അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും  നേടി
* *2011-12 അധ്യയന വർഷത്തിൽ  എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി.  
  *2014-15 അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി.
* *2013-14 അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും  നേടി.
  2015-16  അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ  മൂന്നാം സ്ഥാനവും A grade ഉം നേടി.
* *2014-15 അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി
* *2015-16  അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ  മൂന്നാം സ്ഥാനവും A grade ഉം നേടി.
* *2017-18 അധ്യയന വർഷത്തിൽ സിമിയ സിനോ എൽ. എസ്.എസ്. സ്കോളർഷിപ് നേടി.
* *2018 -19 അധ്യയന വർഷത്തിൽ ബെർണാഡ് പി. മാത്യൂ,അലൻ തോമസ്, ഹരിനന്ദൻ കെ. ബിനേഷ്‌ എന്നീ മൂന്ന് കുട്ടികൾക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു.
* 2019 -20  വർഷത്തിൽ നാലു കുട്ടികൾ L. S. S.  പരീക്ഷ എഴുതിയതിൽ ഹന്നാ മേരി മാത്യു,ആയുഷ് ബിനു, ഐശ്വര്യ അശോകൻ എന്നീ മൂന്നു കുട്ടികൾ  സ്കോളർഷിപ് നേടി.
 
* 2022-23 അധ്യയന വർഷത്തിൽ രുദ്രാക്ഷ് കൃഷ്ണ, നന്ദന അഭിലാഷ് എന്നിവർക്ക് എൽ. എസ്. എസ്. സ്കോളർഷിപ്  ലഭിച്ചു.
* 2023-24 അധ്യയന വർഷത്തിൽ  രാമപുരം സബ്ജില്ലാതല പ്രവൃത്തി പരിചയമേളയിൽ ഗവഃ സ്കൂളുകളിൽ ഒന്നാം സ്ഥാനവും ഓവറോൾ മൂന്നാം സ്ഥാനവുംനേടി.
* 2023-24 അധ്യയന  വർഷത്തിൽ രാമപുരം സബ്ജില്ലാതല കലോത്സവത്തിൽ മിഥില സിജു(മലയാളം പ്രസംഗം) രണ്ടാം  സ്ഥാനവും A ഗ്രേഡും നേടി .
* 2023-24 അധ്യയന വർഷത്തിൽ കൗശിഖ് നാഥ് B,ആത്മിക ബിനു ,മിഥില സിജു എന്നിവർക്ക്  എൽ. എസ്. എസ്. സ്കോളർഷിപ്  ലഭിച്ചു.
*2024-25 അധ്യയന വർഷത്തിൽ മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം മൂന്നാം സ്ഥാനവും, ബെസ്റ്റ് ടീച്ചർ കോഡിനേറ്റർക്കുള്ള പുരസ്കാരവും ലഭിച്ചു.
 
==ജീവനക്കാർ==
==ജീവനക്കാർ==


===അധ്യാപകർ===
===അധ്യാപകർ===
**റോസിലി ഇഗ്നേഷ്യസ്    പ്രധാനാധ്യാപിക
*ശ്രീമതി മിനിമോൾ N. R.  (പ്രധാനാധ്യാപിക)     
 
*ശ്രീമതി സലില കുമാരി T. T.
 
*ശ്രീമതി ശ്രീദേവി K R
*കുമാരി ബിനിയ ബേബി


**നിർമ്മല .കെ            പി.ഡി.ടീച്ചർ
**സലില കുമാരി.
===അനധ്യാപകർ===
===അനധ്യാപകർ===
#-----
#ശ്രീമതി ലത വിനോദ് (കുക്ക് )
#-----
#ശ്രീമതി ഷാന്റി മാത്യു (PTCM)


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2006-10 ->ശ്രീമതി സുഷമ.ടി.ടി
* 2006-10 ->ശ്രീമതി സുഷമ.ടി.ടി
* 2010-13 ->ശ്രീമതി  സുശീല രാമൻ
* 2010-13 ->ശ്രീമതി  സുശീല രാമൻ
* 2009-11 ->ശ്രീ.-------------
* 2013-17 ->ശ്രീമതി  റോസിലി ഇഗ്നേഷ്യസ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#ശ്രീ. ഷാജിമോൻ പി. എസ്. (റിട്ട. അധ്യാപകൻ,St. തോമസ്  ടീച്ചർ ട്രെയിനിങ് കോളേജ് പാലാ )
#------
#ശ്രീ. പത്മകുമാർ കെ. (എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ )
#------
#കുമാരി സാന്ദ്രാ തോമസ് (സ്റ്റേറ്റ് ലെവൽ ബേസ്ബോൾ പ്ലയെർ)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.829203,76.666725|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.829203|lon=76.666725|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


വരി 105: വരി 181:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവ.എൽ_പി_എസ്_കിഴതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്