"ഗവൺമെന്റ് എൽ പി എസ് തലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മനോഹരമായ അറബിക്കടലിന്റെ തീരത്തായി തലശ്ശേരി മാഹി ദേശീയ പാതയോരത്ത് തലായി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് തലായി. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തലായി | |സ്ഥലപ്പേര്=തലായി | ||
| വരി 19: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തലശ്ശേരി സൗത്ത് | |ഉപജില്ല=തലശ്ശേരി സൗത്ത് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =തലശേരി മുനിസിപ്പാലിറ്റി | ||
|വാർഡ്=38 | |വാർഡ്=38 | ||
|ലോകസഭാമണ്ഡലം=വടകര | |ലോകസഭാമണ്ഡലം=വടകര | ||
| വരി 27: | വരി 27: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=എൽ പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീകല കെ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിനേഷ് ടി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷർമിന സമീർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=14206_school_pic.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1906 ൽ തലായി കടപ്പുറത്ത് മുസ്ലിം പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവികൊണ്ടതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് മദ്രസാ പഠന കേന്ദ്രം വിദ്യാലയ പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയായിരുന്നു. 1936 ൽ മുൻസിപ്പാലിറ്റി ഏറ്റെടുക്കുകയും സ്വാതന്ത്രാനന്തരം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. കടലോരത്തെ വലിയൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാലയമായിരുന്നു ഇത്. | |||
'''വിദ്യാലയ അന്തരീക്ഷം''' | |||
തലശ്ശേരി കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് തലായി കടപ്പുറത്ത് ഏകദേശം മുപ്പത് സെന്റ് സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 2023 ഏപ്രിലിൽ പുതിയ മൂന്ന് നില കെട്ടിടം പണി പൂർത്തിയായി ഉദ്ഘടാനം കഴിഞ്ഞു. 1 മുതൽ നാല് വരെ ക്ലാസുകൾ ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. താഴത്തെ നിലയിൽ പ്രീ പ്രൈമറി ക്ലാസുകൾ നടക്കുന്നു. മുകളിലത്തെ നിലയിൽ ലൈബ്രറി , ഐ.ടി ലാബ് എന്നിവ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള വിശാലമായ പാർക്കും ഒരുക്കിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മനോഹരമായ അറബിക്കടലിന്റെ തീരത്തായി തലശ്ശേരി മാഹി ദേശീയ പാതയോരത്ത് ശാന്തമായ പഠനാന്തരീക്ഷം ഉള്ള ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നിലാണ്. പ്രഗത്ഭരായ അദ്ധ്യാപകരും ഏറെ ഉണ്ട്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറിയും, വളരെ മനോഹരമായി വർണ്ണ കൂടാരം പദ്ധതിയിൽ പണികഴിപ്പിച്ച പ്രീ പ്രൈമറി ക്ലാസ്സ് മുറികൾ ഈ സ്‌കൂളിന്റെ പ്രത്യേകതകൾ ആണ്. | |||
മൂന്ന് നിലകളുള്ള ഈ വിദ്യാലയം ഭിന്നശേഷി കുട്ടികൾക്കു കൂടി സൗകര്യ പ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിവിശാലമായ ലൈബ്രറി, ഐ.ടി ലാബ്, കോൺഫറൻസ് ഹാൾ, ഡൈനിങ്ങ് ഹാൾ, ലാബ് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. | |||
[[പ്രമാണം:സ്വാതന്ത്ര ദിനാഘോഷം.jpg|ലഘുചിത്രം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''പ്രതിമാസ ക്വിസ്'''- പൊതുവിഞ്ജാനം,ആനുകാലിക സംഭവങ്ങൾ, ദിനാചരണങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ട് നൂറോളം ചോദ്യങ്ങൾ എല്ലാ മാസവും ആദ്യത്തെ ദിവസം നൽകുകയും തുടർന്ന് ഒരു മാസത്തോളം കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും മാസാന്ധ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു. | |||
'''വായനാ ദിനം'''- 19/06/2023 സ്കൂൾ അങ്കണത്തിൽ വായനാദിനാചരണം നടത്തി. ശ്രീ പി എൻ പണിക്കറെ കുട്ടികൾക്ക് പരിചയപ്പെടുത്തി . വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾക്കായി പോസ്റ്റർ രചന സംഘടിപ്പിച്ചു. | |||
'''സ്വാതന്ത്ര്യ ദിനാഘോഷം'''- സ്വാതന്ത്ര്യ ദിനാഘോഷം അതിവിപുലമായി ആഘോഷിച്ചു. 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല കെ.വി പതാക ഉയർത്തി. കുട്ടികൾ പതാക ഗാനമാലപിച്ചു. ദേശ ഭക്തി ഗാനം, പ്രസംഗ മത്സരം എന്നിവ നടത്തി. പായസ വിതരണവും ഉണ്ടായിരുന്നു. | |||
'''ഓണാഘോഷം''' - 25/08/23 ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തി. പൂക്കള മത്സരം, രക്ഷിതാക്കളുടെ ഓണക്കളികൾ എന്നിവ നടന്നു. സ്കൂൾ സ്റ്റാഫ് & പി.ടി.എ. എന്നിവരുടെ സഹകരണത്തോടെ വിപുലമായ ഓണസദ്യയും ഒരുക്കാൻ കഴിഞ്ഞു. | |||
[[പ്രമാണം:Varayulsavam1.jpg|ലഘുചിത്രം|വരയുത്സവം ]] | |||
'''കാഥോത്സവം'''- പ്രീ പ്രൈമറി കാഥോത്സവം 12/07/23 പ്രീ പ്രൈമറി ക്ലാസ് റൂമിൽ മൂന്നാം ക്ലാസ്സിലെ തന്മയ എ.എൻ ഉദഘാടനം ചെയ്തു. വാർഡ് കൗൺസിൽ ശ്രീമതി.പ്രീത പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീകല കെ.വി സ്വാഗതം പറഞ്ഞു . പി.ടി.എ പ്രസിഡന്റ് വിനേഷ് ടി.പി, CRC കോർഡിനേറ്റർ ശ്രീമതി.ഷീന , രതീഷ് കെ.കെ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത കാഥോത്സവത്തിൽ എല്ലാ കുട്ടികളും കഥ പറഞ്ഞു. | |||
'''വരയുത്സവം''' - 11 10 23 ന് പ്രീ പ്രൈമറി വിഭാഗം വരയുത്സവം ശ്രീമതി സിന്ധു വി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിനേഷ് ടി.പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ BRC പ്രതിനിധി പ്രിയ ടീച്ചർ പങ്കെടുത്തു. രക്ഷിതാക്കളും കുട്ടികളും ചിത്രങ്ങൾ വരച്ചു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
'''സർക്കാർ വിദ്യാലയം''' | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
'''ശ്രീമതി അജിത, ശ്രീമതി ജലജ, ശ്രീമതി അനിത, ശ്രീ ഹാരി പി.ജെ, ശ്രീ സുരേന്ദ്രൻ, ശ്രീ സുമേഷ് ബാബു യു.സി, ശ്രീ സുനിൽ കുമാർ ടി.ഇ, ശ്രീ സുരേശൻ ഇ''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[[പ്രമാണം:Varayulsavam 2.jpg|ലഘുചിത്രം|വരയുത്സവം ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=11.735018683537284|lon= 75.5044432694829 |zoom=16|width=800|height=400|marker=yes}} | |||
[[പ്രമാണം:Varayulsavam 3.jpg|ലഘുചിത്രം|Varayulsavam]] | |||