"ഗവ. എച്ച് എസ് എസ് കടയിരുപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
സ്കൂളിൽ ലഭ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും കുട്ടികളുടെ അക്കാദമിക തലത്തിലെ പുരോഗതിക്കും പാഠ്യേതര പ്രവർത്തനങ്ങളിൽ ശേഷി വർധിപ്പിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നു. കൂടാതെ കുട്ടികളെ പൊതുപരീക്ഷകളിൽ മികച്ച പ്രകടനത്തിന് സഹായിക്കുന്ന വിധത്തിലുള്ള പരിശീലനപരിപാടി സ്കൂളിനു സമീപത്തെ പ്ലാൻറ് ലിപിഡ് സ് എന്ന സ്ഥാപനവുമായി ചേർന്ന് നടത്തിവരുന്നു.എട്ടാം തരത്തിൽ ഉള്ള കുട്ടികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വൈജ്ഞാനിക രംഗത്ത് മികച്ചപരിശീലനം നൽകുന്നത്. കുട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷകളിൽ പങ്കെടുക്കുന്നതിന് പ്രത്യേക പരിശീലനം അധ്യാപകരുടെ േതൃത്തത്തിൽ സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎസ് എസ് , എൻ എം എം എസ് തുടങ്ങിയ പരീക്ഷകൾക്ക് കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സുകളും മാതൃകാ പരീക്ഷകളും ഏർപ്പെടുത്തിയിരിക്കുന്നത് ഏറെ പ്രയോജനപ്പെടുന്നു .കുട്ടികളിലെ പഠനം പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പൊതു പരീക്ഷകൾക്കു മുമ്പ് കൗൺസിലിംങ്ങും മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു. |
22:52, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂളിൽ ലഭ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും കുട്ടികളുടെ അക്കാദമിക തലത്തിലെ പുരോഗതിക്കും പാഠ്യേതര പ്രവർത്തനങ്ങളിൽ ശേഷി വർധിപ്പിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നു. കൂടാതെ കുട്ടികളെ പൊതുപരീക്ഷകളിൽ മികച്ച പ്രകടനത്തിന് സഹായിക്കുന്ന വിധത്തിലുള്ള പരിശീലനപരിപാടി സ്കൂളിനു സമീപത്തെ പ്ലാൻറ് ലിപിഡ് സ് എന്ന സ്ഥാപനവുമായി ചേർന്ന് നടത്തിവരുന്നു.എട്ടാം തരത്തിൽ ഉള്ള കുട്ടികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വൈജ്ഞാനിക രംഗത്ത് മികച്ചപരിശീലനം നൽകുന്നത്. കുട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷകളിൽ പങ്കെടുക്കുന്നതിന് പ്രത്യേക പരിശീലനം അധ്യാപകരുടെ േതൃത്തത്തിൽ സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎസ് എസ് , എൻ എം എം എസ് തുടങ്ങിയ പരീക്ഷകൾക്ക് കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സുകളും മാതൃകാ പരീക്ഷകളും ഏർപ്പെടുത്തിയിരിക്കുന്നത് ഏറെ പ്രയോജനപ്പെടുന്നു .കുട്ടികളിലെ പഠനം പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പൊതു പരീക്ഷകൾക്കു മുമ്പ് കൗൺസിലിംങ്ങും മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു.