"എൽ. എം. എസ്. എൽ. പി. എസ്. മാറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിൽ എഴുകോൺ പഞ്ചായത്തിൽ ചിറ്റാക്കോട് വാർഡിൽ പരിശുദ്ധ ഹോളി ട്രിനിറ്റി സി എസ് ഐ ദേവാലയത്തിനു സമീപമാണ് മാറനാട് എൽ എം എസ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . പ്രധാന ബസ് സ്റ്റോപ്പ് ആയ കോഴിക്കോടൻ മുക്കിൽ നിന്നും 1 കി.മി ഉള്ളിലാണ് ഈ സ്‌കൂൾ കാണപ്പെടുന്നത് . പ്രകൃതിരമണീയമായ ഗ്രാമത്തിൻ്റെ ഓജസ്സും തേജസ്സുമാണ് ഈ വിദ്യാലയം . ഏകദേശം 155 വർഷം പഴക്കമുള്ള ഈ മുത്തശ്ശിവിദ്യാലയം 1867ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടു . ഒരു ശിശുവിൻ്റെ വ്യക്തിത്വവും സാമൂഹിക പ്രതിബദ്ധതയും രൂപപ്പെടുത്തി എടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് എൽ പി സ്‌കൂളുകളാണ് . വിദ്യാഭ്യാസത്തിലൂടെ ഉന്നത നിലകളിൽ എത്തി സമൂഹത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരെ വാർത്തെടുക്കുന്നതിനും ഇന്നും മാറനാട് പ്രദേശത്ത് അറിവിലൂടെ വെളിച്ചം പകർന്നു നൽകുന്ന ഒരു പ്രാഥമിക വിദ്യാകേന്ദ്രമാണ് എൽ എം എസ് എൽ പി എസ് മാറനാട് . നിരവധി തലമുറകളെ വിദ്യ അഭ്യസിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുവാൻ സഹായിക്കുകയും ചെയ്ത ഒരു വിദ്യാലയമാണിത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വാഹനങ്ങൾക്ക് എത്തിപ്പെടാൻ സൗകര്യപ്രദമായ റോഡിനരികിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . കുട്ടികളുടെ സുരക്ഷക്കായി മതിലും ഗേറ്റും നിർമ്മിച്ചിട്ടുണ്ട് . ഒരു ചെറിയ പൂന്തോട്ടം വിദ്യാലയത്തിന് മുന്നിലും ഒരു പച്ചക്കറിത്തോട്ടം അടുക്കളക്ക് അരികിലായും സജ്ജീകരിച്ചിട്ടുണ്ട് . വിശാലമായ കളിസ്ഥലവും മൂന്ന് ക്ലാസ്സ് റൂമുകളും ഉണ്ട് . ഓഫീസ് റൂം , സിക്ക് റൂം , മനോഹരമായ വരാന്ത എന്നിവ ഉണ്ട് . കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ടോയ്‌ലെറ്റുകൾ ഉണ്ട് . ശുദ്ധമായ ഒരു കിണറാണ് കുടിവെള്ള സ്രോതസ്സ് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 87: | വരി 88: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=8.999767|lon=76.70541 |zoom=18|width=800|height=400|marker=yes}} | ||