"ഗവ. യു പി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
9048061203 (സംവാദം | സംഭാവനകൾ) (ചെ.) FRONT VIEW OF SCHOOL |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൈപ്പട്ടൂർ, കാലടി | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
|റവന്യൂ ജില്ല=എറണാകുളം | |||
| റവന്യൂ ജില്ല= എറണാകുളം | |സ്കൂൾ കോഡ്=25455 | ||
| സ്കൂൾ കോഡ്= 25455 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം=1916 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= മാണിക്കമംഗലം | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പിൻ കോഡ്=683574 | |യുഡൈസ് കോഡ്=32080201002 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1916 | ||
| | |സ്കൂൾ വിലാസം= കൈപ്പട്ടൂർ, മാണിക്കമംഗലം പി ഒ, കാലടി | ||
|പോസ്റ്റോഫീസ്=മാണിക്യമംഗലം പി ഒ | |||
| | |പിൻ കോഡ്=683574 | ||
|സ്കൂൾ ഫോൺ=0484 2698281, 9048061203 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=hmgupskalady@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= യു.പി | |ഉപജില്ല=അങ്കമാലി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കാലടി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=അങ്കമാലി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=ആലുവ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=55 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=45 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സഫിയമോൾ എം കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കവിത ശിവൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ സിബി | |||
|സ്കൂൾ ചിത്രം=25455 GUPS KALADY.jpg | |||
|size=350px | |||
|caption=സത്യം ജയതേ ധർമ്മം ജയതേ | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
. | ജഗത്ഗുരു ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം കൊണ്ട് പ്രസിദ്ധമായ കാലടി ഗ്രാമത്തിൽ 1916 -ൽ ഒരു എൽ പി സ്കൂൾ ആയി ഈ സരസ്വതീവിദ്യാലയം ആരംഭിച്ചു. | ||
== ചരിത്രം = | പറയത്ത് കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് 1916 -ൽ ഗവ :എൽ പി സ്കൂൾ ആരംഭിച്ചു. 1918 -ൽ യു പി സ്കൂൾ ആയി ഉയർത്തി. സാമ്പത്തികമായി വളരെ പിന്നാക്കം നിന്നിരുന്ന പ്രദേശത്ത് ഒരു വിദ്യാഭ്യാസ കേന്ദ്രം വരുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമായി മാറുകയായിരുന്നു. 1985 -ലെ മികച്ച അദ്ധ്യാപികക്കുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരം ലഭിച്ച കമലാക്ഷി ടീച്ചർ ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപിക ആയിരുന്നു. ഈ കാലത്താണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [[ടി എം ജേക്കബ്]] പ്രീ പ്രൈമറി സ്കൂൾ ഉദ്‌ഘാടനം ചെയ്തത്. മഹാകവി ജി. ശങ്കരക്കുറുപ്പ് ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കുട്ടപ്പൻ ഐ എ എസ് അടക്കമുള്ള പല പ്രമുഖ വ്യക്തിത്വങ്ങളും ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് [[പ്രമാണം:25455 sch1.png|പകരം=|ലഘുചിത്രം]] | ||
=ചരിത്രം = | |||
1916 ൽ സ്ഥാപിതമായി. ശ്രീ പറയത്ത് ഗോവിന്ദ മേനോന്റെ ശ്രമഫലമായി അവരുടെ 50 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം സർക്കാരിലേക്ക് നൽകുകയായിരുന്നു. 1960 ൽ അപ്പർ പ്രൈമറി ആയി ഉയർത്തി. കാപ്പിള്ളി പുത്തൻവീട്ടിൽ ശ്രീമതി നാണിക്കുട്ടിയമ്മ ആവശ്യമായ സ്ഥലം നൽകി. 1985 ൽ വിദ്യാലയത്തോട് ചേർന്ന് ഒരു സർക്കാർ പ്രീ പ്രൈമറി ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ളാസ് റൂം | സ്മാർട്ട് ക്ളാസ് റൂം | ||
[[പ്രമാണം:25455 sch3.png|നടുവിൽ|ലഘുചിത്രം|സ്മാർട്ട് ക്ലാസ് റൂം]] | |||
വിശാലമായ കളിസ്ഥലം | വിശാലമായ കളിസ്ഥലം | ||
[[പ്രമാണം:25455 sch5.jpg|നടുവിൽ|ലഘുചിത്രം]] | |||
| വരി 49: | വരി 92: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 54: | വരി 98: | ||
# മഹാകവി ജി ശങ്കരക്കുറുപ്പ് | # മഹാകവി ജി ശങ്കരക്കുറുപ്പ് | ||
# ശ്രീമതി കെ. കമലാക്ഷി(പ്രധാനാധ്യാപിക .സംസ്ഥാന ദേശീയ അവാർഡ് ജേതാവ് 1988) | # ശ്രീമതി കെ. കമലാക്ഷി(പ്രധാനാധ്യാപിക .സംസ്ഥാന ദേശീയ അവാർഡ് ജേതാവ് 1988) | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
*ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി സ്ക്കൂളും പരിസരവും വൃത്തിയാക്കി പ്ലാസ്‍റ്റിക് രഹിത വിദ്യാലയമാക്കി | |||
* 2024 - 2025 അദ്ധ്യയനവർഷത്തിൽ സ്കൂൾ അങ്കണത്തിൽ ശലഭോദ്യാനം തയ്യാറാക്കി | |||
* <u>എൽ.എസ്.എസ് പരീക്ഷ വിജയികൾ</u> | |||
* 1) 2023 - 2024 - എം എസ് വേദനാരായണൻ , 2) 2024 - 2025 - സോളമൻ ചാക്കോ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# പുഷപാമണി ജയപ്രകാശ് | # പുഷപാമണി ജയപ്രകാശ് | ||
# വാലസ് പോള് | # വാലസ് പോള് | ||
# | #ഷിജ സെബാസ്റ്റ്യൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | ---- | ||
| | {{Slippymap|lat=10.1769166|lon=76.4455569|zoom=18|width=full|height=400|marker=yes}} | ||
---- | |||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | |||
ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||