"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ, വേങ്ങര യുടെയും മലപ്പുറത്തിന്റെയും മധ്യത്തിലായി ഊരകം പഞ്ചായത്തിൽ പത്താം വാർഡിൽ കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[പ്രമാണം:19879 school.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|പ്രധാന കെട്ടിടം]] | |||
[[പ്രമാണം:19879 oldschool.jpeg|ലഘുചിത്രം|പഴയ കെട്ടിടം|പകരം=|200x200ബിന്ദു]] | |||
ഒരു ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചത് ഓട് മേഞ്ഞ കെട്ടിടത്തിൽ ആണ് അന്ന് മുതൽ സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടം പൊളിച്ച് നീക്കി 2014 ഫെബ്രുവരി യിൽ പുതിയ മൂന്ന് നിലകളിലായി സുന്ദരമായ കെട്ടിടത്തിൽ ആണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. കെട്ടിടത്തിന്റെ മുൻവശത്ത് സ്കൂളിലേക്ക് പ്രവേശിക്കുന്നതിനായി മെയിൻ റോഡിൽ നിന്നും പ്രവേശന കവാടം ഉണ്ട്[[പ്രമാണം:19879 gate.jpeg|ലഘുചിത്രം|പ്രവേശന കവാടം|പകരം=|200x200ബിന്ദു|നടുവിൽ]] | |||
== മൈതാനം == | |||
കുട്ടികൾക്ക് കളിക്കുന്നതിനും അസംബ്ലി കൂടുന്നതിനുമായി കെട്ടിടത്തിന്റെ മുൻവശത്തായി വിശാലമായ മൈതാനം ഉണ്ട്.ഗ്രൗണ്ടിന്റെ വടക്ക് ഭാഗത്തായി കുട്ടികൾക്ക് വിശ്രമിക്കാനായി തണൽ മരങ്ങളും ഇരിപ്പിടങ്ങളും ഉണ്ട് | |||
[[പ്രമാണം:19879 play ground.jpeg|ലഘുചിത്രം|200x200ബിന്ദു|വിശാലമായ മൈതാനം|പകരം=]] | |||
[[പ്രമാണം:19879 play ground1.jpeg|ലഘുചിത്രം|200x200px|ഫുട്ബാൾ പരിശീലനം|പകരം=|ഇടത്ത്]] | |||
[[പ്രമാണം:19879 seat.jpeg|ലഘുചിത്രം|വിശ്രമിക്കാനായി തണൽ മരങ്ങളും ഇരിപ്പിടങ്ങളും |പകരം=|200x200ബിന്ദു|നടുവിൽ]] | |||
സ്കൂളിൽ ആകെ 20 ക്ലാസ്സ് മുറികളിൽ 14 ക്ലാസ്സ്മുറികൾ ഹൈ ടെക്ക് ക്ലാസ്സ് മുറികൾ ആണ്. ഗ്രൗണ്ടിന്റെ കിഴക്ക് വടക്ക് മൂലയിലായി വിദ്യാലയത്തിന്റെ വിവിധ പരിപാടികൾ നടത്തുന്നതിനായി ഒരു സ്ഥിരം സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. | |||
[[പ്രമാണം:19879 smart room.jpeg|ലഘുചിത്രം|ഹൈ ടെക്ക് ക്ലാസ്സ് മുറികൾ|പകരം=|ഇടത്ത്|200x200ബിന്ദു]] | |||
[[പ്രമാണം:19879 stage.jpeg|ലഘുചിത്രം|200x200ബിന്ദു|സ്റ്റേജ്|പകരം=]] | |||
[[പ്രമാണം:19879 stage3.jpeg|ലഘുചിത്രം|പരിപാടികൾ നടത്തുന്ന സ്റ്റേജ് |പകരം=|ഇടത്ത്|200x200ബിന്ദു]] | |||
[[പ്രമാണം:19879 smart.jpeg|ലഘുചിത്രം|ഹൈ ടെക്ക് ക്ലാസ്സ് |പകരം=|200x200ബിന്ദു|നടുവിൽ]] | |||
[[പ്രമാണം:19879 stage1.jpeg|ലഘുചിത്രം|സ്റ്റേജ് |പകരം=|200x200ബിന്ദു]] | |||
ആൺകുട്ടികൾക്കായി 4 ടോയ്‌ലെറ്റും 2 യൂറിനറിയും പെൺകുട്ടികൾക്കായി 10ടോയ്‌ലെറ്റുകളും 1 ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റും ഉണ്ട്. കൂടാതെ കയ്യും മുഖവും കഴുകാൻ ആയി വാഷ് ബേസിനും ഉണ്ട്.ഭിന്ന ശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളോട് കൂടിയ 3 ടോയ്‌ലെറ്റും വാഷ് ബേസിനും ഉണ്ട്. | |||
[[പ്രമാണം:19879 toilet.jpeg|ഇടത്ത്|ലഘുചിത്രം|ടോയ്ലറ്റ്|പകരം=|200x200ബിന്ദു]] | |||
[[പ്രമാണം:19879 toilet4.jpeg|ലഘുചിത്രം|ഭിന്ന ശേഷിക്കാർക്കായി ടോയ്ലറ്റ്|പകരം=|200x200ബിന്ദു]][[പ്രമാണം:19879 toilet2.jpeg|ലഘുചിത്രം|ടോയ്ലറ്റ്|പകരം=|200x200ബിന്ദു|നടുവിൽ]] | |||
സ്കൂൾ ബിൽഡിങ്ങിലേക്ക് പുകയും വാസനയും വരാത്ത വിധത്തിൽ ഗ്രൗണ്ടിന്റെ കിഴക്ക് തെക്ക് മൂലയിലായി വിശാലമായ പാചക പുരയും സ്റ്റോറൂമും ഉണ്ട്.സ്കൂൾ ബിൽഡിങ്ങിലേക്ക് പുകയും വാസനയും വരാത്ത വിധത്തിൽ ഗ്രൗണ്ടിന്റെ കിഴക്ക് തെക്ക് മൂലയിലായി വിശാലമായ പാചക പുരയും സ്റ്റോറൂമും ഉണ്ട്. | |||
[[പ്രമാണം:19879 pachakapurA.jpeg|ഇടത്ത്|ലഘുചിത്രം|215x215ബിന്ദു|പാചക പുര]] | |||
സ്കൂളിൽ സയൻസ് ലാബ്, ഗണിത ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി എന്നിവയ്ക്കായി പ്രത്യേക ഭാഗങ്ങൾ ഉണ്ട്. | |||
[[പ്രമാണം:19879 LAB.jpeg|ലഘുചിത്രം|159x159ബിന്ദു|ലാബ് പ്രദർശനം]] | |||
[[പ്രമാണം:19879 LIBRARY.jpeg|നടുവിൽ|ലഘുചിത്രം|166x166ബിന്ദു|ലൈബ്രറി]] | |||
മെയിൻ റോഡിന്റെ വശത്തായത് കൊണ്ട് കുട്ടികൾക്കും സ്റ്റാഫിനും ബസ്സിൽ കയറി സ്കൂളിൽ എത്താം കൂടാതെ സ്കൂൾ സ്റ്റാഫും PTA യും മാനേജ്മെന്റും ഒരുമിച്ച് ലോക്കൽ പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിലെത്താൻ 4 സ്കൂൾ ബസ് ഓടിക്കുന്നുണ്ട്. | |||
[[പ്രമാണം:19879 school bus.jpeg|നടുവിൽ|ലഘുചിത്രം|സ്കൂൾ ബസ്]] | |||
സ്കൂളിൽ ശുദ്ധ ജലത്തിനായി രണ്ട് കിണറുകൾ ഉണ്ട് എല്ലാ ബാത്ത്റൂമിലേക്കും അടുക്കളയിലേക്കും കുട്ടികൾക്ക് കൈകഴുകാനായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്കും ചെടികൾ നനയ്ക്കാനും ഈ കിണറുകളിൽ നിന്നാണ് ജലം ലഭിക്കുന്നത്. | |||
[[പ്രമാണം:19879 water.jpeg|ഇടത്ത്|ലഘുചിത്രം|212x212ബിന്ദു|ശുദ്ധ ജലം]] | |||
സ്കൂളിൽ എന്നും നടത്തുന്ന പ്രയർ ദേശീയ ഗാനം അസംബ്ലി എന്നിവ എല്ലാ ക്ലാസ്സിലും കേൾക്കുന്ന വിധത്തിൽ സൗണ്ട് സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്കൂൾ മീറ്റിംഗ് ഹാളിലേക്കായി പ്രത്യേകം സൗണ്ട് സിസ്റ്റവും ഉണ്ട്. | |||
സ്കൂൾ മെയിൻ ബിൽഡിങ്ങിൽ മധ്യ നിലയിൽ ഓഫീസും മുകളിൽ ലേഡീസ് സ്റ്റാഫ് റൂമും താഴെ ജന്റ്സ് സ്റ്റാഫ് റൂമും ഒരുക്കിയിട്ടുണ്ട്. | |||