"ഗവ. യു പി എസ് അമ്പലത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
Admin43239 (സംവാദം | സംഭാവനകൾ) (ചരിത്രം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്കൂളിന്റെ പേര് അന്വർത്ഥമാക്കും വിധം ഇവിടുത്തെ ചരിത്രവും അമ്പലത്തറയിൽ നിന്നും തുടങ്ങുന്നു. സൗജന്യ വിദ്യാഭ്യാസം സാർവത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ ശ്രീ . കേശവപ്പിള്ള എന്ന ദീർഘദർശിക്ക് , മെട്രിക്കുലേഷനിലൂടെ തനിക്ക് ലഭിച്ച അറിവ് തന്റെ നാട്ടുകാർക്കും പകർന്ന് നൽകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് 100 വർഷങ്ങൾക്കിപ്പുറവും ഇന്നും വിളങ്ങി നിൽക്കുന്ന ഈ വിദ്യാലയം . | ||
23/05/1916 - ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 18 / 09/19 25-ൽ അമ്പലത്തറ മലയാളം ഗ്രാന്റ് സ്കൂൾ എന്ന പേരിൽ അംഗീകാരമുള്ള ഒരു വിദ്യാലയമായി പ്രവർത്തന ശൈലി മാറ്റി . ആദ്യ കാലഘട്ടത്തിൽ നാലാം ക്ലാസുവരെ മാത്രമേ പഠനം ഉണ്ടായിരുന്നുള്ളൂ | |||
1947 -ൽ തിരുവിതാംകൂറിലെ കുടിപ്പള്ളിക്കൂടങ്ങൾ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതിൻ പ്രകാരം 19/05/1947 ( കൊല്ലവർഷം 5/10/1122 -ൽ ഈ സ്കൂൾ ഗവ . പ്രൈമറി സ്കൂൾ ആയി മാറി. | |||
1956-ൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും അമ്പലത്തറ ലോവർ പ്രൈമറി സ്കൂൾ എന്ന പേര് വരികയും ചെയ്തു. | |||
18/09/1961-ൽ അമരിവിള വീട്ടിൽ സത്യഭാമയെ പ്രവേശിപ്പിച്ചു കൊണ്ട് അന്നത്തെ അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫിസർ ശ്രീമതി എൽ. നളിനി ആറാം ക്ലാസിന് തുടക്കം കുറിച്ചു. 05/10/1961-ലാണ് ഏഴാം ക്ലാസ് പ്രവർത്തനം തുടങ്ങിയത്. എങ്കിലും 12/10/1961- ലാണ് ബഹുമാന്യ മുഖ്യമന്ത്രി ശ്രീ പട്ടം താണുപ്പിള്ള അപ്പർ പ്രൈമറി സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചത്. ഒരു വെങ്കല മണിയും സ്കൂളിന്റെ പേരുകൊത്തിയ സീലും സംഭാവന നൽകി കൊണ്ട് നാട്ടുകാരും തങ്ങളുടെ സന്തോഷം പങ്കുവെച്ചു. ഈ കാലഘട്ടത്തിലും സ്കൂൾ ഇൻസ്പെക്ഷൻ , ശിശുദിനാഘോഷം , സ്വാതന്ത്ര്യ ദിനാഘോഷം എന്നിവ സമുചിതമായി ആഘോഷിച്ചിരുന്നതായി പഴമക്കാർ പറയുന്നു. തയ്യൽ, ഡ്രോയിംഗ്, ഡ്രിൽ എന്നീ വിഷയങ്ങൾക്ക് പ്രത്യേകം അധ്യാപകർ ഉണ്ടായിരുന്നു. | |||
12/07/1989 -ൽ പ്രീ പ്രൈമറി വിഭാഗത്തിന്റെ ഉത്ഘാടനം ബഹു .ഡി.പി.ഐ ശ്രീ. മദനൻ നിർവഹിച്ചു. 28/07/1990-ൽ കളക്ടറുടെ നിർദ്ദേശപ്രകാരം അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രവും പ്രവർത്തനം തുടങ്ങി. ഈ കാലയളവിൽ തന്നെ ജില്ലയിലെ പ്രധാന വിദ്യാലയം എന്ന പേര് സമ്പാദിച്ചു. |
11:57, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ പേര് അന്വർത്ഥമാക്കും വിധം ഇവിടുത്തെ ചരിത്രവും അമ്പലത്തറയിൽ നിന്നും തുടങ്ങുന്നു. സൗജന്യ വിദ്യാഭ്യാസം സാർവത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ ശ്രീ . കേശവപ്പിള്ള എന്ന ദീർഘദർശിക്ക് , മെട്രിക്കുലേഷനിലൂടെ തനിക്ക് ലഭിച്ച അറിവ് തന്റെ നാട്ടുകാർക്കും പകർന്ന് നൽകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് 100 വർഷങ്ങൾക്കിപ്പുറവും ഇന്നും വിളങ്ങി നിൽക്കുന്ന ഈ വിദ്യാലയം .
23/05/1916 - ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 18 / 09/19 25-ൽ അമ്പലത്തറ മലയാളം ഗ്രാന്റ് സ്കൂൾ എന്ന പേരിൽ അംഗീകാരമുള്ള ഒരു വിദ്യാലയമായി പ്രവർത്തന ശൈലി മാറ്റി . ആദ്യ കാലഘട്ടത്തിൽ നാലാം ക്ലാസുവരെ മാത്രമേ പഠനം ഉണ്ടായിരുന്നുള്ളൂ
1947 -ൽ തിരുവിതാംകൂറിലെ കുടിപ്പള്ളിക്കൂടങ്ങൾ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതിൻ പ്രകാരം 19/05/1947 ( കൊല്ലവർഷം 5/10/1122 -ൽ ഈ സ്കൂൾ ഗവ . പ്രൈമറി സ്കൂൾ ആയി മാറി.
1956-ൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും അമ്പലത്തറ ലോവർ പ്രൈമറി സ്കൂൾ എന്ന പേര് വരികയും ചെയ്തു.
18/09/1961-ൽ അമരിവിള വീട്ടിൽ സത്യഭാമയെ പ്രവേശിപ്പിച്ചു കൊണ്ട് അന്നത്തെ അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫിസർ ശ്രീമതി എൽ. നളിനി ആറാം ക്ലാസിന് തുടക്കം കുറിച്ചു. 05/10/1961-ലാണ് ഏഴാം ക്ലാസ് പ്രവർത്തനം തുടങ്ങിയത്. എങ്കിലും 12/10/1961- ലാണ് ബഹുമാന്യ മുഖ്യമന്ത്രി ശ്രീ പട്ടം താണുപ്പിള്ള അപ്പർ പ്രൈമറി സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചത്. ഒരു വെങ്കല മണിയും സ്കൂളിന്റെ പേരുകൊത്തിയ സീലും സംഭാവന നൽകി കൊണ്ട് നാട്ടുകാരും തങ്ങളുടെ സന്തോഷം പങ്കുവെച്ചു. ഈ കാലഘട്ടത്തിലും സ്കൂൾ ഇൻസ്പെക്ഷൻ , ശിശുദിനാഘോഷം , സ്വാതന്ത്ര്യ ദിനാഘോഷം എന്നിവ സമുചിതമായി ആഘോഷിച്ചിരുന്നതായി പഴമക്കാർ പറയുന്നു. തയ്യൽ, ഡ്രോയിംഗ്, ഡ്രിൽ എന്നീ വിഷയങ്ങൾക്ക് പ്രത്യേകം അധ്യാപകർ ഉണ്ടായിരുന്നു.
12/07/1989 -ൽ പ്രീ പ്രൈമറി വിഭാഗത്തിന്റെ ഉത്ഘാടനം ബഹു .ഡി.പി.ഐ ശ്രീ. മദനൻ നിർവഹിച്ചു. 28/07/1990-ൽ കളക്ടറുടെ നിർദ്ദേശപ്രകാരം അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രവും പ്രവർത്തനം തുടങ്ങി. ഈ കാലയളവിൽ തന്നെ ജില്ലയിലെ പ്രധാന വിദ്യാലയം എന്ന പേര് സമ്പാദിച്ചു.