"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BIJUPERINGETH (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12554 (സംവാദം | സംഭാവനകൾ)
store
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ക്ലാസ്സ്മുറികൾ .
 
പി ടി എ ,മാനേജ്‌മന്റ് സംയുക്തമായി ഒരുക്കിയ വാഹന സൗകര്യം.
 
ഓരോ നിലയോടു ചേർന്നുള്ള ശുചിമുറികൾ കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉപയോഗിക്കാൻ പാകത്തിൽ പൊതു ശുചിമുറികൾ .
 
ഓരോ നിലകളിലേക്കും അനായാസം പ്രവേശിക്കാൻ ലിഫ്റ്റ് സൗകര്യം ഒരുക്കി വരുന്നു .
 
റാമ്പ് സൗകര്യം
 
ഓരോ കെട്ടിടത്തിനോട് ചേർന്നും വാഷ് ബേസിനുകൾ .
 
കുട്ടികൾക്ക് ശുദ്ധീകരിച്ച വെള്ളം കുടിക്കുവാനുള്ള പോയന്റുകൾ .
 
കുട്ടികൾക്ക് മിതമായ നിരക്കിൽ നോട്ട് ബുക്ക് ,പേന മറ്റു പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സ്‌കൂൾ സ്റ്റോർ സ്‌കൂൾ സമയങ്ങളിൽ പ്രവർത്തിച്ചു വരുന്നു .