"ജി. യു. പി. എസ്. പാടിക്കീൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}[[പാഠ്യപ്രവർത്തങ്ങൾ]] | ||
പാഠ്യേതരപ്രവർത്തങ്ങൾ [[പ്രമാണം:12544-6.jpg|ലഘുചിത്രം|പൈതൃകം നാട്ടുവാഴ പദ്ധതി]] | |||
[[പ്രമാണം:12544-16.jpg|ലഘുചിത്രം|പച്ചക്കറി കൃഷി]] | |||
[[പ്രമാണം:12544-14.jpg|ലഘുചിത്രം|ജലസംരക്ഷണം]] | |||
[[പ്രമാണം:12544-15.jpg|ലഘുചിത്രം]] | |||
നശിച്ചുകൊണ്ടിരിക്കുന്ന നാട്ടുവാഴയിനങ്ങളെ സംരക്ഷിക്കുന്നതിനായി പഞ്ചായത്തുമായി ചേർന്ന് സ്കൂളിലെ ഹരിതസേനയുടെ നേതൃത്വത്തിൽ | |||
പൈതൃകംനാട്ടുവാഴപദ്ധതി നടപ്പിലാക്കി.15ഇനങ്ങളിലായി 200ഓളംനാട്ടുവാഴകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. | |||
കൂടാതെപച്ചക്കറിയും,വയലിൽവൻപയർകൃഷിയും ചെയ്ത്പരിപാലിക്കുന്നു. | |||
കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ പരിപോഷിപ്പിക്കാനായി ടാലൻ്റ് ലാബ് ,കായികശേഷിവളർത്തി | |||
വളർത്തിയെടുക്കുന്നതിനായി കായികപരിശീലനം എന്നിവയും സ്കൂളിൽനടന്നുവരുന്നു. | |||
ലൈബ്രറി പ്രവർത്തനങ്ങൾ നല്ല രീതിയിൽനടന്നുവരുന്നു. | |||
ജലസംരക്ഷണപ്രവർത്തനങ്ങൾ | |||