"ഗവ. എൽ.പി.എസ്. കൊക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ratheesh R I (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ ഇവിടെ പ്രവര്ത്തിക്കുന്നു .അരുവിക്കര പഞ്ചായത്തിന്റെ കീഴിലാണു് ഈ സ്കൂൾ. പാഠ്യ പ്രവർത്തനങ്ങളിൽ വളരെയധികംമികവ്  പുലർത്തുന്നു
| സ്ഥലപ്പേര്=കോക്കോതമംഗലം
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്=42540
| സ്ഥാപിതവർഷം= 1910
| സ്കൂൾ വിലാസം= കോക്കോതമംഗലം,<br> മുണ്ടേല
| പിൻ കോഡ്= 695543
| സ്കൂൾ ഫോൺ= 04722800660
| സ്കൂൾ ഇമെയിൽ= kkmangalam42540@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=നെടുമങ്ങാട് ‌
| ഭരണ വിഭാഗം= സർക്കാർ ‌
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാലം


| ആൺകുട്ടികളുടെ എണ്ണം= 31
ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ്. ഗ്രാമീണാന്തരീക്ഷത്തിൽ സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ ഒട്ടേറെ പ്രവർത്തനങ്ങൾ സ്ക്കൂളിൽ ഉണ്ട്.
| പെൺകുട്ടികളുടെ എണ്ണം= 41
{{Infobox School
| വിദ്യാർത്ഥികളുടെ എണ്ണം= 72
|സ്ഥലപ്പേര്=കോക്കോതമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 5  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| പ്രധാന അദ്ധ്യാപകൻ=സൂസമ്മ കുരിയൻ         
|റവന്യൂ ജില്ല=തിരുവനന്തപുരം
| പി.ടി.. പ്രസിഡണ്ട്=സുരേഷ് കുമാർ         
|സ്കൂൾ കോഡ്=42540
| സ്കൂൾ ചിത്രം=[[പ്രമാണം:42540 glpskokkothamangalam.jpeg.jpg|thumb|GLPS Kokkothamangalam]]/
|എച്ച് എസ് എസ് കോഡ്=
}}
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64035266
|യുഡൈസ് കോഡ്=32140600206
|സ്ഥാപിതദിവസം=14
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=കൊക്കോതമംഗലം മുണ്ടേല പി ഒ
|പോസ്റ്റോഫീസ്=മുണ്ടേല
|പിൻ കോഡ്=695543
|സ്കൂൾ ഫോൺ=8943487189
|സ്കൂൾ ഇമെയിൽ=kkmangalam42540@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെടുമങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് അരുവിക്കര 
|വാർഡ്=3
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷിജിനു എസ് എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്യാം ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ
|സ്കൂൾ ചിത്രം=42540_Schoolphoto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==


ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ് . അധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ സ്വന്തം മാനം അടിയറ വയ്ക്കുന്നതിലും ഭേദം ജീവത്യാഗമാണെന്നു ചിന്തിച്ച അധഃകൃത വർഗറാണിയായിരുന്ന, കോത മഹാറാണിയുടെയും അവരുടെ
ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ് . അധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ സ്വന്തം മാനം അടിയറ വയ്ക്കുന്നതിലും ഭേദം ജീവത്യാഗമാണെന്നു ചിന്തിച്ച അധഃകൃത വർഗറാണിയായിരുന്ന, കോത മഹാറാണിയുടെയും അവരുടെ
സുന്ദരിയായ മകളുടെയും കഥ പറയുന്ന കൊറ്റാമലയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ട കൊക്കോതമംഗലം എന്ന ഗ്രാമം.
സുന്ദരിയായ മകളുടെയും കഥ പറയുന്ന കൊറ്റാമലയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ട കൊക്കോതമംഗലം എന്ന ഗ്രാമം.
മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം  ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ്  സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ പ്രഥമഅധ്യാപിക ശ്രീമതി ജി ഭവാനിയമ്മയായിരുന്നു. സവര്ണരാരും പ്രാവേശിക്കാത്ത ഈ വിദ്യാലയത്തിന് പുലപ്പള്ളിക്കൂടം എന്ന രഹസ്യപ്പേരു കൂടി ഉണ്ടായിരുന്നു.സവര്ണരെല്ലാംഅകലെയുള്ള,പള്ളിവകയാണെങ്കിൽ പോലും സവർണർ പഠിക്കുന്ന വിദ്യാലയങ്ങളിലോ കുടിപ്പള്ളിക്കൂടങ്ങളിലോ പോയി. അതുകഴിഞ്ഞു ചിലരെല്ലാം പഠിത്തം നിർത്തി. പിന്നീട് പുരോഗമന ചിന്താഗതികൾ വളർന്നുവന്നതോടെ അയിത്തത്തിന്റെ മഞ്ഞുമലകൾ ഉരുകിത്തുടങ്ങി.ക്രമേണ ഇവിടെ പഠിക്കാൻ എല്ലാ ജാതിക്കാരും എത്തിത്തുടങ്ങി. കുറച്ചു സ്ഥലം കൂടി വാങ്ങി ക്ലാസുകൾ(നാലും, അഞ്ചും) ആരംഭിച്ചു. പള്ളിക്കാരല്ലാത്ത അദ്ധ്യാപകരും പഠിപ്പിക്കാനെത്തിയിരുന്നു.
മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം  ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ്  സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. [[ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
സ്വാതന്ത്ര്യ ലബ്‌ധിയോടുകൂടി പട്ടം താണുപിള്ള തിരുകൊച്ചി മുഖ്യമന്ത്രിയായപ്പോൾ തിരുവിതാംകോറിലെ അഞ്ചു താലൂക്കുകളിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കി. ഇവിടങ്ങളിലുള്ള ഗ്രാൻഡ് സ്കൂളുകളെല്ലാം സർക്കാർ ഏറ്റെടുത്തു. പ്രതീകാത്മകമായി ഒരു ചക്രം വില നൽകി.അക്കൂട്ടത്തിൽ കൊക്കോതമംഗലം എസ്.എ.വി.പി. സ്കൂൾ സർക്കാർ 1948 - ൽ ഏറ്റെടുത്തു.(ഉത്തരവ് നമ്പർ GO NO D . Dis .1528 /48 ). അന്നത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി ജി. ഭവാനിയമ്മ.
സർക്കാർ ഏറ്റെടുത്തിട്ടും സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്തതിനാൽ പഴയ സ്ഥലത്തു തന്നെ സ്കൂളിന്റെ പ്രവർത്തനം തുടർന്നുപോന്നു. കുറേ നാൾ കഴിഞ്ഞപ്പോൾ ചില തല്പര കക്ഷികൾ ഈ സ്കൂളിന്റെ കുറേ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുവാൻ ശ്രമം തുടങ്ങി. അപ്പോഴാണ് കെ. എസ്. നാരായണൻ നായർ എന്ന ഒരു പൊതുപ്രവർത്തകൻ  വളരെ തുച്ഛമായ വില വാങ്ങിക്കൊണ്ടു 1955  ൽ ഒരേക്കർ സ്ഥലം സ്കൂളിനായി നൽകിയത്.


== <big>ഭൗതികസൗകര്യങ്ങൾ</big> ==
  <big>'''ഭൗതികസൗകര്യങ്ങൾ'''</big>  
പ്രീ-പ്രൈമറി , പ്രൈമറി അടക്കം എട്ട് ക്ലാസ് മുറികൾ  
പ്രീ-പ്രൈമറി , പ്രൈമറി അടക്കം എട്ട് ക്ലാസ് മുറികൾ  
ഓഫീസ് റൂം ,ലൈബ്രറി , ആഡിറ്റോറിയം  
ഓഫീസ് റൂം ,ലൈബ്രറി , ആഡിറ്റോറിയം  
വരി 57: വരി 90:
*നെടുമങ്ങാട് സബ് ജില്ലാ വർക്ക് എക്സ്പീരിയൻസ് മേള-ഫ്ലവർ മേക്കിങ് തേർഡ്പൊസിഷൻ -  എൽ .പി  വിഭാഗം
*നെടുമങ്ങാട് സബ് ജില്ലാ വർക്ക് എക്സ്പീരിയൻസ് മേള-ഫ്ലവർ മേക്കിങ് തേർഡ്പൊസിഷൻ -  എൽ .പി  വിഭാഗം
* നെടുമങ്ങാട് സബ്ജില്ലാ എൽ പി നാടോടി മത്സരം -എ ഗ്രേഡ്
* നെടുമങ്ങാട് സബ്ജില്ലാ എൽ പി നാടോടി മത്സരം -എ ഗ്രേഡ്
                                            ..................................


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 109: വരി 140:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*തിരുവനന്തപുരം----->നെടുമങ്ങാട്------>കൊക്കോതമംഗലം
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.587067658095688, 77.02552156093513  |zoom=18}}
|തിരുവനന്തപുരം----->നെടുമങ്ങാട്------>കൊക്കോതമംഗലം '''
 
|}
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>


<!--visbot verified-chils->
  {{Slippymap|lat=  8.587067658095688|lon= 77.02552156093513  |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ.പി.എസ്._കൊക്കോതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്