"ഗവൺമെന്റ് എൽ പി എസ് തലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Safarath (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മനോഹരമായ അറബിക്കടലിന്റെ തീരത്തായി തലശ്ശേരി മാഹി ദേശീയ പാതയോരത്ത് തലായി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് തലായി.
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് = തലായി
|സ്ഥലപ്പേര്=തലായി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14206
|സ്കൂൾ കോഡ്=14206
| സ്ഥാപിതവർഷം= 1906
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ജി എൽ പി എസ് തലായി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670102
|വിക്കിഡാറ്റ ക്യു ഐഡി=Q64456713
| സ്കൂൾ ഫോൺ= 04902321880
|യുഡൈസ് കോഡ്=32020300920
| സ്കൂൾ ഇമെയിൽ= glpsthalayi@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തലശ്ശേരി സൗത്ത്
|സ്ഥാപിതവർഷം=1905
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ടമ്പിൾഗെയ്റ്റ്
| പഠന വിഭാഗങ്ങൾ1= എൽ പി
|പിൻ കോഡ്=670102
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0490 2321880
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpsthalayi@gmail.com
| ആൺകുട്ടികളുടെ എണ്ണം= 15
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 20
|ഉപജില്ല=തലശ്ശേരി സൗത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=35
|തദ്ദേശസ്വയംഭരണസ്ഥാപനം =തലശേരി മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=
|വാർഡ്=38
| പ്രധാന അദ്ധ്യാപകൻ=   ഹാരി പി ജെ
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= സിദ്ധിക്ക്       
|നിയമസഭാമണ്ഡലം=തലശ്ശേരി
| സ്കൂൾ ചിത്രം= 14206-1.jpg‎ ‎|
|താലൂക്ക്=തലശ്ശേരി
}}
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ2=എൽ പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീകല കെ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനേഷ് ടി പി  
|എം.പി.ടി.. പ്രസിഡണ്ട്=ഷർമിന സമീർ
|സ്കൂൾ ചിത്രം=14206_school_pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
1906 ൽ തലായി കടപ്പുറത്ത് മുസ്ലിം പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവികൊണ്ടതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് മദ്രസാ പഠന കേന്ദ്രം വിദ്യാലയ പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയായിരുന്നു. 1936 ൽ മുൻസിപ്പാലിറ്റി ഏറ്റെടുക്കുകയും സ്വാതന്ത്രാനന്തരം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. കടലോരത്തെ വലിയൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാലയമായിരുന്നു ഇത്.
'''വിദ്യാലയ അന്തരീക്ഷം'''
തലശ്ശേരി കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് തലായി കടപ്പുറത്ത് ഏകദേശം മുപ്പത് സെന്റ്‌ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 2023 ഏപ്രിലിൽ പുതിയ മൂന്ന് നില കെട്ടിടം പണി പൂർത്തിയായി ഉദ്ഘടാനം കഴിഞ്ഞു. 1 മുതൽ നാല് വരെ ക്ലാസുകൾ ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. താഴത്തെ നിലയിൽ പ്രീ പ്രൈമറി ക്ലാസുകൾ നടക്കുന്നു. മുകളിലത്തെ നിലയിൽ ലൈബ്രറി , ഐ.ടി ലാബ് എന്നിവ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള വിശാലമായ പാർക്കും ഒരുക്കിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മനോഹരമായ അറബിക്കടലിന്റെ തീരത്തായി തലശ്ശേരി മാഹി ദേശീയ പാതയോരത്ത് ശാന്തമായ പഠനാന്തരീക്ഷം ഉള്ള ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നിലാണ്. പ്രഗത്ഭരായ അദ്ധ്യാപകരും ഏറെ ഉണ്ട്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറിയും, വളരെ മനോഹരമായി വർണ്ണ കൂടാരം പദ്ധതിയിൽ പണികഴിപ്പിച്ച പ്രീ പ്രൈമറി ക്ലാസ്സ് മുറികൾ ഈ സ്‌കൂളിന്റെ പ്രത്യേകതകൾ ആണ്.
മൂന്ന് നിലകളുള്ള  ഈ വിദ്യാലയം  ഭിന്നശേഷി കുട്ടികൾക്കു കൂടി സൗകര്യ പ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.  അതിവിശാലമായ ലൈബ്രറി, ഐ.ടി ലാബ്,  കോൺഫറൻസ് ഹാൾ, ഡൈനിങ്ങ് ഹാൾ, ലാബ് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.


[[പ്രമാണം:സ്വാതന്ത്ര ദിനാഘോഷം.jpg|ലഘുചിത്രം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''പ്രതിമാസ ക്വിസ്'''-  പൊതുവിഞ്ജാനം,ആനുകാലിക സംഭവങ്ങൾ, ദിനാചരണങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ട് നൂറോളം ചോദ്യങ്ങൾ എല്ലാ മാസവും ആദ്യത്തെ ദിവസം നൽകുകയും തുടർന്ന് ഒരു മാസത്തോളം കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും മാസാന്ധ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു.
'''വായനാ ദിനം'''- 19/06/2023  സ്കൂൾ അങ്കണത്തിൽ വായനാദിനാചരണം നടത്തി. ശ്രീ പി എൻ പണിക്കറെ കുട്ടികൾക്ക് പരിചയപ്പെടുത്തി . വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾക്കായി പോസ്റ്റർ രചന സംഘടിപ്പിച്ചു.
'''സ്വാതന്ത്ര്യ ദിനാഘോഷം'''-  സ്വാതന്ത്ര്യ ദിനാഘോഷം അതിവിപുലമായി ആഘോഷിച്ചു. 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല കെ.വി പതാക ഉയർത്തി. കുട്ടികൾ പതാക ഗാനമാലപിച്ചു. ദേശ ഭക്തി ഗാനം, പ്രസംഗ മത്സരം എന്നിവ നടത്തി. പായസ വിതരണവും ഉണ്ടായിരുന്നു.
'''ഓണാഘോഷം''' - 25/08/23 ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തി. പൂക്കള മത്സരം, രക്ഷിതാക്കളുടെ ഓണക്കളികൾ എന്നിവ നടന്നു. സ്കൂൾ സ്റ്റാഫ് & പി.ടി.എ. എന്നിവരുടെ സഹകരണത്തോടെ വിപുലമായ ഓണസദ്യയും ഒരുക്കാൻ കഴിഞ്ഞു.
[[പ്രമാണം:Varayulsavam1.jpg|ലഘുചിത്രം|വരയുത്സവം ]]
'''കാഥോത്സവം'''- പ്രീ പ്രൈമറി കാഥോത്സവം 12/07/23 പ്രീ പ്രൈമറി ക്ലാസ് റൂമിൽ മൂന്നാം ക്ലാസ്സിലെ തന്മയ എ.എൻ ഉദഘാടനം ചെയ്തു. വാർഡ് കൗൺസിൽ ശ്രീമതി.പ്രീത പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീകല കെ.വി സ്വാഗതം പറഞ്ഞു . പി.ടി.എ പ്രസിഡന്റ് വിനേഷ് ടി.പി, CRC കോർഡിനേറ്റർ ശ്രീമതി.ഷീന , രതീഷ് കെ.കെ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത കാഥോത്സവത്തിൽ എല്ലാ കുട്ടികളും കഥ പറഞ്ഞു.
'''വരയുത്സവം''' - 11 10 23 ന്  പ്രീ പ്രൈമറി വിഭാഗം വരയുത്സവം ശ്രീമതി സിന്ധു വി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിനേഷ് ടി.പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ BRC പ്രതിനിധി പ്രിയ ടീച്ചർ പങ്കെടുത്തു. രക്ഷിതാക്കളും കുട്ടികളും ചിത്രങ്ങൾ വരച്ചു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
'''സർക്കാർ വിദ്യാലയം'''


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
'''ശ്രീമതി അജിത, ശ്രീമതി ജലജ, ശ്രീമതി അനിത, ശ്രീ ഹാരി പി.ജെ, ശ്രീ സുരേന്ദ്രൻ, ശ്രീ സുമേഷ് ബാബു യു.സി, ശ്രീ സുനിൽ കുമാർ ടി.ഇ, ശ്രീ സുരേശൻ ഇ'''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:Varayulsavam 2.jpg|ലഘുചിത്രം|വരയുത്സവം ]]


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.735018683537284|lon= 75.5044432694829 |zoom=16|width=800|height=400|marker=yes}}
[[പ്രമാണം:Varayulsavam 3.jpg|ലഘുചിത്രം|Varayulsavam]]
"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്_തലായി" എന്ന താളിൽനിന്ന് ശേഖരിച്ചത്