"എ.എം.എൽ.പി.എസ്. ഇന്ത്യനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18413 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കൂടുതൽ വയ്ക്കുക[[പ്രമാണം:AMLP SCHOOL INDIANUR.jpg|ലഘുചിത്രം|AMLP SCHOOL INDIANUR OLD BUILDING]]
[[പ്രമാണം:AMLP SCHOOL INDIANUR NEW BULDING.jpg|ലഘുചിത്രം|AMLP SCHOOL NEW BUILDING]]
=== എ '''എം എൽ പി സ്കൂൾ ഇന്ത്യനൂർ''' ===
=== '''AMLP School Indianur''' ===
=== '''സ്കൂളിലേക്കുള്ള വഴി കോട്ടക്കലിൽ നിന്നും''' ===
=== '''ഇന്ത്യനൂർ അഞ്ചു കിലോമീറ്റർ (റോഡ് മാർഗം)''' ===
=== '''സ്കൂളിനെക്കുറിച്ച് ഒര് ആമുഖം''' ===
=== '''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ഇന്ത്യനൂർ പ്രദേശത്ത് നിലനിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എഎം എൽ പി സ്കൂൾ ഇന്ത്യൻ''' ===
=== '''സ്കൂൾ ചരിത്രം''' ===
=== '''1929 മലപ്പുറം ജില്ലയിലെ കോട്ടക്കൽ പഞ്ചായത്തിലെ ഇന്ത്യനൂർ പ്രദേശത്ത് ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഒരു വിദ്യാലയമാണ്ത്            ''' ===
=== '''തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു''' ===
=== '''സ്ഥലപരിമിതി മൂലം പിന്നീട് ഒന്നു മുതൽ നാലു വരെയുള്ള''' ===
=== '''ക്ലാസുകൾ ആയി മാറി ഇന്ന് 9 ഡിവിഷനുകളിലായി 280 പരം''' ===
=== '''വിദ്യാർത്ഥികൾ എവിടെ പഠിക്കുന്നു പ്രഥമാധ്യാപകൻ ആയി ശ്രീ രാമചന്ദ്രൻ മാസ്റ്റർ ശ്രീമതി സരോജിനി ടീച്ചർ ശ്രീമതി ശോഭ ടീച്ചർ ശ്രീ അബ്ദുൽ ഖാദർ മാസ്റ്റർ ശ്രീ ഷാജി മാസ്റ്റർ എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട് നിലവിൽ''' ===
=== '''പി എം ശശി യാണ് ഹെഡ്മാസ്റ്റർ ഹെഡ്മാസ്റ്ററെ കൂടാതെ എൽപിഎസ് എട്ടും അറബിക്കിൽ രണ്ടും തസ്തികകളിൽ അധ്യാപകർ ജോലി ചെയ്തു വരുന്നു''' ===
=== '''സ്കൂൾ ചിത്രം ലോഗോ''' ===
=== '''വിവിധ മേഖലകളിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ===
=== '''ഈ വിദ്യാലയത്തിൻ്റെ യശസ്സുയർത്തി''' ===
=== '''സമൂഹത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്''' ===
=== '''   1. സ്കൂൾ കായികമേളയിൽ നിന്നും''' ===
=== '''   2. ക്രിസ്മസ് ആഘോഷം''' ===
=== '''   3. കന്നുപൂട്ടു  കന്നുപൂട്ട് രംഗത്ത് പ്രശസ്ത രായ നാട്ടുകാരെ അനുമോദിക്കൽ ചടങ്ങ്''' ===
=== '''   4. കരകൗശല ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ശോഭയുള്ള അഭിമുഖം''' ===
=== '''   5. എയറോബിക്സ് സ്കൂൾ ടീം''' ===
=== '''   6. പരിസ്ഥിതി ഗാനങ്ങളിലൂടെ പരിസ്ഥിതിദിനാഘോഷം''' ===
=== '''   7. ബഷീർ കഥാപാത്രങ്ങളിലൂടെ''' ===
=== '''വൈക്കം മുഹമ്മദ് ബഷീർ കഥാപാത്രങ്ങൾ പരിചയപ്പെടുത്തൽ''' ===
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._ഇന്ത്യനൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്