"സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}} അടിസ്ഥാന മലയാളം ക്ലാസ്
➖➖➖➖➖➖
 
പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കുള്ള മലയാളം ക്ലാസ് ആണ് ആഴ്ചയിൽ ഒരിക്കൽ നടക്കുന്നത്.കുട്ടികൾക്ക് കൂടുതൽ വായിക്കാൻ ഉള്ള അവസരങ്ങൾ ഇതിലൂടെ നൽകുന്നു.
 
അടിസ്ഥാന ഇംഗ്ലീഷ് ക്ലാസ്സ്
➖➖➖➖➖➖➖➖➖➖➖         
ഇംഗ്ലീഷ് ൻ്റെ അടിസ്ഥാന ധാരണകൾ ഉറപ്പികുന്നതിനായുള്ള ക്ലാസ്സ് ആണ് ഇത്.
 
സംഗീത,നൃത്ത ക്ലാസ്സ്
➖➖➖➖➖➖➖➖➖
 
പാഠ്യ പ്രവർത്തനങ്ങൾ എന്ന പോലെ പാഠ്യേതര പ്രവർത്തനങ്ങൾക്കു സ്കൂൾ പി ടിഎ വളരെ അധികം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.അതിൽ പ്രധാനപ്പെട്ടത് ആണ് സംഗീത ക്ലാസ്സ് .പുറത്ത് നിന്ന് സംഗീത,അധ്യാപികയെ വിളിച്ചാണ് ക്ലാസ്സ് എടുക്കുന്നത്.
 
കീബോർഡ് ക്ലാസ്സ്
➖➖➖➖➖➖➖➖
കുട്ടികൾക്ക് സ്കൂൾ ഇല് നിന്ന് പഠിച്ചു പുറത്ത് പോകുമ്പോൾ ഒരു വാദ്യോപകരണത്തെ പറ്റി എങ്കിലും അടിസ്ഥാന ധാരണകൾ ഉണ്ടാക്കാൻ വേണ്ടി ആണ് ഇപ്രകാരം ഉള്ള ഒരു ക്ലാസ്സ്.
 
കളരി ക്ലാസ്സ്
➖➖➖➖➖➖
എല്ലാ കുട്ടികളും ഒരു കായിക അഭ്യാസം എങ്കിലും ഹൃസ്ഥമാക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ് കളരി ക്ലാസ്സ്.ഇതിലൂടെ കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യവളർച്ച ആണ് ലക്ഷ്യം വെക്കുന്നത് .
 
നീന്തൽ പരിശീലനം
➖➖➖➖➖➖➖➖
നല്ലപാഠം പ്രോജക്ട് ൻ്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് നീന്തൽ പരിശീലനം നൽകുന്നത്.
 
മോറൽ ക്ലാസ്സ്
➖➖➖➖➖➖➖
കുട്ടികൾക്ക്  ധാർമിക മൂല്യങ്ങൾ പകർന്നു
നൽകാനായിട്ടാണ് വെള്ളിയാഴ്ച ദിവസങ്ങളിൽ മോറൽ നായിട്ട് ഒരു ക്ലാസ്സ് ഒരുക്കിയത് .

16:36, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അടിസ്ഥാന മലയാളം ക്ലാസ്

➖➖➖➖➖➖

പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കുള്ള മലയാളം ക്ലാസ് ആണ് ആഴ്ചയിൽ ഒരിക്കൽ നടക്കുന്നത്.കുട്ടികൾക്ക് കൂടുതൽ വായിക്കാൻ ഉള്ള അവസരങ്ങൾ ഇതിലൂടെ നൽകുന്നു.

അടിസ്ഥാന ഇംഗ്ലീഷ് ക്ലാസ്സ് ➖➖➖➖➖➖➖➖➖➖➖ ഇംഗ്ലീഷ് ൻ്റെ അടിസ്ഥാന ധാരണകൾ ഉറപ്പികുന്നതിനായുള്ള ക്ലാസ്സ് ആണ് ഇത്.

സംഗീത,നൃത്ത ക്ലാസ്സ് ➖➖➖➖➖➖➖➖➖

പാഠ്യ പ്രവർത്തനങ്ങൾ എന്ന പോലെ പാഠ്യേതര പ്രവർത്തനങ്ങൾക്കു സ്കൂൾ പി ടിഎ വളരെ അധികം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.അതിൽ പ്രധാനപ്പെട്ടത് ആണ് സംഗീത ക്ലാസ്സ് .പുറത്ത് നിന്ന് സംഗീത,അധ്യാപികയെ വിളിച്ചാണ് ക്ലാസ്സ് എടുക്കുന്നത്.

കീബോർഡ് ക്ലാസ്സ് ➖➖➖➖➖➖➖➖ കുട്ടികൾക്ക് സ്കൂൾ ഇല് നിന്ന് പഠിച്ചു പുറത്ത് പോകുമ്പോൾ ഒരു വാദ്യോപകരണത്തെ പറ്റി എങ്കിലും അടിസ്ഥാന ധാരണകൾ ഉണ്ടാക്കാൻ വേണ്ടി ആണ് ഇപ്രകാരം ഉള്ള ഒരു ക്ലാസ്സ്.

കളരി ക്ലാസ്സ് ➖➖➖➖➖➖ എല്ലാ കുട്ടികളും ഒരു കായിക അഭ്യാസം എങ്കിലും ഹൃസ്ഥമാക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ് കളരി ക്ലാസ്സ്.ഇതിലൂടെ കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യവളർച്ച ആണ് ലക്ഷ്യം വെക്കുന്നത് .

നീന്തൽ പരിശീലനം ➖➖➖➖➖➖➖➖ നല്ലപാഠം പ്രോജക്ട് ൻ്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് നീന്തൽ പരിശീലനം നൽകുന്നത്.

മോറൽ ക്ലാസ്സ് ➖➖➖➖➖➖➖ കുട്ടികൾക്ക് ധാർമിക മൂല്യങ്ങൾ പകർന്നു നൽകാനായിട്ടാണ് വെള്ളിയാഴ്ച ദിവസങ്ങളിൽ മോറൽ നായിട്ട് ഒരു ക്ലാസ്സ് ഒരുക്കിയത് .