"ഠൗൺ യു. പി. എസ്. കൊട്ടാരക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
പ്രവർത്തനങ്ങൾ ചേർത്തു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ഓരോ ക്ലാസിലെയും കുട്ടികൾ തന്നെ സംഘടിപ്പിക്കുന്ന സ്ക്കൂൾ തല അസംബ്ലികൾ-പാഠ്യഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെട്ട ഇംഗ്ലീഷ് , മലയാളം മാധ്യമങ്ങളിൽ നടത്തപ്പെടുന്ന അസംബ്ലികൾ ഒരു പ്രധാന അക്കാദമിക പ്രവർത്തനമാണ്. ഓൺലൈൻ അസംബ്ലികൾ വഴി കോവിഡ് കാലത്തും അസംബ്ലികൾ തുടരുകയും സ്ക്കൂളിൻെ യൂട്യൂബ് ചാനൽ വഴി എല്ലാവരിലും എത്തിക്കുകയും ചെയ്തു. | ||
https://www.youtube.com/watch?v=i_5P6O4gGUo | |||
ദിനാചരണങ്ങൾ-ഓരോ മാസത്തിലും ഏറ്റവും ചുരുങ്ങിയത് രണ്ട് ദിനാചരണങ്ങളെങ്കിലും നടത്തി കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നു.{{PSchoolFrame/Pages}} | |||