"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
41011ehss (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}എഴിപ്പുറം എച്ച്.എസ്.എസ്സിലെ ഹൈസ്കൂളിലെയും ഹയർസെക്കണ്ടറിയിലെയും എല്ലാ ക്ലാസ്മുറികളും
 
ഹൈടെക് ക്ലാസ്റൂമുകൾ ആക്കി മാറ്റി. എല്ലാ കുട്ടികൾക്കും സൗജന്യയാത്രാ സൗകര്യം നൽകുന്നു. ഇതിലേക്കായി സ്കൂളിൽ പത്തോളം ബസുകൾ മാനേജ്മെന്റിന്റെ കീഴിൽ യാത്ര നടത്തുന്നു. അതി വിശാലമായ സ്കൂൾ ഗ്രൗണ്ടും മികച്ച ഐ.റ്റി ലാബും എടുത്തുപറയേണ്ട കാര്യങ്ങൾ ആണ്. ലിറ്റിൽ കൈറ്റ്, എസ്.പി.സി, സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി കൂടാതെ മറ്റനവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.