"ഗവ. എച്ച്.എസ്. പനയപ്പിള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}<gallery mode="packed-hover" caption="നമ്മുടെ സ്കൂളിലെ സൗകര്യങ്ങൾ ">
പ്രമാണം:Schoolnewhssbuilding.jpg|പുതിയ ഹയർ സെക്കണ്ടറി കെട്ടിടം
പ്രമാണം:Computerlabghsp.jpg|കമ്പ്യൂട്ടർ ലാബ്
പ്രമാണം:Proposedchildrenspark.jpg|കുട്ടികൾക്കായുള്ള പാർക്ക് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം
പ്രമാണം:Schoolgroundfrontview.jpg|സ്കൂൾ ഗ്രൗണ്ട്
</gallery>കുട്ടികളുടെ പഠനത്തെ സഹായിക്കാനുള്ള സൗകര്യങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.
 
* '''കമ്പ്യൂട്ടർ ലാബ്,'''  
 
ആവശ്യത്തിന് കംപ്യൂട്ടറുകൾ  ക്രമീകരിച്ച നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു.
 
* '''സയൻസ് ലാബ്,'''
 
കുട്ടികൾക്ക് ആവശ്യമായ എല്ലാത്തരം പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്താൻ പര്യാപ്തമായ സയൻസ് ലാബ് ഇവിടെ പ്രവർത്തിക്കുന്നു.
 
* '''ലൈബ്രറി'''
 
മികച്ച പുസ്തകങ്ങളുടെ ശേഖരം ഉള്ള ലൈബ്രറി,
 
* '''കുട്ടികളുടെ വിനോദത്തിനും വ്യായാമത്തിനും പ്രയോജനപ്പെടുന്ന വിവിധ കായിക ഉപകരണങ്ങൾ''',
* '''കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹായത്തിനായി സ്റ്റുഡന്റ് കൗൺസിലറുടെ സേവനം എന്നിവയെല്ലാം നമ്മുടെ സ്കൂളിൽ ലഭ്യമാണ്.'''  
* <gallery mode="packed-hover">
പ്രമാണം:26091SCHOOL20226.jpg|സ്കൂൾ കെട്ടിടം
പ്രമാണം:26091SCHOOL20225.jpg|സ്വാഗതം
പ്രമാണം:26091SCHOOL20222.jpg|പച്ചപ്പും കുളിർമയും
പ്രമാണം:26091SCHOOL20227.jpg|എന്റെ വിദ്യാലയം
</gallery>