"ജി എച് എസ് എസ് വില്ലടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''സ്കൂൾ ചരിത്രം''' == | |||
വില്ലടം പ്രദേശത്തു വിദ്യാഭ്യാസം ലഭിക്കാൻ പ്രൈമറി സ്കൂളോ ഗുരുകുല സമ്പ്രദായമോ ഉണ്ടായിരുന്നില്ല.ആദ്യകാലത്ത് തൃശൂർ വന്നിട്ടാണ് പഠിച്ചിരുന്നത്.ഏകദേശം 8 കിലോമീറ്റർ സ്കൂൾ ചരിത്രം നടക്കണം.അക്കാലത്തു പഠിച്ച ആളുകൾ വളരെ കുറവായിരുന്നു.ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ശ്രീ ഇട്ട്യാണത്ത് കിട്ടുണ്ണിമേനോൻ തന്റെ സ്വന്തം സ്ഥലത്തു രണ്ടു മുറികൾ പണിത് സ്കൂൾ തുടങ്ങിയത്.1906 -ഇൽ ആയിരുന്നു സ്കൂൾ സ്ഥാപിച്ചത്.കുറച്ച കൊല്ലങ്ങൾക്കുശേഷം അടുത്തുള്ള മേനോന്റെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.രണ്ടു ഹാൾ പണിതു.ഇപ്പോഴും എൽ പി വിഭാഗം അവിടെ പ്രവർത്തിക്കുന്നു. | |||