"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
(അക്ഷരതെറ്റുകൾ തിരുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഈ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീർഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം ഒരു അർദ്ധശതകത്തിനു മുൻപ് തിരുവിതാംകൂറിൽ നിന്നുള്ളവർ കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂൾ പരിസരത്തിലെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷകതൊഴിലാളികളും ആണ്. 1957 ൽ ഇ.എം.എസ് കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.ആർ.ഫ്രാൻസിസ് ആയിരുന്നു സ്ഥലം എം.എൽ.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ വകയായി ഒരു എൽ.പി സ്ക്കൂൾ ആരംഭിക്കുന്നത് ഈയവസരത്തിലാണു.പിന്നീടു എം,എൽ.എ യുടെ നിര്ദേശപ്രകാരം പള്ളി ഭരണ സമിതി സ്ക്കൂൾ ഗവണ്മ്മെന്റിലേക്ക് എഴുതികൊടുക്കുകയാണുണ്ടായതു.1961-1962 അധ്യയന വർഷത്തിൽ ഇതു ഗവണ്മ്മെന്റ് സ്ക്കൂളായി പ്രവർത്തനം തുടങ്ങി. 1968 ൽ യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടു.1980ൽ ഹൈസ്കൂളായും 2000ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയർത്തപ്പെട്ടു.

14:48, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീർഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം ഒരു അർദ്ധശതകത്തിനു മുൻപ് തിരുവിതാംകൂറിൽ നിന്നുള്ളവർ കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂൾ പരിസരത്തിലെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷകതൊഴിലാളികളും ആണ്. 1957 ൽ ഇ.എം.എസ് കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.ആർ.ഫ്രാൻസിസ് ആയിരുന്നു സ്ഥലം എം.എൽ.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ വകയായി ഒരു എൽ.പി സ്ക്കൂൾ ആരംഭിക്കുന്നത് ഈയവസരത്തിലാണു.പിന്നീടു എം,എൽ.എ യുടെ നിര്ദേശപ്രകാരം പള്ളി ഭരണ സമിതി സ്ക്കൂൾ ഗവണ്മ്മെന്റിലേക്ക് എഴുതികൊടുക്കുകയാണുണ്ടായതു.1961-1962 അധ്യയന വർഷത്തിൽ ഇതു ഗവണ്മ്മെന്റ് സ്ക്കൂളായി പ്രവർത്തനം തുടങ്ങി. 1968 ൽ യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടു.1980ൽ ഹൈസ്കൂളായും 2000ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയർത്തപ്പെട്ടു.