"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ചരിത്രം എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | ക്രാന്തദർശിയും ഋഷിതുല്യനും ബഥനി സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായ '''അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ്''' പിതാവിൻെറ ദർശനവും ആഗ്രഹവും അനുസരിച്ച് സ്ത്രീ ശാക്തീകരണവും തദ്വാര കുടുംബ,സാമൂഹ്യ,രാഷ്ട്രീയ പുരോഗതിയും ലക്ഷ്യമാക്കി ബഥനി സന്യാസിനി സമൂഹത്തിെൻെറ നേതൃത്വത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.1955 ജൂൺ 6ാം തീയതി അപ്പർ പ്രൈമറി വിഭാഗമായിട്ട് ഈ വിദ്യാലയം സമാരംഭിച്ചു.1960-ൽ പ്രൈമറി വിഭാഗത്തിനും 1961 -ൽ നഴ്സറി വിഭാഗത്തിനും അനുമതിയായി.1961-ൽ ഹൈസ്കൂൾ കെട്ടിടം പൂർത്തിയായി.1964-ൽ ഹൈസ്കൂൾ ആയി ഉയർത്തി.2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചു.{{PHSchoolFrame/Pages}} | ||