"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajeshtg (സംവാദം | സംഭാവനകൾ)
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Rajeshtg (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''പിന്നീട്  നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി  1962 - ൽ U.P. 1990  സ്ക്കൂളായും, പിന്നീട് 1980 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടത്. '''2004 -ൽ അന്നതെത  P.T.A യുടെപരിശൃമ ഫലമായി ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു.''' ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്.  ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാർത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ.  ശിവശരപ്പിള്ള, ഷംസുദ്ധീൻ, U.N. ഭാസ്കരമേനോൻ,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.'''
"https://schoolwiki.in/ഗവ.എച്ച്_എസ്._എസ്.മുപ്പത്തടം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്