"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smssebin (സംവാദം | സംഭാവനകൾ)
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
32058-ckm (സംവാദം | സംഭാവനകൾ)
..
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}1998 ൽ ആണ് CKM ഹൈസ്‌കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടത് .
 
ഹ്യൂമാനിറ്റീസ് ,സയൻസ് വിഷയങ്ങളിലായി 117 വിദ്യാർത്ഥികളുമായും 7 അധ്യാപകരുമായി
 
ആരംഭിച്ച ഹയർ സെക്കന്ററി വിഭാഗം 11 ,12 ക്ലാസ്സുകളിലായി 12 ബാച്ചുകളും
 
620 വിദ്യാർത്ഥികളും 27 അധ്യാപകരും 4 അനധ്യാപകരുമായി വിദ്യാദേവത സരസ്വതി
 
ദേവിയുടെയും ജഗദ്‌ഗുരു ശ്രീനാരായണ ഗുരുദേവന്റെയും കാരുണ്യ സ്പര്ശമേറ്റു വളർച്ചയുടെയും
[[പ്രമാണം:32058hss.jpg|ലഘുചിത്രം|hss]]
വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ് ......